സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിൽ  സ്പോർട്സ് ക്ലബ്ബ് വളരെ നല്ല  രീതിയിൽ പ്രവർത്തിക്കുന്നു . അധ്യാപികയായ ശ്രീമതി കൊച്ചുറാണി വി സി ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നു.വിവിധ കായിക മത്സരങ്ങളുടെ പരിശീലനങ്ങൾ  ഈ ക്ലബ്ബിന്റെ ഭാഗമായി നടത്തപ്പെടുന്നു .