"ഗവ.വി.എച്ച്.എസ്.എസ് കൈപ്പട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 146: | വരി 146: | ||
!Subject | !Subject | ||
|- | |- | ||
|1 | |||
|SreedeviAmma R | |||
|HS | |||
|Malayalam | |||
|- | |||
|2 | |||
|Regila R Rajam | |||
|HS | |||
|Hindi | |||
|- | |||
|3 | |||
|Bindu R | |||
|HS | |||
|Social science | |||
|- | |||
|4 | |||
|Deepamol S | |||
|HS | |||
|Physical science | |||
|- | |||
|5 | |||
|Shahina beevi | |||
|HS | |||
|Maths | |||
|- | |||
|6 | |||
|Anitha J Pangatt | |||
|UP | |||
|Maths | |||
|- | |||
|7 | |||
|Meera V | |||
|UP | |||
|Science | |||
|- | |||
|8 | |||
|Rajeswari M | |||
|UP | |||
|Malayalam | |||
|- | |||
|9 | |||
|Sreelekha B | |||
|LP | |||
| | | | ||
| | |- | ||
| | |10 | ||
|Bijimol | |||
|LP | |||
| | | | ||
|- | |- | ||
| | |11 | ||
| | |Renjumol | ||
| | |LP | ||
| | | | ||
|- | |- | ||
| | |12 | ||
| | |Arya Balachandran | ||
| | |LP | ||
| | | | ||
|} | |} |
22:04, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.വി.എച്ച്.എസ്.എസ് കൈപ്പട്ടൂർ | |
---|---|
വിലാസം | |
കൈപ്പട്ടൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കൈപ്പട്ടൂർ , കൈപട്ടൂർ.പി ഒ പി.ഒ. , 689648 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | 04682350548 |
ഇമെയിൽ | gvhsskaipattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38019 (സമേതം) |
എച്ച് എസ് എസ് കോഡ് | 03105 |
വി എച്ച് എസ് എസ് കോഡ് | 904009 |
യുഡൈസ് കോഡ് | 32120300109 |
വിക്കിഡാറ്റ | Q87595483 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 - 12 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 95 |
അദ്ധ്യാപകർ | 12(Guest) |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 154 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശോഭകുമാരി.എസ്(Charge) |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പ്രിയ വി |
പ്രധാന അദ്ധ്യാപിക | ശോഭകുമാരി.എസ് |
പി.ടി.എ. പ്രസിഡണ്ട് | സുമറെജി |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
01-02-2022 | 38019 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പതതനംതിട്ട ജില്ലയിലല് കൈപ്പട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയഠ സ്ഥിതിചെയ്യുന്നത്. പത്തനഠതിട്ടയില് നിന്നുഠ അടൂർ റൂട്ടില്‍ വാഹനസൌകര്യമുളള ഈ വിദ്യാലയത്തില്‍L.P,U.P,H.S,H.S.S,V.H.S.S എന്നീ വിഭാഗങ്ങളിലായി ധാരാളഠ കുട്ടികള്‍ പഠിക്കുന്നു.
ചരിത്രം
1945ല്‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1960-ൽ ഇതൊരു അപ്പർ ൈപ്രമറി സ്കൂളായി. 1967-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ/കൂടുതൽ വായിക്കുക ആദ്യ പ്രധാന അദ്ധ്യാപകനായ ജോർജുസാറിന്െ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ല്‍ വിദ്യാലയത്തിലെ വൊക്കഷണല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2015 ല്‍ ഹയർ സെക്കണ്ഡറി ആരഠഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ക്ലാസ് മുറികൾ. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആകെ സ്മാർട്ട്ക്ലാസ്റൂമുകൾ HS-2 VHSS-4 .ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്.കുടിവെള്ളസൗകര്യം-കിണർ,വാട്ടർകണക്ഷൻ.പെൺകുട്ടികൾക്കായുള്ള ടോയ് ലറ്റുകൾ കുട്ടികൾക്കായി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .സ്കൂൾലൈബ്രറിയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ തെരെഞ്ഞെടുത്തു വായിക്കുന്നതിനുള്ള സൗകര്യം . സയൻസ് വിഷയങ്ങൾ ഫലപ്രദമായി പഠിപ്പിക്കുന്നതിന് സയൻസ് ലാബ് .സ്കൂളിൽ ഒരു ജൈവമാലിന്യസംസ്കരണപ്ലാന്റ് ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- ജെആർസി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഫലകം:ഗവ.വി.എച്ച്.എസ്.എസ് കൈപ്പട്ടൂർ/നേർക്കാഴ്ച
നേട്ടങ്ങള്‍
- മികച്ച റിസല്‍ട്ട്
- കലാ കായിക പ്രതിഭകള്‍
- LSS,USS,NMMS പരിശീലനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
No. | Name | From | To |
---|---|---|---|
Thankamma V G | 2010 | 2015 | |
Jain J | 2015 | ||
Bindu B | 2015 | 2020 | |
Usha kuniyil | 2020 | ||
N M Moossakoya | 2020 | 2021 |
മികവുകൾ
ദിനാചരണങ്ങൾ
- 01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
Sl.No1 | Name of Teacher | Section | Subject |
---|---|---|---|
1 | SreedeviAmma R | HS | Malayalam |
2 | Regila R Rajam | HS | Hindi |
3 | Bindu R | HS | Social science |
4 | Deepamol S | HS | Physical science |
5 | Shahina beevi | HS | Maths |
6 | Anitha J Pangatt | UP | Maths |
7 | Meera V | UP | Science |
8 | Rajeswari M | UP | Malayalam |
9 | Sreelekha B | LP | |
10 | Bijimol | LP | |
11 | Renjumol | LP | |
12 | Arya Balachandran | LP |
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പത്തനംതിട്ടയിൽ നിന്ന് അടൂർറൂട്ടിൽ 9 കി.മീ കൈപ്പട്ടൂർ തെക്കേകുരിശ് ജംഗ്ഷൻ { {{#multimaps:9.226578,76.753964 |zoom=10}} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38019
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 - 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ