ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/എന്റെ ഗ്രാമം
പ്രാപ്പോയീൽ =
കണണൂർ ജില്ലയിലെ പയ്യന്നുർ താലൂക്കിിൽ ചെറുപുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പ്രാപ്പോയീൽ'.
പ്രാപ്പൊയിൽ എന്ന പേരിനു പിന്നിൽ ഒരു ചരിത്രമുണ്ട് . പഴയകാലത് ധാരാളം വയലുകൾ ഉള്ള പ്രദേശമായിരുന്നു പ്രാപ്പൊയിൽ. അതുകൊണ്ട് തന്നെ ധാരാളം പ്രാവുകൾ വിഹരിച്ചിരുന്നു. പൊയിൽ എന്നാൽ വയൽ എന്നാണ് അർഥം. പ്രാവുകൾ കൊണ്ട് സമ്പന്നമായ വയലുകൾ ഉള്ളത് കൊണ്ടാണ് ഈ നാടിന് പ്രാപ്പൊയിൽ എന്ന പേര് വന്നത്.
കായിക മേഖല
മലയോര മേഖലയിലെ കായിക കുതിപ്പിന് ഏറെ പേര് കേട്ട ഇടമാണ് പ്രാപ്പൊയിൽ നിലവിൽ സംസ്ഥാന താരങ്ങളും ദേശീയ താരങ്ങളും ഇവിടെ നിന്നും ജന്മം എടുത്തിട്ടുണ്ട് കലാകായികമേളയിൽ എന്നും അഭിമാനകരമായ നേട്ടമാണ് വിദ്യാലയം നേടിയെടുത്തിട്ടുള്ളത് [[പ്രമാണം:02.jpeg
പൊതുസ്ഥാപനങ്ങൾ
- ജി എച്ച് എസ് എസ് പ്രാപ്പൊയിൽ [[പ്രമാണം:Ghss prapoil.jpg|Thumb|ghssprapoil
- പോസ്റ്റ് ഓഫീസ്, പ്രാപ്പൊയിൽ