"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 93: | വരി 93: | ||
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== | ||
ശ്രീമതി. ജോളി ജോൺ 2010 June to 2012 March | ശ്രീമതി. ജോളി ജോൺ 2010 June to 2012 March | ||
[[പ്രമാണം:Hm1.png|thumb| | [[പ്രമാണം:Hm1.png|thumb|എച്ച്.എം ചിത്രം]] | ||
ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ June 2017 to May2019 | ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ June 2017 to May2019 | ||
[[പ്രമാണം:21081 hm.jpeg|thumb| | [[പ്രമാണം:21081 hm.jpeg|thumb|HM 2017 to 2019]] | ||
ശ്രീമതി. ഫാത്തിമ ആയപ്പളളി | ശ്രീമതി. ഫാത്തിമ ആയപ്പളളി | ||
[[പ്രമാണം:Hm3.png|thumb| | [[പ്രമാണം:Hm3.png|thumb|എച്ച്. എം ചിത്രം 3]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
22:54, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി | |
---|---|
വിലാസം | |
പൊറ്റശ്ശേരി പൊറ്റശ്ശേരി , പൊറ്റശ്ശേരി പി.ഒ. , 678598 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 04924 238358 |
ഇമെയിൽ | ghsspottassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21081 (സമേതം) |
എച്ച് എസ് എസ് കോഡ് | 09018 |
യുഡൈസ് കോഡ് | 32060700606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞിരപ്പുഴ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 367 |
പെൺകുട്ടികൾ | 405 |
ആകെ വിദ്യാർത്ഥികൾ | 1391 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 299 |
പെൺകുട്ടികൾ | 320 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രേമാനന്ദൻ |
പ്രധാന അദ്ധ്യാപകൻ | വി എ സുലൈമാൻ |
പി.ടി.എ. പ്രസിഡണ്ട് | ബാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
29-01-2022 | 21081 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ മണ്ണാർക്കാട് ഉപജില്ലയിലെ പൊറ്റശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് പൊറ്റശ്ശേരി
ചരിത്രം
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ് ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 115-ാംവർഷത്തിലേക്ക് കടക്കുകയാണ് .1903ൽ എലിമെന്ററി സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന് 1969ൽ ഹൈസ്കൂളായും 1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്. പ്രീപ്രൈമറി മുതൽ ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 14ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്..
മാനേജ്മെന്റ്
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ ബാലകൃഷ്ണൻ അവർകൾ സേവനം ചെയ്തു വരുന്നു.അമ്മപി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി ബിന്ദു സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീമതി. ജോളി ജോൺ 2010 June to 2012 March
ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ June 2017 to May2019
ശ്രീമതി. ഫാത്തിമ ആയപ്പളളി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ്
വഴികാട്ടി
പാലക്കാട് കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുുഴ ഡാം റോഡിൽ രണ്ട് കി മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം
പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 30കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുഴ ഡാം റോഡിൽ 2 കി മീ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം
{{#multimaps:10.995521, 76.505294|zoom=18}}
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21081
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ