സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/ആർട്‌സ് ക്ലബ്ബ്

ഉപജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്ത ഈ സ്കൂളിൽ ആർട്സ് ക്ലബ്ബ് വളരെ നല്ല  രീതിയിൽ പ്രവർത്തിക്കുന്നു .മലയാളം  അധ്യാപികയായ ശ്രീമതി മേബിൾ ജോസഫ് ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നു.വിവിധ കലാമത്സരങ്ങളുടെ പരിശീലനത്തിനൊപ്പം എല്ലാ ആഴ്ചയിലെ വെള്ളിയാഴ്ചകളിൽ വിവിധ കലാപരിപാടികളും ഈ ക്ലബ്ബിന്റെ ഭാഗമായി നടത്തപ്പെടുന്നു .