"എസ്.എസ്.എച്ച്.എസ് പുറപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 92: വരി 92:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോതമംഗലം രൂപതാവിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്
കോതമംഗലം രൂപതാവിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
 
രക്ഷാധികാരി                  :മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ  
 
വിദ്യാഭ്യാസ സെക്രട്ടറി :റവ.ഫാ.മാത്യു മുണ്ടയ്ക്കൽ
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-

15:55, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എസ്.എച്ച്.എസ് പുറപ്പുഴ
വിലാസം
പുറപ്പുഴ

പുറപ്പുഴ പി.ഒ.
,
ഇടുക്കി ജില്ല 685583
,
ഇടുക്കി ജില്ല
സ്ഥാപിതം30 - 4 - 1952
വിവരങ്ങൾ
ഇമെയിൽ29049sshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29049 (സമേതം)
യുഡൈസ് കോഡ്32090700905
വിക്കിഡാറ്റQ64615763
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറപ്പുഴ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു റ്റി .ഫ്രാൻസിസ്
പി.ടി.എ. പ്രസിഡണ്ട്ജിൻസ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സീന തോമസ്
അവസാനം തിരുത്തിയത്
13-02-2022Sw29049
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പുറപ്പുഴയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെൻറ് സെബാസ്ററ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ ,ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്ഥാപനമാണ്.

ചരിത്രം

പുറപ്പുഴ സെൻറ് സെബാസ്ററ്യൻസ് ഇടവകയിൽ വേദപാഠ ക്ലാസ്സുകൾക് വേണ്ടി നിർമ്മിച്ച എഴുപതടി നീളവും ഇരുപതടി വീതിയുമുള്ള ഓടുമേഞ്ഞ ഒരു ഷെഡ് ആണ് ആദ്യകാലത്ത് യു.പി. സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി ഉപയോഗിച്ചത്.

  ഇടവകാംഗങ്ങളുടെ താത്പര്യമനുസരിച്ച് ഒരു അപ്പർ പ്രൈമറി സ്കൂളിന് വേണ്ടി സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുകയും 1952 ജൂൺ 24 നു ഇവിടത്തെ ഷെഡിൽ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. സ്കൂളിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചത് 1952 ഡിസംബർ 5 നാണ്.1979 ജൂലൈ 31 നു ഹൈസ്കൂളിന് അനുമതി ലഭിച്ചു.2014 ൽ ഹയർ സെക്കന്ററിയും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ടു നിലയിലായി 17 മുറികൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ,ഐ.ടി. ലാബ്,സയൻസ് ലാബ്,ലൈബ്രറി,സൊസൈറ്റി,പാചകമുറി എന്നിവ ഉൾപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് &ഗൈഡ്

ജെ.ആർ.സി.

എൻ.എസ്.എസ്.

വിദ്യാരംഗം കലാസാഹിത്യവേദി

വിവിധ ക്ലബ്ബുകൾ : സയൻസ് ക്ലബ്ബ് ,മാത്‍സ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്

                                     ,ഇംഗ്ലീഷ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ്‌,നേച്ചർ ക്ലബ്ബ്‌,സ്പോർട്സ്

                                     ക്ലബ്ബ്‌,ഐ.ടി. ക്ലബ്ബ്‌

ഹലോ ഇംഗ്ലീഷ്

സുരീലി ഹിന്ദി  

മാനേജ്മെന്റ്

കോതമംഗലം രൂപതാവിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

രക്ഷാധികാരി                  :മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ  

വിദ്യാഭ്യാസ സെക്രട്ടറി :റവ.ഫാ.മാത്യു മുണ്ടയ്ക്കൽ

മുൻ സാരഥികൾ

സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.

1962-68 mathew
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.872296, 76.660369| width=600px | zoom=13 }}