"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മുൻസാരഥികൾ)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}  {{അപൂർണ്ണം}}
<sup></sup>
<sup></sup>
{{prettyurl|MESHSS  PONNANI}}
{{prettyurl|MESHSS  PONNANI}}

22:01, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി
വിലാസം
പൊന്നാനി

എം ഇ എസ് എച്ച് എസ് എസ് പൊന്നാനി
,
പൊന്നാനി സൗത്ത് പി.ഒ.
,
679586
,
മലപ്പുറം ജില്ല
സ്ഥാപിതം29 - 07 - 2000
വിവരങ്ങൾ
ഫോൺ04942 663015
ഇമെയിൽmeshsponani@gmail.com
കോഡുകൾ
സ്കൂൾ കോഡ്19086 (സമേതം)
എച്ച് എസ് എസ് കോഡ്11072
യുഡൈസ് കോഡ്32050900520
വിക്കിഡാറ്റQ64565778
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പൊന്നാനി
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ262
പെൺകുട്ടികൾ149
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ280
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധീഷ് കെ വി
പ്രധാന അദ്ധ്യാപികഷീബ എ വി
പി.ടി.എ. പ്രസിഡണ്ട്അബ്ദു റഹ്മാൻ പി പി
എം.പി.ടി.എ. പ്രസിഡണ്ട്റസിയ
അവസാനം തിരുത്തിയത്
07-03-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പൊന്നാനി മുനിസിപ്പാലിറ്റിയിൽ അറബിക്കടലിൻെറ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്ക്കൂളാണ് എംഇ എസ് ഹയർ സെക്കൻെറി സ്ക്കൂൾ .മുസ്ളീം എഡ്യൂക്കേഷണൽ സൊസൈററിയു‍‍ടെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.കേരളത്തിലെ കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തി തുടങ്ങിയപ്പോൾ എംഇഎസിന് പൊന്നാനിയിൽ അനുവദിച്ച പ്ലസ് ടു സ്ക്കൂളിന് മുന്നോടിയായിട്ടാണ്ഹൈസ്ക്കൂൾ നിലവിൽ വന്നത്.


ചരിത്രം

എംഇസ് ഹയർ സെക്കൻററി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1.8.2000 ലാണ് . എം.ഇ.എസ് കോളേജിൽനിന്ന് പ്രീഡിഗ്രി വേർപെടുത്തിയതിന്റെ ഭാഗമായി എം.ഇ.എസ് മാനേജ്‌മെന്റിന് അനുവദിച്ച സ്‌ക്കൂളുകളിൽ ഒന്നാണ് ഇത്.25 വിദ്യാർത്ഥികളും അംഗുലീപരിമിതമായ ജീവനക്കാരുമായി ആരംഭിച്ച ഹൈസ്കൂളിൽ ഇന്ന് 378 വിദ്യാർത്ഥികളും 22 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.മലപ്പുറം ജില്ലയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന തീരപ്രദേശമായ പൊന്നാനിയിൽ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കളാണ് ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ മഹാഭൂരിപക്ഷവും. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളോട് പടവെട്ടി പൊന്നാനിയിലെയും പരിസരപ്രദേശങ്ങളിലെയും വൈജ്ഞാനിക മുന്നേറ്റത്തിന്റെ മുൻനിരയിലെത്താനുള്ള അക്ഷീണമായ ശ്രമത്തിലാണ് മാനേജ്‌മെന്റും‌ സ്റ്റാഫും രക്ഷിതാക്കളും . ഈ പ്രയാണത്തിനിടയിൽ സംഭവിച്ചിട്ടുള്ള കിതപ്പുകളെ വേഗമാർജ്ജിക്കാനുള്ള ഊർജ്ജമായി കാണുവാനാണ് വിദ്യാലയത്തിന്റെ ആഗ്രഹം.

ഭൗതികസൗകര്യങ്ങൾ

      അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങളും സ്ക്കൂളിലുണ്ട്.പൂർണമഇയും ഹൈടെക് സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളാണ് ഇവിടെയുളളത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെൻറ്

ഏംഇഎസ് പൊന്നാനി ലോക്കൽ കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 32 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീമുജീബ്റഹ്‌മാ‌ൻഎംഇഎസ് സ്ക്കുളൂകളുടെ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്ക്കൂൾ രക്ഷാധികാരി പ്രൊഫ ശ്രീ കടവനാട് മുഹമ്മദ് സാറാണ്.ഇപ്പോഴത്തെ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രീ അബദു‌റഹ്‌മാൻകുട്ടി മാസ്റ്ററാണ്.ഹൈസ്കൂൾ വിഭാഗത്തിൽ ‍‍ ശ്രീമതി ഷീബ എ വി യും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീ കെ.വി.സുധീഷും ആണ് സാരഥികൾ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പ‍ർ പേര് കാലഘട്ടം
1. മുഹമ്മദ് ഷെരീഫ്.എം. റ്റി 29/07/2000 31/09/2002
2. യൂസഫ്.കെ.കെ 01/10/2002 31/05/2006
3. വി.കെ.റഫീഖ് 01/06/2006 16/01/2017


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.771683087050299, 75.92521465461354|zoom=13 }}

  • NH17 ൽ നിന്ന് പടിന്ഞാറോട്ട് 500 മീ അകലയി ഏം.ഇ എസ്. കോളേജ് ഗ്രൗണ്ടിൻറെ അവസാനത്തിൽ സ്ഥിതിചെയ്യുന്നു.

|----

|} |