എസ് എച് സി എൽ പി ജി എസ തുമ്പൂർ/ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഹോളി ഫാമിലി സന്യാസിനി സമൂഹമാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ മേൽ നോട്ടം വഹിക്കുന്നത്. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ റവ.സി. എൽസി കോക്കാട്ടും ലോക്കൽ മാനേജർ റവ.സി.ആണ്. ഹെഡ്മിസ്ട്രസ് സി. റോസ്ലിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ചേർന്ന് നമ്മുടെ വിദ്യാലയം നല്ല രീതിയിൽ നടത്തികൊണ്ടുപോകുന്നു.