ഉള്ളടക്കത്തിലേക്ക് പോവുക

ജി എച് എസ് പാഞ്ഞാൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ പ്രേവേശനോത്സവം

2025 26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടത്തപ്പെട്ടു.അക്ഷരമുറ്റത്തേക്ക് നവാഗതരായി എത്തിയ കുരുന്നുകളെ വാദ്യഘോഷാധികളോടടെ സ്കൂളിലേക്ക് ആനയിച്ചു.പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം പാഞ്ഞാൾജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി കെ ആർ മായ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി കൃഷ്ണൻകുട്ടി, എസ് എം സി ചെയർമാൻ ശ്രീ എം രതീഷ് കുമാർ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി പി.പ്രിയ എന്നിവർ യോഗത്തിൽ സംസാരിച്ചു.