"ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഹാജി സി.എച്ച്.എം.കെ.എം.എച്ച്.എസ്. വള്ളക്കടവ് എന്ന താൾ ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
വരി 1: വരി 1:
{{VHSchoolFrame/Header}}
{{VHSchoolFrame/Header}}
{{prettyurl|haji c.h.m.k.m.h.s vallakadavu}}
{{prettyurl|Haji C. H. M. K. M. H. S. Vallakadavu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

16:37, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്
വിലാസം
ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ് ,
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1985
വിവരങ്ങൾ
ഫോൺ0471 2501040
ഇമെയിൽhchmkmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43062 (സമേതം)
വി എച്ച് എസ് എസ് കോഡ്901025
യുഡൈസ് കോഡ്32141000113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്88
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ336
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ424
അദ്ധ്യാപകർ13
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ154
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ227
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽവിജയലക്ഷ്മി കെ എസ്
പ്രധാന അദ്ധ്യാപികസജില ആർ
പി.ടി.എ. പ്രസിഡണ്ട്വള്ളക്കടവ് നിസാം
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
13-02-2022Mohan.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവന‌‌‌ന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. വളളക്കടവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം1985-ലാണ് സ്ഥാപിച്ചത്. ഈ വിദ്യാലയം തിരുവന‌‌‌ന്തപുരം ഡൊമസ്റ്റിക് എയർ പോർട്ട് റോഡിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1975 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളളക്കടവ് മുസ്ലീം ജമാഅത്തിൻ്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 1985-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജമാഅത്ത്പ്രസിഡണ്ടിൻ്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിൻ്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ചിത്രം

Hajich School Assembly

Hajich School Campus

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ == റെഡ് ക്രോസ്സ്

സ്കൗട്ട് & ഗൈഡ്സ്.

മാനേജ്മെന്റ്

1985മൂതൽ വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴിൽ പ്രവർത്തിക്കൂന്നസ്ഥാപനം . ജമാഅത്ത്പ്രസിഡണ്ട്: ആയിരിക്കും സ്കൂൾ മാനേജർ.മൂന്ന് വർഷം ആണ് കാലാവധി.മൂന്ന് വർഷം കഴിഞ്ഞാൽ പുതിയ ജമാഅത്ത്പ്രസിഡണ്ട്: തെ രഞ്ഞെടൂക്കൂം

.സൈഫുദ്ദീൻ ഹാജി

.സൈഫുദ്ദീൻ ഹാജിയാണ് ഇപ്പോഴത്തെ ജമാഅത്ത്പ്രസിഡണ്ടുംസ്കൂൾ മാനേജരും.

സ്കൂളിന്റെ മുൻ മാനേജർ

സ്കൂളിന്റെ മുൻ മാനേജർ photo

1985 - 1989 സൈഫുദ്ദീൻ ഹാജി
1989 - 2002 സൈഫുദ്ദീൻ ഹാജി
2002 - 2004 സൈഫുദ്ദീൻ ഹാജി
2004 -2009 സൈഫുദ്ദീൻ ഹാജി
2009 -2012 സൈഫുദ്ദീൻ ഹാജി

2012-2015 സൈഫുദീൻ ഹാജി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ photo

1985 - 1989 നൂഹുമാ൯.എം
1989 - 2002 യക്കൂബ്ഹസ്സ൯.എം
2002 - 2004 സുലൈഖ ബീവി,
2004 -2008 ശ്യാമള.എൽ
2008 -2015 റാഹില.എസ്
2015-2018 ഷൈലജ എ
2018- 2020 ഭൂപേഷ് തമ്പി റ്റി
2020- സജില ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അൻവർ സാദത്ത് - പ്രശസ്‌ത സിനിമ പിന്നണി ഗായകൻ

ഡിസംബർ 1 എയ്ഡ്സ് ദിനം 2021

വഴികാട്ടി

{{#multimaps: 8.4828811,76.9322992 | zoom=18 }}