"എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 82: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
[[പ്രമാണം:Headmasters1.odg|ലഘുചിത്രം]] | |||
[[പ്രമാണം:Headmasters1.odg|ലഘുചിത്രം]] | [[പ്രമാണം:Headmasters1.odg|ലഘുചിത്രം]] | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
{{#multimaps:9.902471, 76.69079 | width=600px | zoom=13 }}[[എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്/പാഠ്യേതരപ്രവർത്തനങ്ങൾ]] | {{#multimaps:9.902471, 76.69079 | width=600px | zoom=13 }}[[എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്/പാഠ്യേതരപ്രവർത്തനങ്ങൾ]] |
15:15, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട് | |
---|---|
വിലാസം | |
മണക്കാട് മണക്കാട് പി.ഒ. , ഇടുക്കി ജില്ല 685608 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04862 202226 |
ഇമെയിൽ | manakkadnsshss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29019 (സമേതം) |
എച്ച് എസ് എസ് കോഡ് | 6020 |
യുഡൈസ് കോഡ് | 32090700709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണക്കാട് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 470 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു പി |
പ്രധാന അദ്ധ്യാപിക | ശശികല എം |
പി.ടി.എ. പ്രസിഡണ്ട് | അനൂപ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി ലെനിൻ |
അവസാനം തിരുത്തിയത് | |
15-02-2022 | Sw29019 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ ഉപജില്ലയിൽ മണക്കാട് എന്ന സ്ഥലത്താണ് എൻ.എസ്.എസ്.എച്ച്.എസ്.എസ്.മണക്കാട് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
തൊടുപുഴ താലൂക്കിൽ മണക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1928 ജൂൺമാസം മണക്കാട് നായർ സമാജമാണ് സ്കൂൾ ആരംഭിച്ചത്. വിദ്യാലയത്തിൻ്റെ ആദ്യനാമം N.S.V.M എന്നായിരുന്നു. അറക്കൽ C.K പരമേശ്വര പിള്ള ആയിരുന്നു പ്രഥമ പ്രഥമാധ്യാപകൻ.
1947 ൽ LP വിഭാഗം ഗവൺമെൻ്റിനായി വിട്ടുകൊടുത്തു. 1951 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട സ്ക്കൂൾ 1998 ൽ ഹയർസെക്കൻ്ററി ആയി അംഗീകരിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഈ സ്ക്കൂൾ വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.മണക്കാട്/ ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥിനീ വിദ്യാർത്ഥികളുടെ പാഠ്യേതരമികവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധങ്ങളായ ക്ലബ്ബുകളും സമിതികളും പ്രവർത്തിച്ചുവരുന്നു.എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്/പാഠ്യേതരപ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രമാണം:Headmasters1.odg പ്രമാണം:Headmasters1.odg
അംഗീകാരങ്ങൾ
{{#multimaps:9.902471, 76.69079 | width=600px | zoom=13 }}എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്/പാഠ്യേതരപ്രവർത്തനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29019
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ