"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 80: വരി 80:


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗാന്ധിദർശൻ
* വിവിധ ക്ലബ് പ്രവർത്തനങ്ങൾ  
* റേഡിയോ ക്ലബ്
* പത്രവായന
* ഡെയ്ലി ക്വിസ്
* ദിനാചരണങ്ങൾ
* ബാലസഭ
* അക്ഷരച്ചെപ്പ്
* മധുരം മലയാളം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

15:07, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര
വിലാസം
വേങ്ങാപൊററ

ഗവ. എൽ. പി. എസ്. കഴിവൂർ മൂലക്കര ,വേങ്ങാപൊററ ,കഴിവൂർ ,695526
,
കഴിവൂർ പി.ഒ.
,
695526
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം08 - 1883
വിവരങ്ങൾ
ഫോൺ0471 2266550
ഇമെയിൽglpskazhivoormoolakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്44204 (സമേതം)
യുഡൈസ് കോഡ്32140200207
വിക്കിഡാറ്റQ64036749
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ23
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എൻ. ഡി
പി.ടി.എ. പ്രസിഡണ്ട്അശ്വതി യു
എം.പി.ടി.എ. പ്രസിഡണ്ട്സിമി കെ എസ്
അവസാനം തിരുത്തിയത്
09-02-202244204


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം ; കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ  6 , 7 വാർഡുകളിലായി വേങ്ങാപൊറ്റ ജംഗ്ഷനിൽ ബൈപാസ്സിന് സമീപം ഗവ . എൽ പി എസ് കഴിവൂർ മൂലക്കര സ്ഥിതി  ചെയ്യുന്നു. 1883 ൽ കാഞ്ഞിരംകുളം ചാവടിനടയിൽ ശ്രീ മാനുവൽ കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് പ്രസ്തുത സ്കൂൾ . അന്ന് 1 മുതൽ 3 വരെയായിരുന്നു ക്ലാസുകൾ  . പിന്നീട് ശ്രീ .എം . ജെയിംസ് സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലം സംഭാവനയായി നൽകുകയും സ്കൂൾ നിർമ്മിക്കുകയും ചെയ്തു . 1936 ൽ സർക്കാർ സ്കൂൾ ഏറ്റെടുത്തു. ശ്രീ  . ജെയിംസായിരുന്നു പ്രഥമാധ്യാപകൻ . നിലവിൽ; പ്രീപ്രൈമറി മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത് . പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരാണ് ഇപ്പോൾ ഇവിടെ ഉള്ളത് .     

ഭൗതികസൗകര്യങ്ങൾ

ഷീറ്റ് മേഞ്ഞ കെട്ടിടങ്ങൾ, സി ആർ സി കെട്ടിടം, സൗകര്യമുള്ള പാചകപ്പുര, സ്റ്റോ റൂം, കുടിവെള്ള ലഭ്യത, ടോയ്ലറ്റ് സൌകര്യം, , മൈക്ക് സിസ്റ്റം, ആവശ്യത്തിന് ഫർണിച്ചറുകൾ, ക്ലാസ് ലൈബ്രറി, എല്ലാ ക്ലാസുകളിലും അലമാരകൾ, ജൈവവൈവിധ്യ പാർക്ക് എന്നിവയെല്ലാം ഉണ്ട്. കളിസ്ഥലം ഇല്ല.

സ്മാർട്ട് ക്ലാസ് റൂം -1

പ്രൊജക്റ്റർ -2

ലാപ്ടോപ്പ് -2

ഡസ്ക്ക് ടോപ്പ് -1

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗാന്ധിദർശൻ
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
  • റേഡിയോ ക്ലബ്
  • പത്രവായന
  • ഡെയ്ലി ക്വിസ്
  • ദിനാചരണങ്ങൾ
  • ബാലസഭ
  • അക്ഷരച്ചെപ്പ്
  • മധുരം മലയാളം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ; നെല്ലിമൂട് ജംഗ്ഷനിൽ നിന്നും മരപ്പാലം റോഡിൽ വേങ്ങാപൊറ്റ ജംഗ്ഷനിൽ ഇടതുവശത്തായി ഗവണ്മെന്റ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നു {{#multimaps: 8.36620391851418, 77.0348339719617| width=100%| | zoom=8 }}

ചരിത്രം