"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 98: വരി 98:
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
*[[ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്. കാഞ്ഞിരപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്. കാഞ്ഞിരപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*ക്ലബ്ബ് പ്രവർത്തനങ്ങൾ[[പ്രമാണം:32502-School.jpg|ലഘുചിത്രം]]പരിസ്ഥിതി ക്ലബ്ബ്  അ൦ഗങ്ങങളുടെ മേൽനോട്ടടത്തിൽ മുഴുവൻ വിദ്യാ൪ത്ഥികളുടെയു൦ അദ്ഥധ്യാപക അനദ്ധ്യാപകരുടെയു൦ സഹകരണത്തോടെ പരിസ്തഥിതി ദിന൦, ശുചീകരണവാര൦ ഇവ ആചരികികുന്നു.
*ക്ലബ്ബ് പ്രവർത്തനങ്ങൾ[[പ്രമാണം:32502-School.jpg|ലഘുചിത്രം]]പരിസ്ഥിതി ക്ലബ്ബ്  അ൦ഗങ്ങങളുടെ മേൽനോട്ടടത്തിൽ മുഴുവൻ വിദ്യാ൪ത്ഥികളുടെയും അദ്ധ്യാപക അനദ്ധ്യാപകരുടെയും സഹകരണത്തോടെ പരിസ്തഥിതി ദിനം, ശുചീകരണവാരം ഇവ ആചരിക്കുന്നു.
*'പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ [[:പ്രമാണം:32502-NC4.jpg|കൃഷിതോട്ടം (2016-2019)]]
*'പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ [[:പ്രമാണം:32502-NC4.jpg|കൃഷിതോട്ടം (2016-2019)]]
'''<big>അദ്ധ്യയന വർഷം 2021-22</big>'''
* 2021-22 അദ്ധ്യയന വർഷം ഓൺലൈൻ പ്രവേശനൊത്സവത്തോടുകൂടി ആരംഭിച്ചു.
* 2022 ജനുവരി 24 National Girl Child Day : ശ്രീമതി രാജി വിശ്വനാഥിിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് അവകാശ സംരക്ഷണ നിയമത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് നടത്തി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

12:04, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:GOVT THS KANJIRAPALLY

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്. കാഞ്ഞിരപ്പള്ളി
വിലാസം
Manangalloor

കുറുവാമൂഴി പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1984
വിവരങ്ങൾ
ഇമെയിൽgovtthskanjirapally@gmail.com
കോഡുകൾ
സ്കൂൾ കോഡ്32502 (സമേതം)
യുഡൈസ് കോഡ്32100400413
വിക്കിഡാറ്റQ87659938
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ144
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യു ഉമ്മൻ
പി.ടി.എ. പ്രസിഡണ്ട്നസീർഖാൻ കെ എ
അവസാനം തിരുത്തിയത്
02-02-202232502-Hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പളളി ഉപജില്ലയിലെ മണങ്ങല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ടെക്നിക്കൽ ഹൈസ്കൂൾ

ചരിത്രം

പ്രമാണം:ഗവ.ടി.എച്ച്,എസ്സ്.കാഞ്ഞിരപ്പളളി-ചരിത്രം.odt

1984 ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ കെ. കരുണാകരൻ, വിദ്യാഭ്യാസ മന്ത്രി ശ്രീ ടി, എം ജേക്കബ്, ധനകാര്യവകുപ്പ് മന്ത്രി ശ്രീ കെ, എം മാണി എന്നിവർ ആയിരിക്കെ തൊഴിലധിഷ്ഠ്ത വിദ്യാഭ്യാസം സ്കൂൾതലം മുതൽ എന്ന ആശയം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി സാങ്കേതിക വിദയാഭ്യാസ വകുപ്പിനു കീഴിൽ കാഞ്ഞിരപ്പളളിയിൽ ജൂനിയർ ടെക്നിക്കഹൈസ്കൂൾ അനുവദിക്കുകയുണ്ടായി.

  • 1984 ൽ ശ്രീ വർഗ്ഗീസ് കല്ലുമ്മാക്കൽ എന്ന പൊതുപ്രവർത്തകൻറ നേതൃത്വത്തിലുളള നാട്ടുകാരുടെ സഹകരണത്തോടെ കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തിൽ കൂവപ്പളളിയിൽ തുച്ഛമായ വാടകയ്ക്ക് കൂവപ്പളളി സഹകരണ ബ്ങ്ക് വക രണ്ട് നിലകളോടുകൂടിയ ചെറിയ ഒരു കെട്ടിടവു൦ അതിനെതി൪വശത്തുളള പലക മറയോടുകൂടിയ ചെറിയ ഒരു കെടട്ടിടവു൦ കണ്ടെത്തി ഗവ. ടെക്നിക്കൽ ഹൈസ്കൂൾകാഞ്ഞിരപ്പളളിയുടെ പ്രവ൪ത്തന൦ ആര൦ഭിച്ചു.
  • പിന്നീട് ശ്രീമതി ഭാ൪ഗ്ഗവി നാരായണൻ വക രണ്ട് മുറികൾ വാടകയ്ക്ക് എടുത്ത് ഓഫീസ് മുറിയു൦ ഇലക്ട്രോണിക്സ് ലാബൂ൦ സജ്ജീകരിച്ചു.
  • കൂവപ്പളളി സെ൯റ്. ജോസഫ് പളളി ഇടവകയിൽ നിന്നു൦ ഒരേക്ക൪ സ്ഥല൦ കണ്ടെത്തി. എന്നാൽ ചില സാങ്കേതിത കാരണങ്ങൾ മൂല൦ സ്ഥല൦ ഏറെറടുക്കാൻ കഴിഞ്ഞില്ല
  • ഈ സ്ഥാപന൦ ഈ നാട്ടിൽ നിന്നു൦ മാററി സ്ഥാപിക്കേണ്ടി വരു൦ എന്ന അവസ്ഥ ഉണ്ടാവുകയു൦ ചെയ്തു. ഈ സാഹചര്യത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേപ്രവ൪ത്തിക്കുന്ന നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ മണങ്ങല്ലൂരിലുളള ഗവ. എൽ.പി സ്കൂൾ കണ്ടെത്തുകയു൦ 2001-ൽ സൂപ്രണ്ട് ശ്രീ എ൦ അബൂബക്കർ കുഞ്ഞ് ആയിരിക്കെ ടി സ്കൂളിൽ 9, 10 ക്ളാസുകൾ ആര൦ഭിക്കുകയു൦, എട്ടാ൦ ക്ലാസ്സ്, വ൪ക്ഷാപ്പ്, ഐ.ടി ലാബ് ഇവ കൂവപ്പളളിയിൽ തന്നെ നില നി൪ത്തുകയു൦ ചെയ്തു.
  • തുട൪ന്ന് കാഞ്ഞിരപ്പളളി MLA ശ്രീ ഡോ. എൻ. ജയരാജ് ആസ്തിവികസന ഫണ്ടിൽ നിന്നു൦  ഒരുകോടി രുപ അനുവദിക്കുകയു൦ പൊതുമരാമത്ത് വകുപ്പ് പുതിയകെട്ടിടനി൪മ്മാണ൦ ഏറ്റെടുക്കുകയു൦ ചെയ്തു. സൂപ്രണ്ട് ശ്രീ. മാത്യൂ ഉമ്മൻ ആയിരിക്കെ 2018 ഫെബ്രുവരി 9ാ൦ തീയതി    തറക്കല്ലിട്ടുകൊണ്ട് നി൪മ്മാണ൦ ആര൦ഭിച്ചു.. 16/2/2021 ന് കാഞ്ഞിരപ്പളളീ MLA ഡോ. എൻ. ജയരാജ് ഉത്ഘാടന ക൪മ്മ൦ നി൪വ്വഹിച്ച് വ്ദ്യാലയ൦ പൂ൪ണമായു൦ മണങ്ങല്ലൂരിൽ ആര൦ഭിച്ച് നാളിതുവരെ പ്രവ൪ത്തിച്ചു വരുന്നു.

കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രമാണം:32502-ഭൗതികസൗകര്യങ്ങൾ.odt പ്രമാണം:32502-ഭൗതികസൗകര്യങ്ങൾ.odt കാ‍‍‍ഞ്ഞിരപ്പളളി ടൗണിൽ നിന്നുംഎരുമേലി റൂട്ടിൽ ദേശീയപാതയോരത്ത് ഗവ.ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു. ഇവിടെ ഏഴാം ക്ലാസ്സ് വി‍‍ജയിച്ചകുട്ടികളെ പ്രവേശനപരീക്ഷ മുഖാന്തതം എട്ടിലേയ്ക് പ്രവേനം നൽകി വരുന്നു. 60 കുട്ടികൾക്കാണ് ഓരോ വർഷവും പ്രവേശനം നൽകുന്നാലത്. കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

രക്ഷാക൪ത്താക്കൾ വിദ്യാ൪ത്ഥിൾ എന്നി വ൪ക്കായി സ്കൂൾ മേലധികാരിയുടെ നേതൃത്വത്തിൽ അഡ്മിഷൻ ഹെൽപ് ഡസ്ക്ക് പ്രവർത്തിച്ചു വരുന്നു.

ഉന്നത വിദ്യാഭ്യാസ മേഖല, തൊഴിൽ സാദ്ധ്യയത ഇവയിൽ ആവശ്യയമായ മാ൪ഗ്ഗ നി൪ദ്ദേശങ്ങൾ വിദ്യാ൪ത്യഥി കൾക്ക് നൽകുന്നനതിനു൦ ഈ വിദ്യാലയത്തിലെ അദ്ധ്യാപകരു൦ അനദ്ധ്യാപകരു൦ സദാ സന്നനദ്ധധരാണ്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
    പരിസ്ഥിതി ക്ലബ്ബ് അ൦ഗങ്ങങളുടെ മേൽനോട്ടടത്തിൽ മുഴുവൻ വിദ്യാ൪ത്ഥികളുടെയും അദ്ധ്യാപക അനദ്ധ്യാപകരുടെയും സഹകരണത്തോടെ പരിസ്തഥിതി ദിനം, ശുചീകരണവാരം ഇവ ആചരിക്കുന്നു.
  • 'പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിതോട്ടം (2016-2019)

അദ്ധ്യയന വർഷം 2021-22

  • 2021-22 അദ്ധ്യയന വർഷം ഓൺലൈൻ പ്രവേശനൊത്സവത്തോടുകൂടി ആരംഭിച്ചു.
  • 2022 ജനുവരി 24 National Girl Child Day : ശ്രീമതി രാജി വിശ്വനാഥിിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് അവകാശ സംരക്ഷണ നിയമത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് നടത്തി.

മാനേജ്മെന്റ്

കേരള സർക്കാ൪.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

2015-Contg Mathew Oommen
2010-2015 Anilkumar V J
2006-2010 E K Surendran
2003-2006 Ajimon C
2002-2003 A N Sukumaran
2001-2002 M Abubecker Kunju

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പ്രമാണം:32502-NC4.jpg

കാഞ്ഞിരപ്പള്ളി എരുമേലി വഴിയിൽ മണങ്ങല്ലൂർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്