"ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.കൂടുതൽ വായിക്കാൻ. '''[[പ്രഥമ അദ്ധ്യാപിക|കൂടുതൽ വായിക്കാൻ]]''' | 27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.കൂടുതൽ വായിക്കാൻ. '''[[പ്രഥമ അദ്ധ്യാപിക|കൂടുതൽ വായിക്കാൻ]]''' | ||
'''അധ്യാപകർ''' | === '''അധ്യാപകർ''' === | ||
ആത്മാർഥതയുടെയും അർപ്പണ മനോ ഭാവ ത്തിന്റെയും മകുടോദാഹരണങ്ങളും മാതൃ വാത്സല്യംനൽകികുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തു പിടിക്കാൻ സന്നദ്ധരും ആയ 8 അധ്യാപികമാരും , അധ്യാപനത്തിന്റെ ഉദാത്ത മാതൃകകളായ 2 അധ്യാപകന്മാരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചു വരുന്നു.[[ഗവഃ എൽ.പി.എസ് .ഡാലുംമുഖം/ അധ്യാപകർ|'''കൂടുതൽ''' '''വായിക്കാൻ''']] | |||
ആത്മാർഥതയുടെയും അർപ്പണ മനോ ഭാവ ത്തിന്റെയും മകുടോദാഹരണങ്ങളും മാതൃ വാത്സല്യംനൽകികുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തു പിടിക്കാൻ സന്നദ്ധരും ആയ 8 അധ്യാപികമാരും , അധ്യാപനത്തിന്റെ ഉദാത്ത മാതൃകകളായ 2 അധ്യാപകന്മാരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചു വരുന്നു.[[ഗവഃ എൽ.പി.എസ് .ഡാലുംമുഖം/ അധ്യാപകർ|'''കൂടുതൽ''' '''വായിക്കാൻ''']] | |||
=== ''' അനധ്യാപകർ''' === | |||
വാത്സല്യ നിധികളായ മൂന്ന് ആയമാർ പ്രീ-പ്രൈമറി കുഞ്ഞുങ്ങളെ പരിചരിച്ചു പോരുന്നു [[ഗവഃ എൽ.പി.എസ്.ഡാലുംമുഖം/അനധ്യാപകർ| '''കൂടുതൽ വായിക്കാൻ''']] | വാത്സല്യ നിധികളായ മൂന്ന് ആയമാർ പ്രീ-പ്രൈമറി കുഞ്ഞുങ്ങളെ പരിചരിച്ചു പോരുന്നു [[ഗവഃ എൽ.പി.എസ്.ഡാലുംമുഖം/അനധ്യാപകർ| '''കൂടുതൽ വായിക്കാൻ''']] | ||
=='''ഭൗതിക സൗകര്യങ്ങൾ'''== | =='''ഭൗതിക സൗകര്യങ്ങൾ'''== | ||
| വരി 79: | വരി 77: | ||
പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കാൻ''']] | പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..[[ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കാൻ''']] | ||
= '''പഠ്യേതര പ്രവർത്തനങ്ങൾ''' ......................... = | =='''പഠ്യേതര പ്രവർത്തനങ്ങൾ''' ......................... == | ||
[[1 . നിരാലംബർക്ക് ഒരു കൈത്താങ്ങ്]] | [[1 . നിരാലംബർക്ക് ഒരു കൈത്താങ്ങ്]] | ||
| വരി 94: | വരി 92: | ||
[[7 . ഹാൻഡ് വാഷ് നിർമാണം]] | [[7 . ഹാൻഡ് വാഷ് നിർമാണം]] | ||
= '''നേട്ടങ്ങൾ''' = | =='''നേട്ടങ്ങൾ'''== | ||
ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. [[നേട്ടങ്ങൾ|'''കൂടുതൽ''' '''വായിക്കാൻ''']] | ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. [[നേട്ടങ്ങൾ|'''കൂടുതൽ''' '''വായിക്കാൻ''']] | ||
| വരി 116: | വരി 114: | ||
ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ ,ഭാഷ ക്ലബ്ബുകൾ, ആരോഗ്യ -പരിസ്ഥിതി-ഇക്കോ ക്ലബുകൾ സുരക്ഷാ ക്ലബ്ബുകൾ തുടങ്ങിയവ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.ദിനാചരണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. | ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ ,ഭാഷ ക്ലബ്ബുകൾ, ആരോഗ്യ -പരിസ്ഥിതി-ഇക്കോ ക്ലബുകൾ സുരക്ഷാ ക്ലബ്ബുകൾ തുടങ്ങിയവ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.ദിനാചരണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. | ||
= '''[[മുൻ സാരഥികൾ]]''' = | =='''[[മുൻ സാരഥികൾ]]'''== | ||
1 . ശ്രീ യേശുദാസൻ | 1 . ശ്രീ യേശുദാസൻ | ||
| വരി 134: | വരി 132: | ||
8 . ശ്രീമതി സരോജിനിഅമ്മ | 8 . ശ്രീമതി സരോജിനിഅമ്മ | ||
9 . ശ്രീമതി | 9 . ശ്രീമതി ശ്രീകല | ||
== '''പ്രശസ്‌തരായ പൂർവവിദ്യാർഥികൾ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
|1 | |||
|ശ്രീ കെ .സദാശിവൻ പിള്ള | |||
|റിട്ട .മൃഗശാല സൂപ്രണ്ട് | |||
|- | |||
|2 | |||
|ശ്രീ കെ .പുഷ്പ കുമാരൻ | |||
|റിട്ട .അധ്യാപകൻ {ഗവഃ എച്ച് .എസ് .എസ്.മൈലച്ചൽ } | |||
|- | |||
|3 | |||
|ശ്രീ മുണ്ടനാട് .സദാശിവൻ നായർ | |||
|പൊതുപ്രവർത്തകൻ | |||
|- | |||
|4 | |||
|ശ്രീ ബി .സെൽവ രാജൻ | |||
|പൊതുപ്രവർത്തകൻ , റിട്ട .പി .ഡബ്ല്യൂ .ഡി | |||
|- | |||
|5 | |||
|ശ്രീ വി .സദാശിവൻ | |||
|റിട്ട .റെയിൽവെ എൻജിനീയർ | |||
|- | |||
|6 | |||
|ശ്രീ ശോഭനരാജ് | |||
|മുൻ.പ്രൊഫസർ ,കാട്ടാക്കട ക്രിസ്ത്യൻ കോളേജ് | |||
|- | |||
|7 | |||
|ശ്രീ .ഡി. ജി. രത്‌നകുമാർ | |||
|മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് | |||
|- | |||
|8 | |||
|ശ്രീ .കെ.വിജയകുമാർ | |||
|റിട്ട .ഫിംഗർ പ്രിന്റ് ഡിപ്പാർട്മെൻറ് | |||
|- | |||
|9 | |||
|ശ്രീ.സുധർമ്മരാജ്. | |||
|റിട്ട.ഫോറസ്ററ് ഓഫീസർ | |||
|- | |||
|10 | |||
|ശ്രീ .സി.ജ്ഞാനദാസ് | |||
|മുൻ പഞ്ചായത്ത് വൈസ് പ്രെസിടെൻറ് ,വെള്ളറട ,പൊതു പ്രവർത്തകൻ | |||
|- | |||
|11 | |||
|ശ്രീ .ജി.വേണുഗോപാൽ | |||
|ഫയർഫോഴ്‌സ് ഓഫീസർ | |||
|- | |||
|12 | |||
|ശ്രീ .റ്റി .മോഹൻ കുമാർ | |||
|സെക്രട്ടറിയേറ്റ് | |||
|- | |||
|13 | |||
|ശ്രീ .ജി.വിനു ഗോപാൽ | |||
|ഓഡിറ്റ് ഡിപ്പാര്ട്ട്മെൻറ് | |||
|- | |||
|14 | |||
|ശ്രീ.സുരേഷ് കുമാർ | |||
|നഗരവികസനം | |||
|- | |||
|15 | |||
|ശ്രീ.എസ് .ഗോപകുമാർ | |||
|ട്രെഷറി | |||
|- | |||
|16 | |||
|ശ്രീ.വിജീന്ദ്ര ലാൽ എസ് | |||
| കാർഷിക കോളേജ് | |||
|- | |||
|17 | |||
|ശ്രീ.സുരേഷ് കുമാർ | |||
|പോളിടെക്‌നിക് | |||
|- | |||
|18 | |||
|ശ്രീ.സുനി ഗോപാൽ .ജി | |||
|ട്രെഷറി ,പാറശാല | |||
|- | |||
|19 | |||
|ശ്രീ.ബൈജു കുമാർ. എസ് | |||
|ഇൻഷുറൻസ് ഡയറക്ടറേറ്റ് | |||
|- | |||
|20 | |||
|ശ്രീ വി. ശ്രീകണ്ഠൻ | |||
|റിട്ട.ഹൌസിങ് ബോർഡ് | |||
|- | |||
|21 | |||
|ശ്രീ ലിൻ | |||
|കോടതി | |||
|- | |||
|22 | |||
|ശ്രീ.ഡോ ; ഷിബി | |||
|വയനാട് | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
10:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം | |
|---|---|
| വിലാസം | |
ഡാലുമുഖം ഡാലുമുഖം പി.ഒ. , 695123 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 0471 2255034 |
| ഇമെയിൽ | glpsdalumugham@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44503 (സമേതം) |
| യുഡൈസ് കോഡ് | 32140900702 |
| വിക്കിഡാറ്റ | Q64037302 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെള്ളറട |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 121 |
| പെൺകുട്ടികൾ | 99 |
| ആകെ വിദ്യാർത്ഥികൾ | 220 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൻ ആർ അജിത കുമാരി |
| പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശ |
| അവസാനം തിരുത്തിയത് | |
| 15-03-2022 | 44503 1 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ് ഡാലുംമുഖം സ്ഥിതി ചെയുന്നത്. 1917 ൽ സ്ഥാപിതമായ ഈ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു. ഈ വിദ്യാലയ ത്തിൽ ഇന്ന് പ്രീ -പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.
ചരിത്രം
1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത് മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.കൂടുതൽ വായിക്കാൻ
പ്രഥമ അദ്ധ്യാപിക
27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.കൂടുതൽ വായിക്കാൻ. കൂടുതൽ വായിക്കാൻ
അധ്യാപകർ
ആത്മാർഥതയുടെയും അർപ്പണ മനോ ഭാവ ത്തിന്റെയും മകുടോദാഹരണങ്ങളും മാതൃ വാത്സല്യംനൽകികുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തു പിടിക്കാൻ സന്നദ്ധരും ആയ 8 അധ്യാപികമാരും , അധ്യാപനത്തിന്റെ ഉദാത്ത മാതൃകകളായ 2 അധ്യാപകന്മാരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചു വരുന്നു.കൂടുതൽ വായിക്കാൻ
അനധ്യാപകർ
വാത്സല്യ നിധികളായ മൂന്ന് ആയമാർ പ്രീ-പ്രൈമറി കുഞ്ഞുങ്ങളെ പരിചരിച്ചു പോരുന്നു കൂടുതൽ വായിക്കാൻ
ഭൗതിക സൗകര്യങ്ങൾ
പ്രീ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഒരു ഇരുനില കെട്ടിടവും അതിൽ 10 ക്ലാസ് മുറികളും ഉണ്ട്.ഇതിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എ .സി സംവിധാനത്തോടു കൂടിയുള്ള ഒരു ഹൈടെക് ക്ലാസ് മുറിയും അത്യാധുനിക സംവിധാനത്തോടെയുള്ള 3 ഡിജിറ്റൽ ക്ലാസ് മുറികളും ആണ് ഉള്ളത്.കൂടാതെ ബഹുമാനപ്പെട്ട എം.എൽ.എ .യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ മുതൽ മുടക്കി ഒരു മൂന്നു നില കെട്ടിടം പണി പൂർത്തിയായി കഴിഞ്ഞു..കൂടുതൽ വായിക്കാൻ
പഠ്യേതര പ്രവർത്തനങ്ങൾ .........................
1 . നിരാലംബർക്ക് ഒരു കൈത്താങ്ങ്
നേട്ടങ്ങൾ
ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വായിക്കാൻ
മികവുകൾ
- പലതുള്ളി പെരുവെള്ളം
- വീട്ടിലേക്കൊരു യാത്ര
- മണ്ണിൽ പൊന്നു വിളയിക്കാം
- എൽ.എസ് .എസ്. സ്കോളർഷിപ്പ്
- സർഗാത്മക രചന മാഗസീനിലേക്ക് .........
ദിനാ ചരണങ്ങൾ
സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും ലോക ജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള സന്ദേശം കുഞ്ഞുങ്ങൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ദിനാചരണങ്ങളും സ്കൂളിൽ സംഘടിപ്പിച്ചു വരുന്നത് .ഓരോ ദിനത്തിന്റെയും പ്രാധാന്യം ഒട്ടും ചോർന്നു പോകാതെ കുഞ്ഞുങ്ങളുടെ പഠനപ്രവർത്തനങ്ങളുമായി സമന്വയിപ്പിച്ചു സമുചിതമായി ആചരിച്ച ദിനങ്ങൾ ചുവടെ ചേർക്കുന്നു.കൂടുതൽ വായിക്കാൻ
ക്ളബുകൾ
ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ ,ഭാഷ ക്ലബ്ബുകൾ, ആരോഗ്യ -പരിസ്ഥിതി-ഇക്കോ ക്ലബുകൾ സുരക്ഷാ ക്ലബ്ബുകൾ തുടങ്ങിയവ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.ദിനാചരണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.
മുൻ സാരഥികൾ
1 . ശ്രീ യേശുദാസൻ
2 . ശ്രീ കൃഷ്ണൻകുട്ടി
3 . ശ്രീമതി ഏലിയാമ്മ
4 . ശ്രീ സത്യദാസ്
5 . ശ്രീമതി ലത
6 . ശ്രീ ജ്ഞാനഭരണം
7 . ശ്രീമതി ഗോമതി
8 . ശ്രീമതി സരോജിനിഅമ്മ
9 . ശ്രീമതി ശ്രീകല
പ്രശസ്‌തരായ പൂർവവിദ്യാർഥികൾ
| ക്രമ നമ്പർ | പേര് | പ്രവർത്തന മേഖല |
|---|---|---|
| 1 | ശ്രീ കെ .സദാശിവൻ പിള്ള | റിട്ട .മൃഗശാല സൂപ്രണ്ട് |
| 2 | ശ്രീ കെ .പുഷ്പ കുമാരൻ | റിട്ട .അധ്യാപകൻ {ഗവഃ എച്ച് .എസ് .എസ്.മൈലച്ചൽ } |
| 3 | ശ്രീ മുണ്ടനാട് .സദാശിവൻ നായർ | പൊതുപ്രവർത്തകൻ |
| 4 | ശ്രീ ബി .സെൽവ രാജൻ | പൊതുപ്രവർത്തകൻ , റിട്ട .പി .ഡബ്ല്യൂ .ഡി |
| 5 | ശ്രീ വി .സദാശിവൻ | റിട്ട .റെയിൽവെ എൻജിനീയർ |
| 6 | ശ്രീ ശോഭനരാജ് | മുൻ.പ്രൊഫസർ ,കാട്ടാക്കട ക്രിസ്ത്യൻ കോളേജ് |
| 7 | ശ്രീ .ഡി. ജി. രത്‌നകുമാർ | മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് |
| 8 | ശ്രീ .കെ.വിജയകുമാർ | റിട്ട .ഫിംഗർ പ്രിന്റ് ഡിപ്പാർട്മെൻറ് |
| 9 | ശ്രീ.സുധർമ്മരാജ്. | റിട്ട.ഫോറസ്ററ് ഓഫീസർ |
| 10 | ശ്രീ .സി.ജ്ഞാനദാസ് | മുൻ പഞ്ചായത്ത് വൈസ് പ്രെസിടെൻറ് ,വെള്ളറട ,പൊതു പ്രവർത്തകൻ |
| 11 | ശ്രീ .ജി.വേണുഗോപാൽ | ഫയർഫോഴ്‌സ് ഓഫീസർ |
| 12 | ശ്രീ .റ്റി .മോഹൻ കുമാർ | സെക്രട്ടറിയേറ്റ് |
| 13 | ശ്രീ .ജി.വിനു ഗോപാൽ | ഓഡിറ്റ് ഡിപ്പാര്ട്ട്മെൻറ് |
| 14 | ശ്രീ.സുരേഷ് കുമാർ | നഗരവികസനം |
| 15 | ശ്രീ.എസ് .ഗോപകുമാർ | ട്രെഷറി |
| 16 | ശ്രീ.വിജീന്ദ്ര ലാൽ എസ് | കാർഷിക കോളേജ് |
| 17 | ശ്രീ.സുരേഷ് കുമാർ | പോളിടെക്‌നിക് |
| 18 | ശ്രീ.സുനി ഗോപാൽ .ജി | ട്രെഷറി ,പാറശാല |
| 19 | ശ്രീ.ബൈജു കുമാർ. എസ് | ഇൻഷുറൻസ് ഡയറക്ടറേറ്റ് |
| 20 | ശ്രീ വി. ശ്രീകണ്ഠൻ | റിട്ട.ഹൌസിങ് ബോർഡ് |
| 21 | ശ്രീ ലിൻ | കോടതി |
| 22 | ശ്രീ.ഡോ ; ഷിബി | വയനാട് |
വഴികാട്ടി
{{#multimaps: 8.4460400,77.1618940| width=500px | zoom=12 }}
*പാലിയോടിൽ നിന്നും ചാമവിള കരിക്കറത്തല ഒഴുകുപാറ വഴി ഡാലുമുഖം 7 കിലോമീറ്റർ .
*വെള്ളറടയിൽ നിന്നും അഞ്ചുമരംകാല കിളിയൂർ മണ്ണാംകോണം ഒഴുകുപാറ വഴി ഡാലുമുഖം
7 കിലോമീറ്റർ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44503
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാറശാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ