"ജി എച് എസ് പാഞ്ഞാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (map)
(.)
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
'''പാഞ്ഞാൾ''' തൃശൂർ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ്. 1975 ൽ ഇവിടെ നടത്തിയ '''അതിരാത്രം''' ഈ ഗ്രാമത്തിന് ആഗോള പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി ഗ്രാമത്തിലാണ് കേരളത്തിന്റെ കലാകേന്ദ്രമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. ചെറുതുരുത്തി പാഞ്ഞാളിന്റെ ഒരു അതിർത്തിഗ്രാമമാണ്.
പാഞ്ഞാൾ തൃശൂർ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ്. 1975 ൽ ഇവിടെ നടത്തിയ '''അതിരാത്രം''' ഈ ഗ്രാമത്തിന് ആഗോള പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി ഗ്രാമത്തിലാണ് കേരളത്തിന്റെ കലാകേന്ദ്രമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. ചെറുതുരുത്തി പാഞ്ഞാളിന്റെ ഒരു അതിർത്തിഗ്രാമമാണ്.
നമ്പൂതിരി സമുദായത്തിലെ ബാലികമാർക്കായി ആരംഭിച്ച വിദ്യാലയമാണ്  ഇന്നത്തെ ഗവ. ഹയർ സെക്കന്ററി സ്കൂളായി മാറിയത്.<br />[[ജി എച് എസ് പാഞ്ഞാൾ/ചരിത്രം/കൂടുതൽ അറിയുക|കൂടുതൽ അറിയുക]]
നമ്പൂതിരി സമുദായത്തിലെ ബാലികമാർക്കായി ആരംഭിച്ച വിദ്യാലയമാണ്  ഇന്നത്തെ ഗവ. ഹയർ സെക്കന്ററി സ്കൂളായി മാറിയത്.<br />[[ജി എച് എസ് പാഞ്ഞാൾ/ചരിത്രം/കൂടുതൽ അറിയുക|കൂടുതൽ അറിയുക]]
== '''ഭൗതികസൗകര്യങ്ങൾ''' ==   
== '''ഭൗതികസൗകര്യങ്ങൾ''' ==   

15:57, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച് എസ് പാഞ്ഞാൾ
വിലാസം
പാഞ്ഞാൾ

പാഞ്ഞാൾ പി.ഒ.
,
679531
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഇമെയിൽghspanjal@gmail.com
കോഡുകൾ
സ്കൂൾ കോഡ്24004 (സമേതം)
യുഡൈസ് കോഡ്32071301901
വിക്കിഡാറ്റQ64088906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളത്തോൾ നഗർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം11 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1683
അദ്ധ്യാപകർ66
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ. പി. ടി
പി.ടി.എ. പ്രസിഡണ്ട്പി. പ്രദീപ് (old)
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ (old)
അവസാനം തിരുത്തിയത്
01-03-2022Busharavaliyakath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പാഞ്ഞാൾ തൃശൂർ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ്. 1975 ൽ ഇവിടെ നടത്തിയ അതിരാത്രം ഈ ഗ്രാമത്തിന് ആഗോള പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി ഗ്രാമത്തിലാണ് കേരളത്തിന്റെ കലാകേന്ദ്രമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. ചെറുതുരുത്തി പാഞ്ഞാളിന്റെ ഒരു അതിർത്തിഗ്രാമമാണ്. നമ്പൂതിരി സമുദായത്തിലെ ബാലികമാർക്കായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ. ഹയർ സെക്കന്ററി സ്കൂളായി മാറിയത്.
കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു സ്മാർട്ട് ക്ലാസ്സ് റൂം പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു

കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ


ക്ലബ്ബ്

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
2011-14 അംബികവല്ലി
2014-17 ഉമ.എം.എൻ
2017-2020 കുമാരി സുനി
2020 രേഖ രവിന്ദ്രൻ
2020-21 അനില കുമാരി
2021 ഉഷ.പി.ടി

പ്രശസ്തരായ പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും

ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകനായിരുന്നു മികച്ച വാഗ്മിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന എം.പി. ഭട്ടതിരിപ്പാട്. അദ്ദേഹം അന്തരിച്ച നടൻ പ്രേംജിയുടെ സഹോദരനാണ്.
പ്രശസ്ത നാടകകൃത്തായ എം.എസ്. നമ്പൂതിരി (തുപ്പേട്ടൻ) ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയുമാണ്

പിൽക്കാലത്ത് പ്രശസ്തരായിതീർന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പ്രമുഖരാണ്

  • ഡോ. കേശവൻ ( റിട്ട.പ്രിൻസിപ്പാൾ, പാലക്കാട് ഗവൺമെന്റ് എഞ്ചിനീറിംഗ് കോളേജ്.)
  • രാജരാജവർമ്മ (പ്രമുഖ മനശാസ്ത്രജ്ഞൻ)
  • കിള്ളിമംഗലം വാസുദേവൻ നമ്പൂതിരി (മുൻ സൂപ്രണ്ട്, കേരള കലാമണ്ഢലം, ചെറുതുരുത്തി.)
  • ശ്രീകുമാരൻ നായർ ( വിദേശകാര്യ വകുപ്പ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ ചേലക്കര വഴി പോകുന്ന ബസ്സിൽ കയറി മണലാടി എന്ന സ്ഥലത്ത് ഇറങ്ങി പാഞ്ഞാൾ-ഷൊർണൂർ ബസ്സിൽ കയറി രണ്ടു കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം.
  • ഷൊർണ്ണൂരിൽ നിന്നും പാഞ്ഞാൾ വഴി ചേലക്കര പോകുന്ന ബസ്സിൽ കയറി അഞ്ചു കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം.
  • തൃശൂർ - ഷൊർണ്ണൂർ പോകുന്ന ബസ്സിൽ കയറി വെട്ടിക്കാട്ടിരി എന്ന സ്ഥലത്ത് ഇറങ്ങി ചേലക്കര പോകുന്ന ബസ്സിൽ കയറി മൂന്ന് കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം

{{#multimaps:10.7215651,76.2961864 |zoom=18}}

"https://schoolwiki.in/index.php?title=ജി_എച്_എസ്_പാഞ്ഞാൾ&oldid=1700660" എന്ന താളിൽനിന്ന് ശേഖരിച്ചത്