"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
'''<big><nowiki></nowiki></big>''' {{PSchoolFrame/Header}}[[എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/ചരിത്രം|ഉദുമ]] ഗ്രാമ പഞ്ചായത്തിലെ ഈച്ചിലിങ്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം{{Infobox School | '''<big><nowiki></nowiki></big>'''{{PSchoolFrame/Header}}[[എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/ചരിത്രം|ഉദുമ]] ഗ്രാമ പഞ്ചായത്തിലെ ഈച്ചിലിങ്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം{{Infobox School | ||
|സ്ഥലപ്പേര്=EACHILINGAL | |സ്ഥലപ്പേര്=EACHILINGAL | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
വരി 200: | വരി 200: | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം:Park 2.JPG|പാര്ക്ക്, | ||
പ്രമാണം: | പ്രമാണം:Park 2.JPG|സ്കൂൾ ജൈവ പാർക്ക്, | ||
പ്രമാണം: Pre-Primary Section.jpg|പ്രീ-പ്രൈമറി വിഭാഗം | പ്രമാണം:Pre-Primary Section.jpg|പ്രീ-പ്രൈമറി വിഭാഗം | ||
പ്രമാണം: | പ്രമാണം:20170601 110827.jpg|പ്രവേശനോത്സവം 2017-18 | ||
പ്രമാണം:Haritha keralam inaF.jpg| ''' ഹരിത കേരളം പദ്ധതി''' സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി ഉദ്ഘടനം ചെയ്യുന്നു . | പ്രമാണം:Haritha keralam inaF.jpg|''' ഹരിത കേരളം പദ്ധതി''' സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി ഉദ്ഘടനം ചെയ്യുന്നു . | ||
പ്രമാണം: Bekal sub distric sports 2017-18.jpg|2017-18 ബേക്കല് സബ്ജില് School Sports സ്പോർട്സ് രണ്ടാസ്ഥാം | പ്രമാണം:Bekal sub distric sports 2017-18.jpg|2017-18 ബേക്കല് സബ്ജില് School Sports സ്പോർട്സ് രണ്ടാസ്ഥാം | ||
IMG-20171106-WA0010.jpg| വായനാവാരാചരണം സമാപനം | പ്രമാണം:IMG-20171106-WA0010.jpg|വായനാവാരാചരണം സമാപനം | ||
Vayanadina Report.jpg| വായനാവാരാചരണം സമാപന ദിനത്തോടനുബന്ധിച്ചുള്ള പത്ര റിപ്പോര്ട്ട് | പ്രമാണം:Vayanadina Report.jpg|വായനാവാരാചരണം സമാപന ദിനത്തോടനുബന്ധിച്ചുള്ള പത്ര റിപ്പോര്ട്ട് | ||
പ്രമാണം:വിസ്മയ കൂടാരം ക്യാന്പ്.jpg|ഭിന്നശേഷി കുട്ടികള്ക്കുള്ള ദ്വിദിന സഹവാസക്യാന്പ് | പ്രമാണം:വിസ്മയ കൂടാരം ക്യാന്പ്.jpg|ഭിന്നശേഷി കുട്ടികള്ക്കുള്ള ദ്വിദിന സഹവാസക്യാന്പ് | ||
പ്രമാണം:Notice vayanapura.jpg|കുട്ടികളുടെ വായനാപുര | പ്രമാണം:Notice vayanapura.jpg|കുട്ടികളുടെ വായനാപുര | ||
പ്രമാണം:Pravesanolsavam 18.jpg|പ്രവേശനോത്സവം 2018 | പ്രമാണം:Pravesanolsavam 18.jpg|പ്രവേശനോത്സവം 2018 | ||
വരി 218: | വരി 218: | ||
പ്രമാണം:August 15 2018.jpg|2018-19 സ്വാതന്ത്ര്യദിനം സ്കൂള് മാനേജര് പതാക ഉയര്ത്തുന്നു. | പ്രമാണം:August 15 2018.jpg|2018-19 സ്വാതന്ത്ര്യദിനം സ്കൂള് മാനേജര് പതാക ഉയര്ത്തുന്നു. | ||
പ്രമാണം:ആഗസ്ത് 15 കുട്ടികളുടെ പരിപാടി 2018.jpg|സ്വാതന്ത്ര്യദിനത്തോടനുവന്ധിച്ച നടന്ന കുട്ടികളുടെ കുട്ടികളുടെ പരിപാടികള് | പ്രമാണം:ആഗസ്ത് 15 കുട്ടികളുടെ പരിപാടി 2018.jpg|സ്വാതന്ത്ര്യദിനത്തോടനുവന്ധിച്ച നടന്ന കുട്ടികളുടെ കുട്ടികളുടെ പരിപാടികള് | ||
പ്രമാണം:August 15 display.jpg| സ്വാതന്ത്ര്യദിനത്തോടനുവന്ധിച്ച നടന്ന കുട്ടികളുടെ ഡിസ്പ്ലേ -ഡാന്സ് | പ്രമാണം:August 15 display.jpg|സ്വാതന്ത്ര്യദിനത്തോടനുവന്ധിച്ച നടന്ന കുട്ടികളുടെ ഡിസ്പ്ലേ -ഡാന്സ് | ||
പ്രമാണം:കുട്ടികളുടെ ആകാശവാണി.jpg|കുട്ടികളുടെ ആകാശവാണി | പ്രമാണം:കുട്ടികളുടെ ആകാശവാണി.jpg|കുട്ടികളുടെ ആകാശവാണി | ||
പ്രമാണം:Nerkkazcha2020.jpg|നേര്ക്കാഴ്ച | പ്രമാണം:Nerkkazcha2020.jpg|നേര്ക്കാഴ്ച | ||
വരി 224: | വരി 224: | ||
പ്രമാണം:Children drawing.jpg|കുട്ടികളുടെ ചിത്രരചന | പ്രമാണം:Children drawing.jpg|കുട്ടികളുടെ ചിത്രരചന | ||
പ്രമാണം:Children drawing.jpg|കുട്ടികളുടെ ചിത്രരചന | പ്രമാണം:Children drawing.jpg|കുട്ടികളുടെ ചിത്രരചന | ||
പ്രമാണം:12223-2.jpg|സ്കൂൾ പാർക്ക് | |||
</gallery> | </gallery> | ||
12:46, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉദുമ ഗ്രാമ പഞ്ചായത്തിലെ ഈച്ചിലിങ്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം
എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ | |
---|---|
വിലാസം | |
EACHILINGAL UDMA പി.ഒ. , 671319 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0467 2236165 |
ഇമെയിൽ | 12223udmaislamia@gmail.com |
വെബ്‍സൈറ്റ് | http://www.12223alpsudmaislamia.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12223 (സമേതം) |
യുഡൈസ് കോഡ് | 32010400122 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 237 |
ആകെ വിദ്യാർത്ഥികൾ | 461 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു ലൂക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുളള കുഞ്ഞി |
എം.പി.ടി.എ. പ്രസിഡണ്ട് | സൈനബ |
അവസാനം തിരുത്തിയത് | |
10-03-2022 | 12223 |
ചരിത്രം
1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവി സ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്‍കൂൾ ആണ് ഇത്. കൂടുതൽ വായിക്കുക
മാനേജ്മെൻറ്
ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്. മാനേജിംഗ് സെക്രട്ടറി ഷർഫുദ്ദീൻ എം. കെ.,പി.ടി.എ. പ്രസിഡണ്ട് അബ്ദുളളക്കുഞ്ഞി ചന്ദ്രികയുമാണ്
സ്കൂള് വികസന സമിതി ചെയര്മാന്
എഴുത്തുകാരനും ഡോക്യൂമെന്ററി സംവിധായകനും ഓടകുഴല് ജേതാവും ഗള്ഫ് ഇന്ത്യാ പ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഹ്യുമാനിറ്റേറിയന് അവാര്ഡ് ജേതാവുമായിരുന്നു ശ്രീ.എം.എ റഹ്മാന് മാസ്റ്റര്.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ജൈവ പാർക്ക്
- ഹരിത വിദ്യാലയം
- ബാല സഭ
- പതിപ്പുകൾ
- ഹെൽത്ത് ക്ലാസ്
- കൈയ്യഴുത്ത് മാസിക
- ശുചിത്വസേന
- മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യവേദി
- പഠന യാത്ര
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലീഷ്
- കലാ-കായിക പ്രവർത്തനങ്ങൾ
- ലൈബ്രറി
- കംപ്യൂട്ടര് പഠനം
- സ്മാര്ട്ട് ക്ലാസ് റൂം
- കുട്ടികളുടെ ആകാശവാണി
- ശ്രദ്ധ
- വിസ്മയ കൂടാരം സഹവാസക്യാമ്പ്
- വെബ്സെെറ്റ് സന്ദർശിക്കുക
ക്ലബ്ബുകൾ
ഭൗതീക സൗകര്യങ്ങൾ
- 18 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം
- 5 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം
- കംപ്യൂട്ടർ ലാബ്, പ്രൊജക്ടർ
- ഇൻറർ നെറ്റ് വൈഫേ സംവിധാനം
- ഭക്ഷണ ശാല, ടോയ് ലറ്റുകൾ
- സ്കൂൾ വാൻ സൗകര്യം
- ഫിൽട്ടർ ചെയ്ത കുടിവെള്ളം (വാട്ടർ കൂളർ)
- സ്മാര്ട്ട് ക്ലാസ് റൂം
- വായനാപുര
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- എം.എ. റഹ്മാൻ
- ഗഫൂർ മാസ്റ്റർ
- മുഹമ്മദാലി കെ.എ. (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )
- മുഹമ്മദ് കുഞ്ഞിമാസ്റ്റർ എ. ഇ.ഒ
- ഡോക്ടർ സാലി മുണ്ടോൾ
മുൻ സാരഥികൾ
സ്കൂളിൻെ മുൻ പ്രധാനാദ്ധ്യാപകർ
- ഗോപാലൻ മാസ്റ്റർ
- ശ്രീധരൻ മാസ്റ്റർ
- ശശിധരൻ മാസ്റ്റർ
ഇസ്ലാമിയ സ്നേഹ സഹായ നിധി
ഇസ്ലാമിയ എ എൽ പി സ്കൂൾ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പിൽ നിർവ്വഹിച്ചു സ്കൂളിലെ അപകടം പറ്റിയ വിദ്യാര്ത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നിര്ദ്ധരരായ വിദ്യാര്ത്ഥികള്ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
- പ്രസിഡന്റ്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
- സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
- വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്
- മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ
2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
- പ്രസിഡന്റ്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
- സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
- വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ ,അസ്ലം ഷേര്ഖാന്
- മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ
അധ്യാപകർ
ചിത്രശാല
-
പാര്ക്ക്,
-
സ്കൂൾ ജൈവ പാർക്ക്,
-
പ്രീ-പ്രൈമറി വിഭാഗം
-
പ്രവേശനോത്സവം 2017-18
-
ഹരിത കേരളം പദ്ധതി സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി ഉദ്ഘടനം ചെയ്യുന്നു .
-
2017-18 ബേക്കല് സബ്ജില് School Sports സ്പോർട്സ് രണ്ടാസ്ഥാം
-
വായനാവാരാചരണം സമാപനം
-
വായനാവാരാചരണം സമാപന ദിനത്തോടനുബന്ധിച്ചുള്ള പത്ര റിപ്പോര്ട്ട്
-
ഭിന്നശേഷി കുട്ടികള്ക്കുള്ള ദ്വിദിന സഹവാസക്യാന്പ്
-
കുട്ടികളുടെ വായനാപുര
-
പ്രവേശനോത്സവം 2018
-
പ്രവേശനോത്സവ കവാടം-2018
-
ഗണിത ലാബ് പത്ര റിപ്പോര്ട്ട്
-
വായനാ പുര പത്ര റിപ്പോര്ട്ട്
-
കുട്ടികള്ക്ക് യോഗ ക്ലാസ്സെടുക്കുന്നു
-
വാര്ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും
-
2018-19 സ്വാതന്ത്ര്യദിനം സ്കൂള് മാനേജര് പതാക ഉയര്ത്തുന്നു.
-
സ്വാതന്ത്ര്യദിനത്തോടനുവന്ധിച്ച നടന്ന കുട്ടികളുടെ കുട്ടികളുടെ പരിപാടികള്
-
സ്വാതന്ത്ര്യദിനത്തോടനുവന്ധിച്ച നടന്ന കുട്ടികളുടെ ഡിസ്പ്ലേ -ഡാന്സ്
-
കുട്ടികളുടെ ആകാശവാണി
-
നേര്ക്കാഴ്ച
-
നേര്ക്കാഴ്ച 2020
-
കുട്ടികളുടെ ചിത്രരചന
-
കുട്ടികളുടെ ചിത്രരചന
-
സ്കൂൾ പാർക്ക്
നേട്ടങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4479553,75.0339529|zoom=13}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12223
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ