"ജി എച്ച് എസ് എസ് പ്രാപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.പ്രാപ്പോയിൽ എന്ന താൾ ജി എച്ച് എസ് എസ് പ്രാപ്പൊയിൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
22:48, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ് പ്രാപ്പൊയിൽ | |
---|---|
വിലാസം | |
പ്രാപ്പോയിൽ പ്രാപ്പോയിൽ , പ്രാപ്പോയിൽ പി.ഒ. , 670511 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0498 5232263 |
ഇമെയിൽ | ghsprapoil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13096 (സമേതം) |
എച്ച് എസ് എസ് കോഡ് | 13123 |
യുഡൈസ് കോഡ് | 32021201803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുപുഴ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 378 |
പെൺകുട്ടികൾ | 287 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 154 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു ജോസഫ് |
വൈസ് പ്രിൻസിപ്പൽ | രാജേഷ് സി കെ |
പ്രധാന അദ്ധ്യാപിക | വസന്ത എസ് |
പി.ടി.എ. പ്രസിഡണ്ട് | ദിലീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത സജി |
അവസാനം തിരുത്തിയത് | |
02-02-2022 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ പ്രധാന വിദ്യാലയം.
ചരിത്രം
'ഇതു ചെറൂപുഴ പഞ്ചായതിലെ പ്രാപ്പൊയിൽ ആണ്.1952 -ൽ പ്രാപ്പൊയിൽ പ്രദേശ്തിലെ കുട്ടികളൂടേ വിദ്യാഭ്യാസാവശ്യതിനു ശ്രീ കെ. വി.രാഘവൻ ഗുരു 38 കുട്ടികളൂമായി വയനാട്ടു കുലവൻ ക്ഷേത്രക്കമ്മറ്റിയുടെ കീഴിൽ തുടങി.1975 ൽ ഹൈസ്കൂളായി ഉയർതി.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.പതിനഞ്ച് കമ്പ്യൂട്ടറുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് സാമൂഹ്യശാസ്ത്രക്ലബ്ബ് ഐ.ടി ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ്
മാനേജ്മെന്റ്
ഗവർമെന്റ് സ്കൂൾ
മുൻ സാരഥികൾ
സ്കൂളിന്റെമുൻപ്രധാനാദ്ധ്യാപകർ :
- വി.എം.രാഘവൻ
- എം.വി.ഗോവിന്ദൻനായർ
- സി.എം.രാഘവൻനായർ
- എ.എം.നാരായണൻനമ്പീശൻ
- റ്റി.ഡീ.ശോശാമ്മ
- അച്ചാമ്മ.കെ.വി
- ശാരദാകുമാരി
- കെ.രമണീഅമ്മ
- ബി.രാധാഭായ്അമ്മ
- എ.എക്സ്.വൽസ
- വി.വി.കുഞ്ഞിക്രഷ്ൺൻ
- പി.രാജൻ
- കെശ്രീധരൻ
- ജോയ്തോമസ്
- കെ.കെ.നാരായണൻ
- സവിത.എം.പി
- എ.മൂസ
- ടീ.വി.ഭാസ്കരൻ
- കെ.ദാമോദരൻ
- കെ.ജി.ഓമന
- ആനിക്കുട്ടി
- വിജയകുമാർ പി
- അബ്ദുൽ കരീം.എം
- കെ.ഭാസ്കരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.256296477457909, 75.39088178297419| width=800px | zoom=17}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13096
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ