"ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{HSSchoolFrame/Header}} | |||
{{prettyurl|HFHS Kattippara}} | |||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=കട്ടിപ്പാറ | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
സ്ഥലപ്പേര്=കട്ടിപ്പാറ| | |സ്കൂൾ കോഡ്=47071 | ||
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | |എച്ച് എസ് എസ് കോഡ്=10151 | ||
റവന്യൂ ജില്ല=കോഴിക്കോട് | | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64551694 | |||
സ്ഥാപിതദിവസം=15| | |യുഡൈസ് കോഡ്=32040300108 | ||
സ്ഥാപിതമാസം= | |സ്ഥാപിതദിവസം=15 | ||
|സ്ഥാപിതമാസം=7 | |||
|സ്ഥാപിതവർഷം=1982 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കട്ടിപ്പാറ | |||
|പിൻ കോഡ്=673573 | |||
|സ്കൂൾ ഫോൺ=0495 2270581 | |||
|സ്കൂൾ ഇമെയിൽ=hfhskattippara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=താമരശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കട്ടിപ്പാറ പഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=കൊടുവള്ളി | |||
|താലൂക്ക്=താമരശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
പ്രധാന | |പഠന വിഭാഗങ്ങൾ5= | ||
പി.ടി. | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=305 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=231 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=878 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=42 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഹാരിസ് കുരുവിള | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബെസ്സി കെ യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബാബു വി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൻസി ജോഷി | |||
|സ്കൂൾ ചിത്രം=47071_1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[പ്രമാണം:16002 soo.jpg|ലഘുചിത്രം|സ്ക്കൂൾ അങ്കണം]] | |||
==<font color=blue> ആമുഖം</font> == | |||
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തിൽ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ''' ഹോളീഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ.''' | |||
== ചരിത്രം == | == ചരിത്രം == | ||
'''1981-1984 '''കാലഘട്ടത്തിൽ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന '''റവ.ഫാദർ. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ''' ശ്രമഫലമായാണ് ഈ സ്കൂൾ ഉണ്ടായത് .1982 ൽ 8-ാം ക്ലാസ്സിൽ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകൾ തുടങ്ങിയത് . | |||
[[ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ/ചരിത്രം|കൂടൂതൽ വായിക്കുക]] | |||
== പാഠ്യേതര | '''എന്റെ സ്ക്കൂളിന്റെ ശുചിത്വം''' ................... | ||
* ജെ. | |||
കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവർ ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൗചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൗരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്. | |||
''' ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ''' | |||
''' പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 27ജനുവരി 2017''' | |||
27/01/2017 ന് രാവിലെ 9.30ന് അസംബ്ലി ചേരുകയും കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി,പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും തുടർന്ന് "ഗ്രീൻ പ്രോട്ടോക്കോൾ ” പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സണ്ണി ജോസഫ് യോഗത്തിൽ പ്രഭാഷണം നടത്തി. | |||
11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയ കാംക്ഷികളും സ്ഥലത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്ത് സ്കൂളിന് വലയംതീർത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞയെടുത്തു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി.ബേബി ബാബു മുഖ്യാതിഥി ആയിരുന്നു. | |||
[[പ്രമാണം:Family.jpg|thumb|pothu vidhyabhyasa samrakshana yatnjam]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 20 ക്ലാസ് മുറികൾ ഉണ്ട്, അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. | |||
കമ്പ്യൂട്ടർ ലാബും ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്.15 ഡിവിഷനുകളിലായി 618 വിദ്യാർത്ഥികൾ പഠിക്കുന്നു. | |||
'''എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആണ്.വായനാമുറിയോടുകൂടിയ ഒരു ലൈബ്രറി ഉണ്ട്.''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ജെ.ആർ.സി | |||
* സ്ക്കൗട്ട് & ഗൈഡ് | * സ്ക്കൗട്ട് & ഗൈഡ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | *ഗണിതശാസ്ത്ര ക്ലബ്ബ് | ||
*ശാസ്ത്ര ക്ലബ്ബ് | |||
*ഇംഗ്ലീഷ് ക്ലബ്ബ് | |||
*സാമൂഹ്യ ശാസ്ത്ര ക്ലബ് | |||
*ലിറ്റിൽകൈറ്റ്സ് | |||
*ഉറുദു ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
താമരശ്ശേരി | '''താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി'''യാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കോഴിക്കോട്ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''റെവ.ഫാ. ജോസഫ് പാലക്കാട്ട് ''' മാനേജരായി പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1" | ||
|+ | |||
|- | |- | ||
|1982 - 84 | |1982 - 84 | ||
| | | അലക്സാണ്ടർ കെ എ | ||
|- | |- | ||
|1984 - 87 | |1984 - 87 | ||
വരി 74: | വരി 121: | ||
|- | |- | ||
|1987 - 89 | |1987 - 89 | ||
| | | സിസ്റ്റർ. ലീന | ||
|- | |- | ||
|1989 - 92 | |1989 - 92 | ||
| | | ജോർജ്ജ് ഉതുപ്പ് | ||
|- | |- | ||
|1992 | |1992 | ||
വരി 83: | വരി 130: | ||
|- | |- | ||
|1992 - 94 | |1992 - 94 | ||
| | |മൈക്കിൾ പി ഐ | ||
|- | |- | ||
|1994 - 95 | |1994 - 95 | ||
വരി 92: | വരി 139: | ||
|- | |- | ||
| 1998 - 2002 | | 1998 - 2002 | ||
| | |ജോൺ റ്റി ജെ | ||
|- | |- | ||
| 2002 -2007 | | 2002 -2007 | ||
വരി 101: | വരി 148: | ||
|- | |- | ||
|2008 - 2010 | |2008 - 2010 | ||
|എം വി | |എം വി വൽസമ്മ | ||
|- | |- | ||
| 2010 - 12 | | 2010 - 12 | ||
വരി 110: | വരി 157: | ||
|- | |- | ||
|2014 - 15 | |2014 - 15 | ||
| വി ഡി | | വി ഡി സേവ്യർ | ||
|- | |||
| 2015-2017 | |||
|തങ്കച്ചൻ എ എം | |||
|- | |||
| 2017 - 2018 | |||
| മറിയാമ്മ ചെറിയാൻ | |||
|- | |- | ||
| | | 2018 - 2021 | ||
| | | അബ്രാഹം എം.എ | ||
|- | |- | ||
| 2021 onwards | |||
| ബെസ്സി കെ.യു | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ. അഡ്വക്കേറ്റ് ബിജു കണ്ണന്തറ മുൻ പഞ്ചായത്ത് പ്രസിഡന്റ് | |||
ശ്രീ. പ്രേംജി ജെയിംസ് മുൻ പഞ്ചായത്ത് പ്രസിഡന്റ് | |||
ശ്രീ. നിധീഷ് കല്ലുള്ളതോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് | |||
ഡോ. ജുമാനത്ത്. ബി.എ.എം.എസ് | |||
ധാരാളം വൈദികരും സന്യസ്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്നു. | |||
ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയർമാരും, ആതുരശുശ്രഷരംഗത്ത് പ്രവർത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്. | |||
കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോഴിക്കോട് നിന്നും 34 കി.മീ. വയനാട് റോഡിൽ സഞ്ചരിച്ചാൽ 21/6ൽ (പെരുമ്പിള്ളി)എത്തും. അവിടെ നിന്നും ഇടത്തോട്ട് കട്ടിപ്പാറ- തലയാട് റോഡിൽ 7 കി.മീ. സഞ്ചരിച്ചാൽ കട്ടിപ്പാറ ഹൈസ്കൂളിലെത്തും. | |||
കോഴിക്കോട് നിന്നും 34 കി.മീ. വയനാട് | |||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം | ||
{{#multimaps:11.442003,75.943851|zoom=8}} | |||
11.442003, 75.943851 | |||
10:29, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ | |
---|---|
വിലാസം | |
കട്ടിപ്പാറ കട്ടിപ്പാറ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 7 - 1982 |
വിവരങ്ങൾ | |
ഫോൺ | 0495 2270581 |
ഇമെയിൽ | hfhskattippara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47071 (സമേതം) |
എച്ച് എസ് എസ് കോഡ് | 10151 |
യുഡൈസ് കോഡ് | 32040300108 |
വിക്കിഡാറ്റ | Q64551694 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കട്ടിപ്പാറ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 305 |
പെൺകുട്ടികൾ | 231 |
ആകെ വിദ്യാർത്ഥികൾ | 878 |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹാരിസ് കുരുവിള |
പ്രധാന അദ്ധ്യാപിക | ബെസ്സി കെ യു |
പി.ടി.എ. പ്രസിഡണ്ട് | ബാബു വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിൻസി ജോഷി |
അവസാനം തിരുത്തിയത് | |
16-03-2022 | 47071 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തിൽ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഹോളീഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ.
ചരിത്രം
1981-1984 കാലഘട്ടത്തിൽ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന റവ.ഫാദർ. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ ഉണ്ടായത് .1982 ൽ 8-ാം ക്ലാസ്സിൽ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകൾ തുടങ്ങിയത് .
എന്റെ സ്ക്കൂളിന്റെ ശുചിത്വം ...................
കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവർ ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൗചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൗരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.
ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 27ജനുവരി 2017
27/01/2017 ന് രാവിലെ 9.30ന് അസംബ്ലി ചേരുകയും കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി,പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും തുടർന്ന് "ഗ്രീൻ പ്രോട്ടോക്കോൾ ” പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സണ്ണി ജോസഫ് യോഗത്തിൽ പ്രഭാഷണം നടത്തി. 11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയ കാംക്ഷികളും സ്ഥലത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്ത് സ്കൂളിന് വലയംതീർത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞയെടുത്തു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി.ബേബി ബാബു മുഖ്യാതിഥി ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 20 ക്ലാസ് മുറികൾ ഉണ്ട്, അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബും ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്.15 ഡിവിഷനുകളിലായി 618 വിദ്യാർത്ഥികൾ പഠിക്കുന്നു.
എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആണ്.വായനാമുറിയോടുകൂടിയ ഒരു ലൈബ്രറി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- സ്ക്കൗട്ട് & ഗൈഡ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിതശാസ്ത്ര ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ലിറ്റിൽകൈറ്റ്സ്
- ഉറുദു ക്ലബ്
മാനേജ്മെന്റ്
താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കോഴിക്കോട്ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ. ജോസഫ് പാലക്കാട്ട് മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1982 - 84 | അലക്സാണ്ടർ കെ എ |
1984 - 87 | സി റ്റി ജോസഫ് |
1987 - 89 | സിസ്റ്റർ. ലീന |
1989 - 92 | ജോർജ്ജ് ഉതുപ്പ് |
1992 | മാത്യു കാനാട്ട് |
1992 - 94 | മൈക്കിൾ പി ഐ |
1994 - 95 | പി എ ആന്റണി |
1995 - 98 | ജോസഫ് കെ ജെ |
1998 - 2002 | ജോൺ റ്റി ജെ |
2002 -2007 | ബേബി മാത്യു |
2007 - 2008 | എം.വി ജോസ് |
2008 - 2010 | എം വി വൽസമ്മ |
2010 - 12 | ലില്ലി തോമസ് |
2012 - 14 | കെ ജെ ആന്റണി |
2014 - 15 | വി ഡി സേവ്യർ |
2015-2017 | തങ്കച്ചൻ എ എം |
2017 - 2018 | മറിയാമ്മ ചെറിയാൻ |
2018 - 2021 | അബ്രാഹം എം.എ |
2021 onwards | ബെസ്സി കെ.യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. അഡ്വക്കേറ്റ് ബിജു കണ്ണന്തറ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ജെയിംസ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നിധീഷ് കല്ലുള്ളതോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ജുമാനത്ത്. ബി.എ.എം.എസ് ധാരാളം വൈദികരും സന്യസ്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്നു. ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയർമാരും, ആതുരശുശ്രഷരംഗത്ത് പ്രവർത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്. കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് .
വഴികാട്ടി
കോഴിക്കോട് നിന്നും 34 കി.മീ. വയനാട് റോഡിൽ സഞ്ചരിച്ചാൽ 21/6ൽ (പെരുമ്പിള്ളി)എത്തും. അവിടെ നിന്നും ഇടത്തോട്ട് കട്ടിപ്പാറ- തലയാട് റോഡിൽ 7 കി.മീ. സഞ്ചരിച്ചാൽ കട്ടിപ്പാറ ഹൈസ്കൂളിലെത്തും. |----
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം
{{#multimaps:11.442003,75.943851|zoom=8}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47071
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ