"സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ  മാർ  ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായി പ്രവർത്തിക്കുന്ന  കോർപ്പറേറ്റ്  മാനേജ്മെന്റ് സ്കൂളിലെ 36 ഹൈസ്കൂളുകളില് ഒന്നാണ് ഞങ്ങളുടെ സ്‌കൂൾ  . 11 , ഹയർ സെക്കണ്ടറി 60 യു.പി, .എൽ പി സ്കൂളും കൂടി ചേർന്ന  മാനേജ്മെന്റിന്റെ  മാനേജർ ഫാദർ മനോജ് കറുകയിൽ ആണ്.  ശ്രീമതി റോസമ്മ സെബാസ്റ്റ്യൻ ഹെഡ്മിസ്ട്രസ്  20 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ചേര്ന്ന ഈ വിദ്യാലയത്തില് 379റോളം കുട്ടികള് പഠിച്ചുകൊണ്ടിരിക്കുന്നു.  
ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ  മാർ  ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായി പ്രവർത്തിക്കുന്ന  കോർപ്പറേറ്റ്  മാനേജ്മെന്റ് സ്കൂളിലെ 36 ഹൈസ്കൂളുകളില് ഒന്നാണ് ഞങ്ങളുടെ സ്‌കൂൾ  . 11 , ഹയർ സെക്കണ്ടറി 60 യു.പി, .എൽ പി സ്കൂളും കൂടി ചേർന്ന  മാനേജ്മെന്റിന്റെ  മാനേജർ ഫാദർ മനോജ് കറുകയിൽ ആണ്.  ശ്രീമതി റോസമ്മ സെബാസ്റ്റ്യൻ ഹെഡ്മിസ്ട്രസ്  20 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ചേര്ന്ന ഈ വിദ്യാലയത്തില് 379റോളം കുട്ടികള് പഠിച്ചുകൊണ്ടിരിക്കുന്നു.സ്കൂളിന്റെ പ്രവർത്തനത്തിന് മാനേജ്മെന്റ് പൂർണ സഹകരണം നൽകിക്കൊണ്ടിരിക്കുന്നു.സ്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് വേണ്ട സാമ്പത്തിക സഹായം മാനേജ്മെന്റ് ഭാഗത്തുനിന്ന് ലഭിച്ചിരുന്നു. മാനേജർ റവ.ഫാ.ദമിയാനോസ് കോച്ചേരി നിലവിൽ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിക്കുന്നു.  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

16:52, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി
S
വിലാസം
മിത്രക്കരി

മിത്രക്കരി
,
മിത്രക്കരി പി.ഒ.
,
689595
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 06 - 1949
വിവരങ്ങൾ
ഇമെയിൽmithrakaryschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്46068 (സമേതം)
യുഡൈസ് കോഡ്32110900606
വിക്കിഡാറ്റQ87479488
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ379
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ379
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ379
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസമ്മ സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ജോസ് വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്സോളി ആന്റണി
അവസാനം തിരുത്തിയത്
29-01-2022Xavier1948
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1949 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു.

ചരിത്രം

മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ൽ രുപംകൊണ്ട മുട്ടാർ പഞ്ചായത്തിൽ ഉള് പ്പെടുന്ന പ്രദേശമാണ് മിത്രക്കരി. പഴമക്കാര് പരമ്പരാഗതമായി പല ഐതീഹ്യ കഥകളും ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. സമീപപ്രദേശത്ത് കുറച്ച് മിത്രങ്ങള് വന്ന് അവ തീയിട്ട് നശിപ്പിച്ചു. തത്ഫലമായി ഉണ്ടായ കരയില് നിന്ന് മിത്രങ്ങളാല് പടുത്തയര്ത്തപ്പെട്ട പ്രദേശത്തെ മിത്രക്കരി എന്നു പേരു വിളിച്ചു എന്നും മിത്രന് എന്ന ഗ്രമാധിപന്റെ പ്രദേശമായിരുന്നതിനാല് മിത്രക്കരി എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു.1948 ല് കര്മ്മലീത്ത സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില് മിത്രക്കരിയില് സ്ഥാപിക്കപ്പെട്ട ക്രിസ്തുരാജമഠം ആണ് മിഡില് സ്കൂളായി മാറിയത്. ഫാ.ഫിലിപ്പ് ഒളശ്ശയില് ആണ് സ്കൂള് സ്ഥാപനം നടത്തിയത്. സി. അനന്സിയ ആലഞ്ചേരി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1964 ല് ഗേള്സ് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടപ്പോള്, മാനേജര് ഫാ. ജോസഫ് കൈതപ്പറമ്പില് ആയിരുന്നു. സി.മഡോണ സി എം സി ആയിരുന്നു ആദ്യത്തെ ഹൈസ്കൂള് ഹെഡ്മിസ്ട്രസ് . അഭിവന്ദ്യ മാര് മാത്യ കാവുകാട്ട് തിരുമേനിയാണ് ഹൈസ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചത്. 1969 - 70 ലാണ് ‍‍‍‍‍‍‍ മിക്സഡ് സ്കൂളായി മാറിയത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്തുകയു ണ്ടായി. സ്കൂൾ കെട്ടിടം വെള്ളം കയറാത്ത രീതിയിൽ ഉയർത്തി പണിതു. സ്കൂളും പരിസരവും പുല്ലു ചെത്തി വൃത്തിയാക്കി. ക്ലാസ്മുറികൾ എല്ലാം ടൈൽസ് ഇട്ടു. വിദ്യാർഥികൾക്കായി പുതിയ ടോയ്‌ലറ്റ് നിർമ്മിച്ചു. സ്കൂൾ മുറ്റം മണ്ണിട്ട് ഉയർത്തി.ശുചിത്വ മിഷന്റെ വകയായി ആധുനീകരിച്ച മൂന്നു ടോയ്‍ലെറ്റുകൾ നിർമിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട് .ഹൈസ്കൂളിനും മിഡില് സ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിമൂന്നു കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള് ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനത്തിനായി ലാഗ്വേജ് ലാബ്, ഇലക്ട്രോണിക്സ് പഠനം സുസജ്ജമാക്കുന്നതിന് ഇലക്ട്രോണിക്സ് ലാബ്, സയൻസ്‌ ലാബ്, ലൈബ്രറി & റീഡിംഗ് റൂം,കലാ- കായിക പരിശീലനത്തിനും ഉള്ള സൗകര്യങ്ങളും ഉണ്ട് .ഹൈടെക് ക്ലാസ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കെ.സി.എസ്.എൽ
  • ഡി.സി.എൽ

മാനേജ്മെന്റ്

ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളിലെ 36 ഹൈസ്കൂളുകളില് ഒന്നാണ് ഞങ്ങളുടെ സ്‌കൂൾ . 11 , ഹയർ സെക്കണ്ടറി 60 യു.പി, .എൽ പി സ്കൂളും കൂടി ചേർന്ന മാനേജ്മെന്റിന്റെ മാനേജർ ഫാദർ മനോജ് കറുകയിൽ ആണ്. ശ്രീമതി റോസമ്മ സെബാസ്റ്റ്യൻ ഹെഡ്മിസ്ട്രസ് 20 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ചേര്ന്ന ഈ വിദ്യാലയത്തില് 379റോളം കുട്ടികള് പഠിച്ചുകൊണ്ടിരിക്കുന്നു.സ്കൂളിന്റെ പ്രവർത്തനത്തിന് മാനേജ്മെന്റ് പൂർണ സഹകരണം നൽകിക്കൊണ്ടിരിക്കുന്നു.സ്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് വേണ്ട സാമ്പത്തിക സഹായം മാനേജ്മെന്റ് ഭാഗത്തുനിന്ന് ലഭിച്ചിരുന്നു. മാനേജർ റവ.ഫാ.ദമിയാനോസ് കോച്ചേരി നിലവിൽ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമാധ്യാപകന്റെ  /അധ്യാപികയുടെ പേര് പ്രവർത്തനവർഷം
1 റവ.സി. ത്രേസിയാമ്മ സെബാസ്റ്റ്യൻ 1964 - 1966
2 ശ്രീമതി. ഇന്ദിരാ ദേവി 1966 - 1969
3 ശ്രീ. ഒ. ജെ. പുന്നൂസ് 1969 - 1973
4 ശ്രീ. സേവ്യർ മാത്യു 1973 - 1982
5 ശ്രീ. പി. എസ്. ഈപ്പൻ 1982 -1984
6 ശ്രീ. റ്റി. പി. മാത്യ 1984 - 1988
7 ശ്രീമതി. അന്നമ്മ തോമസ് 1988 - 1989
8 ശ്രീ. കെ. എ. ജോസഫ് 1989 - 1991
9 ശ്രീ. റ്റി. ജോസഫ് 1991 - 1993
10 ശ്രീ .കെ.ജെ മത്തായി 1993-1996
11 ശ്രീ. പി. സി. ഫിലിപ്പ് 1996 - 1997
12 ശ്രീ. എം. ഒ. വർക്കി 1997 - 1999
13 ശ്രീ. കെ. ജെ. തോമസ് 1999 - 2000
14 ശ്രീമതി. അഗസ്റ്റിൻ 2000 - 2006
15 ശ്രീ. പി. വി. മാത്യ 2006 - 2007
16 ശ്രീ. ജോസഫ് ആന്റണി പ്രാക്കുഴി 2007 - 2009
17 ശ്രീ ബേബി ജോസഫ് 2009-2012
18 ശ്രീ ജെയിംസ് മാത്യു 2012-2014
19 ശ്രീ തോമസ് ചാണ്ടി 2014-2015
20 ശ്രീ തോമസ് ഫ്രാൻസിസ് 2015-2018
21 ശ്രീമതി റോസമ്മ സെബാസ്റ്റ്യൻ 2018 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  1. ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിൽ മാമ്പുഴക്കരിയിൽ നിന്ന് മിത്രക്കരി റോഡിലേക്ക് പ്രവേശിക്കുക .
  2. ഒരു കിലോമീറ്റർ ദൂരം പിന്നിട്ട്  മിത്രക്കരി പള്ളി  ജംഗ്ഷനിൽ എത്തുക .
  3. മിത്രക്കരി പള്ളി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് വശത്തുള്ള റോഡിലേക്ക് തിരിഞ്ഞു 100 മീറ്റർ സഞ്ചരിക്കുമ്പോൾ ഇടതു വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps: 9.4133113,76.473381| width=800px | zoom=16 }}controls="none"> 11.071469, 76.077017, </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�