"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 145: വരി 145:


==വഴികാട്ടി==
==വഴികാട്ടി==
ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ നിന്നും ഇലിക്കകല്ല്  പോകുന്ന വഴി 9 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.  
'''വിദ്യാലയത്തിലേക്ക്എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ നിന്നും ഇലിക്കകല്ല്  പോകുന്ന വഴി 9 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.  
{{#multimaps:9.7860955,76.7993394| width=500px | zoom=16 }}


<googlemap version="0.9" lat="47.338357" lon="20.00267" type="satellite" zoom="11" width="300" height="300" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.78113, 76.773491, mechal
9.712676, 76.680253, Pala, Kerala
7.529276, 76.158257
CMS HS MECHAL
46.106979, 19.759979, Palić
Palić
46.106979, 19.759979, Palić
Palić
Palić, Vojvodina
47.246144, 20.01503
CMSHA MECHAL
</googlemap>
*
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:04, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ പാലാ  വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് ഹൈസ്കൂൾ മേച്ചാൽ.

സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ
വിലാസം
മേച്ചാൽ

സി.എം.എസ്.എച്ച്. എസ്. മേച്ചാൽ
,
മേച്ചാൽ പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം28 - ജൂൺ - 1984
വിവരങ്ങൾ
ഇമെയിൽcmshsmechal@gmail.com
കോഡുകൾ
സ്കൂൾ കോഡ്31072 (സമേതം)
യുഡൈസ് കോഡ്3210200901
വിക്കിഡാറ്റQ87658078
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ16
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജോൺസൻ പി. ജെ
എം.പി.ടി.എ. പ്രസിഡണ്ട്റീന സാം
അവസാനം തിരുത്തിയത്
04-02-2022Asokank
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശമാണ് മേച്ചാൽ. ഈ പ്രദേശത്തു 1983 ഏപ്രിൽ 10 നു മേലുകാവ് ആസ്ഥാനമായുള്ള സി. എസ് .ഐ ഈസ്റ്റ് കേരള മഹായിടവക മാനേജ്മെന്റിന് കീഴിൽ സി.എം.എസ്  ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആകെ 4 ക്ലാസ് മുറികളും ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയും പെൺകുട്ടികൾക്കായി പ്രത്യേകം പണികഴിപ്പിച്ച ഷീ ടോയ്ലറ്റും  ഈ സ്കൂളിനുണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇൻഡോർ ഗെയിംസ്

മാനേജ്മെന്റ്

സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ .വി. എസ് ഫ്രാൻസിസ് തിരുമേനി ഡിറക്ടറായും റവ.ലൗസൺ ജോർജ് കോർപ്പറേറ്റ് മാനേജറായും റവ. എ. ഇ. ഈപ്പൻ സ്കൂൾ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

ക്രമ നം. പേര് കാലയളവ്
1. ശ്രീ.കെ.കെ. ഫിലിപ്പ് 1983-1989
2. ശ്രീ.പി.ജെ. ജോൺ 1989-1991
3. ശ്രീമതി. കെ.വി ഏലിയാമ്മ 1991-1994
4. ശ്രീമതി. ടി.എസ്. എലിസബത്ത് 1994-1995
5. ശ്രീമതി. വി.എം അന്നമ്മ 1995-1997
6. ശ്രീ. പി.എൻ സോമൻ 1997-2000
7. ശ്രീമതി. സാലി ജോർജ്‌ 2000-2002
8 ശ്രീ. രാജു.സി. ഗോപാൽ 2002-2006
9. ശ്രീ. പി.എൻ സോമൻ 2006-2011
10. ശ്രീ.എസ്. ലോറൻസ് 2011-2017

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ 

ശ്രീ. കെ.ജി. സൈമൺ ഐ.പി.എസ് : മേച്ചാൽ സി.എം.എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.കെ.ജി.സൈമൺ. രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ് മറ്റൊരു നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവി യുടെ ബാഡ്ഡ് ഓഫ് ഓണർ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ജില്ലാ പോലീസ് സേനയിലെ അഞ്ചുപേർക്ക് ലഭിച്ചു.

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണ ത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിലെത്തി ച്ചതിന്റെ അംഗീകാരമായാണ് ബാഡ് ഓഫ് ഓണർ ഉത്തരവായത്. രണ്ട് തവണ രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര മന്ത്രാലയത്തിൻ്റെ മെഡൽ എന്നിവയ്ക്ക് പുറമെയാണ് മറ്റൊരു പൊൻ തൂവലായി ബാഡ്ജ് ഓഫ് ഓണർ പദവി.


വഴികാട്ടി

വിദ്യാലയത്തിലേക്ക്എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ നിന്നും ഇലിക്കകല്ല്  പോകുന്ന വഴി 9 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.

{{#multimaps:9.7860955,76.7993394| width=500px | zoom=16 }}