"ജി.ബി.എച്ച്. എസ്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ തിരൂർ ഉപജില്ലയിലെ തെക്കു‍ംമുറി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ജി ബി എച്ച് എസ് എസ് തിരൂർ'''. ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ  തിരൂർ നഗരത്തിൽ നിന്നും 3.5 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് '''തിരുർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''.  '''ഡിസ്റ്റ്രിൿറ്റ്  ബോർഡ് സ്കൂൾ''' എന്ന പേരിലാണ് ആദ്യ കാലത്ത്  അറിയപ്പെട്ടീരുന്നത്. മുന്സിഫ് കോടതി ആയി  1800-ൽ  സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ.

== ചരിത്രം ==
== [[ചരിത്രം]] ==
1800-ൽ മുൻസിഫ് കോടതി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി  സ്കൂൾ ആയും 1900ത്തിൽ ഹൈസ്കൂൾ തലത്തിലേക്കും ഉയർത്തപ്പെട്ട വിദ്യാലയത്തീൽ 1917 ല് ശീശുക്ലാസ്സുകൾ ( LKG, UKG), ലോവർ പ്രൈമറി, First Form,Second Form,Third Form  ഹൈസ്കൂൾ എന്നിങ്ങനെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. ഘട്ടം ഘട്ടമായി വിദ്യാലയത്തിന്റെ ഒരു ഭാഗത്ത് പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകൾ മറ്റിടങ്ങളിലേക്ക് മാറ്റി കെട്ടിടങ്ങൾ പൂർണ്ണമായും വിദ്യാലയത്തിന് വിട്ടു കൊടുത്തു.  1938 ൽ LP (3- വരെ) ഒഴീവാക്കീ 4ആം തരം മുതൽ ഹൈസ്കൂൾ വരെ ആയി. പ്രദേശത്തെ 4 തലമുറകൾക്ക് വിദ്യാലയം വെളിച്ചം പകർന്നു കഴിഞ്ഞു.യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

1992 ലും, 2004ലും സംസ്ഥാന യുവജനോത്സവത്തിനും, 2001ൽ സംസ്ഥാന ശാസ്ത്രമേളക്കും പ്രഥാന വേദിയായി എന്ന പ്രൗഢമായ പാരമ്പര്യം വിദ്യാലയത്തിനു സ്വന്തമാണ്.
1992 ലും, 2004ലും സംസ്ഥാന യുവജനോത്സവത്തിനും, 2001ൽ സംസ്ഥാന ശാസ്ത്രമേളക്കും പ്രഥാന വേദിയായി എന്ന പ്രൗഢമായ പാരമ്പര്യം വിദ്യാലയത്തിനു സ്വന്തമാണ്.

10:34, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ബി.എച്ച്. എസ്.എസ്. തിരൂർ
വിലാസം
തിരൂർ

തെക്കുംമുറി പി ഒ പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1890
വിവരങ്ങൾ
ഫോൺ0494 2422429
ഇമെയിൽgbhsstirur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19016 (സമേതം)
എച്ച് എസ് എസ് കോഡ്11005
യുഡൈസ് കോഡ്32051000627
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്29,തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,തിരൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ100
ഹയർസെക്കന്ററി
ആൺകുട്ടികൾ197
പെൺകുട്ടികൾ192
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഒ എ രാധാകൃഷ്ണൻ
പ്രധാന അദ്ധ്യാപകൻഅബ്ദുൽ അസീസ് എൻ
പി.ടി.എ. പ്രസിഡണ്ട്അഡ്വക്കേറ്റ് സൈനുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്വൃന്ദ
അവസാനം തിരുത്തിയത്
03-02-2022Gbhsstirur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ തിരൂർ ഉപജില്ലയിലെ തെക്കു‍ംമുറി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി ബി എച്ച് എസ് എസ് തിരൂർ. ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3.5 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് തിരുർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഡിസ്റ്റ്രിൿറ്റ് ബോർഡ് സ്കൂൾ എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടീരുന്നത്. മുന്സിഫ് കോടതി ആയി 1800-ൽ സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ.

ചരിത്രം

1800-ൽ മുൻസിഫ് കോടതി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി സ്കൂൾ ആയും 1900ത്തിൽ ഹൈസ്കൂൾ തലത്തിലേക്കും ഉയർത്തപ്പെട്ട വിദ്യാലയത്തീൽ 1917 ല് ശീശുക്ലാസ്സുകൾ ( LKG, UKG), ലോവർ പ്രൈമറി, First Form,Second Form,Third Form ഹൈസ്കൂൾ എന്നിങ്ങനെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. ഘട്ടം ഘട്ടമായി വിദ്യാലയത്തിന്റെ ഒരു ഭാഗത്ത് പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകൾ മറ്റിടങ്ങളിലേക്ക് മാറ്റി കെട്ടിടങ്ങൾ പൂർണ്ണമായും വിദ്യാലയത്തിന് വിട്ടു കൊടുത്തു. 1938 ൽ LP (3- വരെ) ഒഴീവാക്കീ 4ആം തരം മുതൽ ഹൈസ്കൂൾ വരെ ആയി. പ്രദേശത്തെ 4 തലമുറകൾക്ക് വിദ്യാലയം വെളിച്ചം പകർന്നു കഴിഞ്ഞു.യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. 1992 ലും, 2004ലും സംസ്ഥാന യുവജനോത്സവത്തിനും, 2001ൽ സംസ്ഥാന ശാസ്ത്രമേളക്കും പ്രഥാന വേദിയായി എന്ന പ്രൗഢമായ പാരമ്പര്യം വിദ്യാലയത്തിനു സ്വന്തമാണ്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വികസിപ്പിച്ചാൽ നീന്തൽ കുളമാക്കി മാറ്റാവുന്ന ഒരു കുളവും വിദ്യാലയത്തിലുണ്ട്. ഹൈസ്കൂളിനു 3ും ഹയർസെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 H.S ലാബുകളും സ്മാർട്ട് ക്ലാസ് റൂം ആയി ഉപയൊഗിക്കാം. 4 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഗവേഷണ വിദ്യാർത്ഥികൾക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 3000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. പുസ്തകശാല വിപുലീകരണം സമീപകാലത്ത് പൂർത്തിയായി.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഇത് ഒരു ഗവണ്മെന്റ് വിദ്യാലയം ആണ്.

മുൻ സാരഥികൾ

1 ഷാജ‍ു കെ തോമസ് 01/01/2010 31/05/2016
2 സജിവൻ പി എസ് 04/06/2016 29/05/2020
3 സച്ചിദാനന്ദൻ ടി കെ 30/05/2020 31/05/2020
4 അബ്‍ദുൾ ഹമീദ് സി 12/06/2020 30/06/2021
5 അബ്‍ദുൾ അസീസ് എൻ 01/07/2021

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവ്വശ്രീ. നാരായണ അയ്യർ, സുന്ദര അയ്യർ. വിഷ്ണു നമ്പീശൻ, കൃഷ്ണണ അയ്യർ, ശേഷയ്യർ, വള്ളത്തോൾ കൊച്ചുണ്ണി മേനോൻ, N.J.മത്തായി, ശ്രീമതി. അൻസാർ ബീഗം, ഇന്ദിരാദേവി, രഞജിനി ഷാജു കെ തോമസ് ,സജീവൻ.പി.എസ് എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.ബാവ ഹാജി- കേരള നിയമസഭാ സ്പീക്കർ
  • ശ്രീ. വള്ളത്തോൾ ബാലകൃഷ്ണമേനോൻ - റിട്ട. ജില്ലാ കലക്ടർ
  • ശ്രീ. ഗോവിന്ദ വാര്യർ - സുപ്രീം കോടതി സീനിയർ അഭിഭാഷകൻ
  • ശ്രീ. കെ. കരുണാകരൻ നായർ- റിട്ട. കോ-ഓപ്പറേറ്റീവ് ജോയിൻറ് രജിസ്ട്രാർ*
  • ശ്രീ. സി.രാധാകൃഷ്ണൻ- പ്രശ്സ്ത നോവലിസ്റ്റ്
  • ശ്രീ.കലാമണ്ഡലം തിരൂർ നമ്പീശൻ (കഥകളി സംഗീതം)

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ബി.എച്ച്._എസ്.എസ്._തിരൂർ&oldid=1571906" എന്ന താളിൽനിന്ന് ശേഖരിച്ചത്