"എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|MESHSS SREENARAYANAPURAM}}
{{prettyurl|M E S H S S P. VEMBALLUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  

20:01, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ
വിലാസം
പി വെമ്പല്ലൂർ

പി വെമ്പല്ലൂർ
,
പി വെമ്പല്ലൂർ പി.ഒ.
,
680671
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 07 - 2003
വിവരങ്ങൾ
ഫോൺ0480 2853151
ഇമെയിൽmeshsvemballur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23085 (സമേതം)
എച്ച് എസ് എസ് കോഡ്08139
യുഡൈസ് കോഡ്32071001704
വിക്കിഡാറ്റQ64090989
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ375
പെൺകുട്ടികൾ301
ആകെ വിദ്യാർത്ഥികൾ676
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ228
പെൺകുട്ടികൾ232
ആകെ വിദ്യാർത്ഥികൾ460
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹബീബ് എ
പ്രധാന അദ്ധ്യാപികഅനീസ എ എ
പി.ടി.എ. പ്രസിഡണ്ട്നാസർ കെ.എ
എം.പി.ടി.എ. പ്രസിഡണ്ട്ലിനി
അവസാനം തിരുത്തിയത്
09-02-2022Subhashthrissur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂ൪ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗമായ മുസ് രിസ് പട്ടണത്തിന്റെ പ്രൗഢിയുമുള്ള ശ്രീനാരായണപുരം വില്ലേജിൽ പി.വെ൩ല്ലൂ൪ പ്രദേശത്ത് കൊടുങ്ങല്ലൂ൪ ടൗണിൽ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി എം ഇ എസ് ഹയർ സെക്കന്ററി സ്കൂള് സ്ഥിതി ചെയ്യുന്നു.

ചരിത്രം

എം. ഇ. എസ്സ് അസ്മാബി കോളേജിൽ നിന്നും പ്രീ ഡിഗ്രി നിർത്തലാക്കിയതിന്റെ ഭാഗമായി അനുവദിച്ച വിദ്യാലയത്തിൽ 2003 ജൂൺ മാസത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എഡിറ്റോറിയൽ ബോർഡ്

  • ലബിദ വി.എ
  • സിനി കെ.എം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി.
  • എൻ എസ് എസ് .
  • സ്വരക്ഷ ക്ലബ്ബ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി
  • എൻ സി സി
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട്
  • ഗൈഡ്

കൂടുതൽ കാണുക

മാനേജ്മെന്റ്

വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാനേജ് മെന്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഡോ. ഫസൽ ഗഫൂർ പ്രസിഡൻറായും റിട്ട. എം അബ്ദുൾ ഹമീദ് ഐ പി എസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അനീസ എ.എ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ പി സെയ്തലവിയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • നിഷാമോൾ കെ.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം


വഴികാട്ടി

തീരദേശത്തോട് ചേർന്ന് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി ടിപ്പുസുൽത്താൻ റോഡിൽ സ്ഥിതിചെയ്യുന്നു.{{#multimaps:10.265906,76.1409503 |zoom=10}}

അവലംബം