"ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 114: | വരി 114: | ||
[[പ്രമാണം:0190013.jpg|ഇടത്ത്|ലഘുചിത്രം|പാചക പരിചയം കുട്ടികളിലൂടെ എൽ.പി വിഭാഗം]] | [[പ്രമാണം:0190013.jpg|ഇടത്ത്|ലഘുചിത്രം|പാചക പരിചയം കുട്ടികളിലൂടെ എൽ.പി വിഭാഗം]] | ||
വരി 176: | വരി 156: | ||
*[[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്.]] | *[[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ sanskrit academic council|sanskrit academic council.]] | *[[{{PAGENAME}}/ sanskrit academic council|sanskrit academic council.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
15:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല | |
---|---|
![]() | |
വിലാസം | |
മയ്യനാട് ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല , 691303 , കൊല്ലം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04742555761 |
ഇമെയിൽ | 41550klm@gmail.com |
വെബ്സൈറ്റ് | https://sites.google.com/d/1PCGac9obnJFftG2hQK_0qzZVHxBpJ9Pf/p/1cy_01N1z3gXmVxf82vkQT7JReuh9ecoj/edit |
കോഡുകൾ | |
സ്കൂൾ കോഡ് | 41550 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കുമാരസേനൻ.കെ |
അവസാനം തിരുത്തിയത് | |
15-03-2022 | KAKKOOTTUMOOLA |
ചരിത്രം
കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലാണ്. മയ്യനാട് പഞ്ചായത്തിലെ അറബിക്കടലിന്റെയും പരവൂർ കായലിന്റെയും തീരദേശമായ മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ ഇതൊരു പെൺപള്ളിക്കൂടം ആയിരുന്നു. 1950-52 കാലഘട്ടത്തിൽ തിരു-കൊച്ചി മുഖ്യ മന്ത്രി ആയിരുന്ന സി.കേശവൻ അവർകളുടെ മാതൃവിദ്യാലയം ആണെന്ന് കരുതപ്പെടുന്നു. 1911 ൽ സ്ഥാപിച്ച ഈ സ്കൂൾ 1975 ആയപ്പോൾ യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായി.
വർഷം | കുട്ടികളുടെ എണ്ണം |
---|---|
2016-17 | 18 |
2017-18 | 48 |
2018-19 | 94 |
2019-20 | 154 |
2020-21 | 188 |
2021-22 | 224 |
നിലവിലെ സാരഥികൾ
ഹെഡ്മാസ്റ്ററായി എൻ.കുമാരസേനൻ, സീനിയർ അസിസ്റ്ററ്റായി എം.മനോജ് യു.പി.എസ്.എ(SRG കൺവീനർ), യു.പി.എസ്.എ ഹസീന, ബിന്ദു. ആർ(സംസ്കൃതം), ഡോ:ദിനേശ്.എസ്(ഹിന്ദി)(സ്റ്റാഫ് സെക്രട്ടറി), എൽ.പി.എസ്.എ - മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, ഒ.എ - ആമിന.റ്റി.എസ്, പി.റ്റി.സി.എം- സിന്ധു.പി എന്നിങ്ങനെ 11 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.
എസ്.എം.സി
- അജയകുമാർ.എൻ (ചെയർമാൻ)
- സുസ്മിത (വൈസ് ചെയർമാൻ)
- സുമയ്യ
- മനു
- സുരേഷ് ബാബു
- അജിത്
- സജിത
- പ്രിജി
- ലീന
- ബിൻഷ
- അശ്വതി
- മായ
- കുമാരസേനൻ(HM)
- മനോജ് (സീനിയർ അസിസ്റ്ററ്റ്)
- ഡോ: ദിനേശ്.എസ്(സ്റ്റാഫ് സെക്രട്ടറി)
- അഭിമന്യു (സ്കൂൾ ലീഡർ)
ഭൗതികസൗകര്യങ്ങൾ
കുട്ടികൾ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന ഈ സ്കൂളിൽ പ്രാദേശിക എം.എൽ.എ. എം.നൌഷാദ് അവർകളുടെ പരിശ്രമ ഫലമായി 2017 ൽ ഇവിടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഒരു മൂന്ന് മുറി കെട്ടിടം നിലവിൽ വന്നു. 2018 ൽ കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ വീണ്ടും മൂന്ന് മുറി കെട്ടിടവും നിലവിൽ വന്നു. കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു.
5 ടോയിലറ്റ്
1 അടുക്കള
ജൈവവൈവിദ്ധ്യ ഉദ്യാനം
മഴക്കുഴി
കംപ്യുട്ടർ ലാബ്
ലൈബ്രറി
ലബോറട്ടറി
സ്കൂൾ ബസ്
ചിത്രങ്ങൾ






പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- തിയേറ്റർ ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- sanskrit academic council.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചിന്നമ്മ ടീച്ചർ (H.M)
- ഗീതാ കുമാരി (H.M)
- ജയപ്രസാദ്.(H.M)
- ലതിക ടീച്ചർ
- ഏലിയാമ്മ ടീച്ചർ
- ഭാനുകുട്ടി ടീച്ചർ
- എൻ. ചന്ദ്രബാബു സാർ
- പ്രഭാകരൻ തമ്പി സാർ
- ആർ ഓമനകുട്ടിയമ്മ ടീച്ചർ
- എൻ എൻ ശ്യാമള (H M)
- ജോൺ പി ആന്റോ
- ആർ ശ്രീകുമാരി
- എൻ സോണി
- ആർ ഹലീമ
- എസ്. എം ശിബില
- ബി ഷീജ
- എ അജിത
- എൻ ശുഭ
- എ താഹിറ ബീവി
- സിനോലിൻ ജെ
നേട്ടങ്ങൾ
- 2017-18 കാലഘട്ടത്തിൽ അധ്യാപക സംഘടനയായ AKSTU ന്റെ മുന്നേറ്റം പദ്ധതിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
- ജില്ല നാടക മത്സരത്തിൽ 2016 മുതൽ തുടർച്ചയായി രണ്ടാം സ്ഥാനം
- 2019-20 LSS പരീക്ഷയിൽ 4 അവാർഡുകളും USS പരീക്ഷയിൽ 2 അവാർഡുകളും നേടി
- 2018-19 ൽ കൊല്ലം റവന്യൂ ജില്ലയിൽ ജൈവവൈവിദ്ധ്യ ഉദ്യാനത്തിനുള്ള മൂന്നാം സ്ഥാനം കരസ്ഥമാക്കി.
- സംസ്ഥാനതല കലാമേളയിൽ നെറ്റ് മേക്കിങ്ങിന് എ പ്ലസ്സും മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
- സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ യു പി വിഭാഗം സബ്ജില്ല ചാംമ്പ്യൻമാരായി.
- 2016 മൂതൽ ചാത്തന്നുർ സബ്ജില്ലയിലെ യു പി വിഭാഗം നാടകത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും മികച്ച നടൻ, മികച്ച നടി എന്നീ അവാർഡുകൾ നിലനിർത്തി പോരുന്നു.
- ജില്ലതല മത്സരത്തിൽ (എന്റെ വിദ്യാലയം, എന്റെ അഭിമാനം) ഒന്നാം സമ്മാനത്തിന് അർഹമായി.

- "വീട് ഒരു പരീക്ഷണ ശാല" (LAB AT HOME) ഓൺലൈൻ പഠനത്തിലൂടെ കൊല്ലം ജില്ലയിൽ ആദ്യമായി ഒരു സ്കൂളിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ ശാസ്ത്രലാബ് സജ്ജീകരിച്ച് കൊണ്ട് SSK യുടെ ശ്രദ്ധ പിടിച്ച് പറ്റി.
- 2020-21 അധ്യയന വർഷത്തിൽ ചാത്തന്നുർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ USS വിജയികളെ സൃഷ്ടിച്ച സ്കൂൾ. (6 വിജയികൾ)
- തുടർച്ചയായി രണ്ടാം വർഷവും 4 LSS കൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- സി, കേശവൻ (തിരുകൊച്ചി മുഖ്യമന്ത്രി)
- മയ്യനാട് റാഫി (നാടക സിനിമ സീരിയൽ സംവിധായകൻ)


വഴികാട്ടി
{{#multimaps:8.831665061650655, 76.65121027412033 |zoom=18}}ചിത്രശാല

































