"എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) |
Sathish.ss (സംവാദം | സംഭാവനകൾ) |
||
വരി 91: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കാര്യവട്ടത്തു നിന്നു ഒരു കിലോമീറ്റർ അകലെയാണ് നമ്മുടെ സ്കൂൾ. | * കാര്യവട്ടത്തു നിന്നു ഒരു കിലോമീറ്റർ അകലെയാണ് നമ്മുടെ സ്കൂൾ. | ||
* എൽ എൻ സി പി റോഡ് വഴി പുല്ലാന്നിവിള ജംഗ്ഷനിൽ നിന്ന് മുന്നോട്ട് തുണ്ടത്തിൽ എത്തിചേരുന്നു | * എൽ എൻ സി പി റോഡ് വഴി പുല്ലാന്നിവിള ജംഗ്ഷനിൽ നിന്ന് മുന്നോട്ട് തുണ്ടത്തിൽ എത്തിചേരുന്നു | ||
* തുണ്ടത്തിൽ ജംഗ്ഷനിൽ വലത്തു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | * തുണ്ടത്തിൽ ജംഗ്ഷനിൽ വലത്തു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{multimaps: #8.578788,76.8955958 | zoom= | {{multimaps: #8.578788,76.8955958 | zoom=15 }} | ||
22:03, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ | |
---|---|
| |
വിലാസം | |
തുണ്ടത്തിൽ എ൦ വി എച്ച് എസ്സ് എസ്സ് തുണ്ടത്തിൽ,തുണ്ടത്തിൽ , തുണ്ടത്തിൽ പി.ഒ. , 695581 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2712700 |
ഇമെയിൽ | mvhss@yaho.in |
വെബ്‍സൈറ്റ് | www.mvhssthundathil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43019 (സമേതം) |
എച്ച് എസ് എസ് കോഡ് | 1054 |
യുഡൈസ് കോഡ് | 32140301208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 218 |
പെൺകുട്ടികൾ | 183 |
ആകെ വിദ്യാർത്ഥികൾ | 401 |
അദ്ധ്യാപകർ | 57 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 411 |
പെൺകുട്ടികൾ | 385 |
ആകെ വിദ്യാർത്ഥികൾ | 796 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജീവ് പി |
വൈസ് പ്രിൻസിപ്പൽ | ഗീത. പി |
പ്രധാന അദ്ധ്യാപിക | ഗീത പി |
പി.ടി.എ. പ്രസിഡണ്ട് | അജിത |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
15-02-2022 | Sathish.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മാധവവിലാസം ഹയർ സെക്കൻഡറി സ്കൂൾ തുണ്ടത്തിൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയ്ക്കാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു കുഗ്രാമമായിരുന്നു ഈ സ്ഥലം.ഇവിടുത്തെ പ്രധാന നായർ തറവാട്ടിൽ ശ്രീ വർത്തൂർ മാധവന്പിള്ളയ് അവർകളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിർമിതമായത്.
തിരുവനന്തപുരത്തെ പാല്കുളങ്ങര എന്ന സ്തലത്ത് ശങ്കരപിള്ള എന്ന ഒരു ആൾ ജീവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം പിടിപെട്ടപ്പോൾ ബന്ധുക്കൾ അദ്ദേഹത്തിനെ തഴഞ്ഞു. അദ്ദേഹത്തെ വർത്തൂർ മാധവന്പിള്ള കുടുംബത്തിലേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു. താമസിച്ചു വന്ന ആ സഥലത്തിന് അദ്ദേഹത്തിന്റെ കുടുംബ വീട്ടുപേരായ തുണ്ടത്തിൽ എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് തുണ്ടത്തിൽ എന്ന പേര് വരാൻ കാരണം എന്ന് പറയപ്പെടുന്നു.കൂടുതൽ വായിക്കുക . 1
ഭൗതികസൗകര്യങ്ങൾ
6 ഏക്കര് സ്ഥലത്താണ് ഈ സ്കൂള് സ്ഥിചെയ്യുന്നത്. ഇവിടെ കോണ്ക്രീറ്റ് കെട്ടിടങ്ങള് 3 എണ്ണവും ഷീറ്റ് ഇട്ടത് 6 എണ്ണവും ഉണ്ട്. ഹൈസ്കൂള് വിഭാഗത്തില് 3 ഷീറ്റ് ഇട്ട കെട്ടിടങ്ങളും സു പി വിഭാഗത്തില് 1 ഷീറ്റ് ഇട്ട കെട്ടിടവും ആണ് ഉള്ളത്. എല്ലാ ക്ലാസുകളിലും ഫാനുകള് ഉണ്ട്, കുട്ടികള്ക്ക് ആവശ്യമായ കുടിവെള്ളം കുഴല്കിണറില് നിന്നും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‍മെന്റ്
- ഇൻഡിവിഡല്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. മോഹന്കുമാര് കെ( സ്കൂള് മാനേജര്) ( ഫോര്മര് ഹെഡ് ഓഫ് സ്പേയ്സ് ഫിസിക്സ് ഡിപ്പാര്ട്ട്മെന്റ്) ഡോ ചന്തവിള എസ് മുരളി (ജീവചരിത്രകാരന്) ( വയല് വാരം വി എച്ച് എസ് സി അദ്ധ്.ാപകന്) വിക്രമന് നായര് )സൈന്റ്റിഫിക് ആഫീസര് എൈ എസ് ആ ഒ) ഡോ ഷൂക്കൂര് (പീഡിയാര്ട്രിഷന്)
വഴികാട്ടി
- കാര്യവട്ടത്തു നിന്നു ഒരു കിലോമീറ്റർ അകലെയാണ് നമ്മുടെ സ്കൂൾ.
- എൽ എൻ സി പി റോഡ് വഴി പുല്ലാന്നിവിള ജംഗ്ഷനിൽ നിന്ന് മുന്നോട്ട് തുണ്ടത്തിൽ എത്തിചേരുന്നു
- തുണ്ടത്തിൽ ജംഗ്ഷനിൽ വലത്തു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43019
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ