"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/ഒരു ഭീകരകാഴ്ച | ഒരു ഭീകരകാഴ്ച]
{{PHSchoolFrame/Header}}
[[{{PAGENAME}}/കറുത്തദിനം | കറുത്തദിനം]]
.{{prettyurl|I.H.E.P G.H S KULAMAVU}}
<!-- ''i'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=കുളമാവ്
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=29057
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615273
|യുഡൈസ് കോഡ്=32090200106
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുളമാവ്
|പിൻ കോഡ്=ഇടുക്കി ജില്ല  685601
|സ്കൂൾ ഫോൺ=04862 259540
|സ്കൂൾ ഇമെയിൽ=29057ihep@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അറക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =അറക്കുളം പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=ഇടുക്കി
|താലൂക്ക്=ഇടുക്കി
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റംലത്ത്.പി.വി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കുട്ടപ്പൻ.എൻ.‍ജി.
|എം.പി.ടി.എ. പ്രസിഡണ്ട്=ജയ്മോൾ ഡിൻസോ
|സ്കൂൾ ചിത്രം=പ്രമാണം:29057 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


*[[{{PAGENAME}}/പോററമ്മ | പോററമ്മ ]]
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]]
== ചരിത്രം ==
കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി
ഇടുക്കിയുടെഅഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടും
അതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനി‍ര്ത്തുന്ന കുളമാവുകെട്ടും
മറ്റനേകം പർവതനിരകളുംചേർന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില്
കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേർന്ന് ബസ്സ് സ്റ്റാൻഡിനു സമീപത്തായി
ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള് സ്ഥിതിചെയ്യുന്നു. കാൽനടയായി  സഞ്ചരിച്ചിരുന്ന ജനങ്ങൾക്ക്
തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയർത്തി നിന്നിരുന്നുവെന്നും  പിന്നീട്
ഈ ദേശം കുളമാവ് എന്നറിയപ്പെടാൻ തുടങ്ങി എന്നതുമാണ് ചരിത്രം.   
ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല് കെ.എസ്.ഇ. ബി
സ്ഥാപിച്ചതാണിത്.സോജ ജോസഫ് ആയിരുന്നു ആദ്യ അഡ്മിഷൻ ലഭിച്ച  വിദ്യാർത്ഥി. .
ഡാം പണിതീർന്ന് ജോലിക്കാര്  പോയപ്പോള് ഐ.എച്ച് ഇ പി ഗവ.സ്കള് എന്നാക്കിമാറ്റി.
1981ൽ ഈ സ്കൂള് അപ്ഗേഡ് ചെയ്തു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /നന്മ ക്ലബ്|നന്മ ക്ലബ്]]
* [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/ചെസ് ക്ലബ്ബ്|ചെസ് ക്ലബ്ബ്]]
 
* [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
* [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /ജെ ആർ സി|ജെ ആർ സി]]
* [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /കാർഷിക ക്ലബ്‍‍‍‍|കാർഷിക ക്ലബ്‍‍‍‍]]
 
== മാനേജ്മെന്റ് == 
ശ്രീ നാരാ‍‍യണൻ പണ്ടാരവളപ്പിൽ ഹെഡ്മാസ്റ്ററും,  ശ്രീ സണ്ണി എം വി പി.ടി.എ.പ്രസിഡന്റും  ശ്രീ ജോജൻ ജോർജ്  പി ടി എ വൈസ് പ്രസിഡന്റും  ആയി 9 അംഗങ്ങളുള്ള പി.റ്റി.എ പ്രശസ്തമായ രീതിയിൽ സേവനം നടത്തുന്നു.ശ്രീമതി അന്നമ്മ ബൈജു മാതൃസംഗമം ചെയർപേഴ്സണായി 8 അംഗങ്ങളും 12 അംഗങ്ങളുളള എസ് എം ‍ഡി സി യും സേവനമനുഷ്ടിക്കുന്നു
 
== മുൻ സാരഥികൾ ==
ഒ.കെ രാമനാഥനായിരുന്നു സ്കൂളിന്റെ  ആദ്യ കാല ചുമതല . പി.എം.മൈക്കിൾആയിരുന്നു  ആദ്യ    ഹെഡ്മാസ്റ്റർ.
കെ.കെ.ജോസഫ്,കെ.സി.ജോർജ്, വി.ആർ.ഗോപാലൻ, കെ.റ്റി.തോമസ്, മേരി ഫിലോമിന, ആർ.ഓമന, വി.എൻ.സോമരാജൻ,ജി.ഗീവർഗീസ്, കെ.ബേബി മാത്യു, കെ.എം. മാത്യു,ഓലിക്കൻ.ജെ.എസ്,വി.എസ് വിജയൻ,കെ.എം.പൗലോസ്,പങ്കജാക്ഷിയമ്മ,ജി.ഗോപാലകൃഷ്ണൻ,പി .എസ് .പക്രിതീൻ റാവുത്തർ എം. എം. ചാക്കോ, വാവാ റാവുത്തർ എന്നിവർ  ഇവിടെ സേവനം അനുഷ്ഠിച്ചു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
==വഴികാട്ടി==
{{#multimaps: 9.793718784281666, 76.88881066432886 |  zoom=18| height=400px }}

15:35, 2 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

.

ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്
വിലാസം
കുളമാവ്

കുളമാവ് പി.ഒ.
,
ഇടുക്കി ജില്ല 685601
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04862 259540
ഇമെയിൽ29057ihep@gmail.com
കോഡുകൾ
സ്കൂൾ കോഡ്29057 (സമേതം)
യുഡൈസ് കോഡ്32090200106
വിക്കിഡാറ്റQ64615273
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംഅറക്കുളം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറംലത്ത്.പി.വി.
പി.ടി.എ. പ്രസിഡണ്ട്കുട്ടപ്പൻ.എൻ.‍ജി.
എം.പി.ടി.എ. പ്രസിഡണ്ട്ജയ്മോൾ ഡിൻസോ
അവസാനം തിരുത്തിയത്
02-03-2022Sulaikha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി ഇടുക്കിയുടെഅഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടും അതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനി‍ര്ത്തുന്ന കുളമാവുകെട്ടും മറ്റനേകം പർവതനിരകളുംചേർന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില് കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേർന്ന് ബസ്സ് സ്റ്റാൻഡിനു സമീപത്തായി ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള് സ്ഥിതിചെയ്യുന്നു. കാൽനടയായി സഞ്ചരിച്ചിരുന്ന ജനങ്ങൾക്ക് തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയർത്തി നിന്നിരുന്നുവെന്നും പിന്നീട് ഈ ദേശം കുളമാവ് എന്നറിയപ്പെടാൻ തുടങ്ങി എന്നതുമാണ് ചരിത്രം. ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല് കെ.എസ്.ഇ. ബി സ്ഥാപിച്ചതാണിത്.സോജ ജോസഫ് ആയിരുന്നു ആദ്യ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥി. . ഡാം പണിതീർന്ന് ജോലിക്കാര് പോയപ്പോള് ഐ.എച്ച് ഇ പി ഗവ.സ്കള് എന്നാക്കിമാറ്റി. 1981ൽ ഈ സ്കൂള് അപ്ഗേഡ് ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ശ്രീ നാരാ‍‍യണൻ പണ്ടാരവളപ്പിൽ ഹെഡ്മാസ്റ്ററും, ശ്രീ സണ്ണി എം വി പി.ടി.എ.പ്രസിഡന്റും ശ്രീ ജോജൻ ജോർജ് പി ടി എ വൈസ് പ്രസിഡന്റും ആയി 9 അംഗങ്ങളുള്ള പി.റ്റി.എ പ്രശസ്തമായ രീതിയിൽ സേവനം നടത്തുന്നു.ശ്രീമതി അന്നമ്മ ബൈജു മാതൃസംഗമം ചെയർപേഴ്സണായി 8 അംഗങ്ങളും 12 അംഗങ്ങളുളള എസ് എം ‍ഡി സി യും സേവനമനുഷ്ടിക്കുന്നു

മുൻ സാരഥികൾ

ഒ.കെ രാമനാഥനായിരുന്നു സ്കൂളിന്റെ ആദ്യ കാല ചുമതല . പി.എം.മൈക്കിൾആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. കെ.കെ.ജോസഫ്,കെ.സി.ജോർജ്, വി.ആർ.ഗോപാലൻ, കെ.റ്റി.തോമസ്, മേരി ഫിലോമിന, ആർ.ഓമന, വി.എൻ.സോമരാജൻ,ജി.ഗീവർഗീസ്, കെ.ബേബി മാത്യു, കെ.എം. മാത്യു,ഓലിക്കൻ.ജെ.എസ്,വി.എസ് വിജയൻ,കെ.എം.പൗലോസ്,പങ്കജാക്ഷിയമ്മ,ജി.ഗോപാലകൃഷ്ണൻ,പി .എസ് .പക്രിതീൻ റാവുത്തർ എം. എം. ചാക്കോ, വാവാ റാവുത്തർ എന്നിവർ ഇവിടെ സേവനം അനുഷ്ഠിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.793718784281666, 76.88881066432886 | zoom=18| height=400px }}