"യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തലക്കെട്ടു മാറ്റം: യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര >>> 'Union എച്ച്. എസ്സ്. എസ്സ്. മാമ്പ്ര) |
Uhssmambra (സംവാദം | സംഭാവനകൾ) No edit summary |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|U H S S Mambra}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മാമ്പ്ര | |||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=23065 | |||
|എച്ച് എസ് എസ് കോഡ്=08044 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64088148 | |||
|യുഡൈസ് കോഡ്=32070901801 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1954 | |||
|സ്കൂൾ വിലാസം=മാമ്പ്ര | |||
|പോസ്റ്റോഫീസ്=എരയാംകുടി | |||
|പിൻ കോഡ്=680308 | |||
|സ്കൂൾ ഫോൺ=0480 2735976 | |||
|സ്കൂൾ ഇമെയിൽ=mambrauhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=unionhssmambra.com | |||
|ഉപജില്ല=മാള | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =അന്നമനട | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ | |||
|താലൂക്ക്=ചാലക്കുടി | |||
|ബ്ലോക്ക് പഞ്ചായത്ത്=മാള | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=245 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=175 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1226 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=60 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=474 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=332 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1226 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=60 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1226 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=60 | |||
|പ്രിൻസിപ്പൽ=ലാലു ടി.ആർ | |||
|പ്രധാന അദ്ധ്യാപകൻ=സി.ഡി.ബിജു | |||
|പി.ടി.എ. പ്രസിഡണ്ട്=എൻ എ അബ്ദുൾ ഷുക്കൂർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിമി കെ.എസ് | |||
|സ്കൂൾ ചിത്രം=23065 01.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
'''തൃശ്ശൂർ''' ജില്ലയിലെ '''ചാലക്കുടി''' താലൂക്കിൽ '''അന്നമനട ''' പഞ്ചായത്തിൽ ''' കലുർതെക്കുമുറീ''' വില്ലേജിൽ '''മാമ്പ്ര''' പ്രദേശത്ത് ചാലക്കുടി ടൗണിൽ നിന്ന് 12 കി.മീ. തെക്ക് ഹൈവെയിൽ പൊങ്ങത്ത് നിന്ന് 3 കി.മീ. ഉള്ളിലായി'''''മാമ്പ്ര യുണിയൻ ഹയർ സെക്കന്ററി സ്കൂൾ ''''' സ്ഥിതി ചെയ്യുന്നു. | |||
=='''ചരിത്രം '''== | |||
ദിവംഗതനായ മുൻ കേന്ദ്രമന്ത്രി ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോന്റെ പ്രത്യേക താല്പര്യം മൂലം 1/6/1954 ൽ 1ഉം 2ഉം ക്ലാസുകൾ മാത്രമായി ഈ വിദ്യാലയം സ്ഥാപിതമായി. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട 43 പേരടങ്ങുന്ന ഈ യുണീയൻ കേരള ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ സഹകരണ യൂണിയൻ എന്ന ഒരു പ്രദെശിക സംഘടനയാണ് ഇതിന്റെ മാനേജ്മെന്റ്.1958ൽ യു പി സ്കൂളായും 1963 ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കണ്ടറിയായും ഈ സ്ഥാപനം ഉയർന്നു.1973/74ൽ ഭരണസൗകര്യത്തിനായി ഈ വിദ്യാലയം എൽ പി,ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപെട്ടു.1977ൽ ഈ വിദ്യാലയത്തിന്റെ രജതജുബിലിയും ആഘോഷിച്ചു. ഇപ്പോൾ ഏകദേശം 1500 വിദ്യാർത്ഥികളൂം 60 അധ്യാപകരും ഇവിടെയുണ്ട്. ആധുനിക രീതിയിലുള്ള കംപ്യൂട്ടർ ലാബ്,സയൻസ് ലാബോട് കൂടിയ ക്ലാസ് മുറി,2000പുസ്തകങ്ങളുള്ള ലൈബ്രറി | |||
== സൗകര്യങൾ == | |||
ആധുനികരിതിയിലുള്ള കബ്യുട്ടര ലാബ്,സയൻസ് ലാബിനൊട് കുടീയ ക്ലാസ് മുറി,2000പുസ്തകങ ള്ളുള്ള ലൈബ്രറി ഓഡിയൊ വിഷ്യൽ റൂം,നവികരിച്ച ബാസ്ക്കറ്റ്ബൊൾ കൊർട്ടും,കളീസ്ഥലവും,ഐ ടി സാകെതികവിദ്യ ഉപയൊഗിക്കുന്ന ക്ലാസ് മുറീകൾ,ചാലക്കുടി,കറുക്കുറ്റി,മെലൂർ,പുളിയനം,അന്നമനട,കാതികുടം,കല്ലൂർ,പാലിശേരി,തുടങിയ ഭാഗങളേ സംബനധിച്ച് കൊണ്ടുള്ള സ്കൂൾബസ്സ് | |||
സര്വ്വിസ് ഓട്ടോമറ്റിക്ക് ബെൽ സിസ്റ്റം,പടനയാത്രകൾ ശൂദ്ധികരിച്ച കുടിവെള്ള സമ്വിധാനം. | |||
==[[{{PAGENAME}}/നേർക്കാഴ്ച|നേ]]<nowiki/>ട്ടങൾ== | |||
എസ് എസ് എൽ സി,+2,പരിക്ഷകളിൽ ഉയർന്ന വിജയശതമാനം ജില്ലാതലങളീൽ കലാകായിക രംഗങളീലെ മികവ്,ഭാരത് സ്‌കൗട്ട്&ഗൈഡ്സിൻറേ സെവനം. | |||
==വേറിട്ടപ്രവർത്തനങ്ങൾ== | |||
ശ്രദ്ധേയമായ "യു എച്ച് എസ് എസ് വൃത്താന്തം " എന്ന മാസപത്രം, കയ്യെഴുത്ത് മാസികകൾ, സജീവമായ ക്ലബ് പ്രവർത്തനങൾ, കൃഷി -ഔഷധ തോട്ടങ്ങൾ, | |||
ബോധവൽക്കരണക്ലാസുകൾ,സ്പോക്കൺ ഇംഗ്ലിഷ് പരിശീലനക്ലാസുകൾ. | |||
==ഭൗതികസൗകര്യങ്ങൾ == | |||
1-6-1954 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഒരു മൂന്ന് നിലയുളള കെട്ടിടമുണ്ട് . ഗ്രണ്ട് ഫളോറിൽ പ്രൈമറി വിഭാഗവും ഫസ്ററ് ഫ്ളോറിൽ ഹൈസ്ക്കൂൾ വിഭാഗവും സെക്കൻ്റ ഫ്ളോറിൽ യു പി വിഭാഗവും പ്രവർത്തിക്കുന്നു | |||
* പാചകപ്പുര. | |||
* ലൈബ്രറി റൂം. | |||
* സയൻസ് ലാബ്. | |||
* ഫാഷൻ ടെക്‌നോളജി ലാബ്. | |||
* കമ്പ്യൂട്ടർ ലാബ്. | |||
* മൾട്ടീമീഡിയ തിയ്യറ്റർ. | |||
* എഡ്യുസാറ്റ് കണക്ഷൻ. | |||
* എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ഭാരത് സ്‌കൗട്ട് യൂണിറ്റ്. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* വിവിധ ക്ലബ്ബ് യൂണിറ്റുകൾ | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== വഴികാട്ടി == | |||
{{#multimaps:10.234663,76.343151|zoom=18}} |
13:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര | |
---|---|
വിലാസം | |
മാമ്പ്ര മാമ്പ്ര , എരയാംകുടി പി.ഒ. , 680308 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0480 2735976 |
ഇമെയിൽ | mambrauhss@gmail.com |
വെബ്‍സൈറ്റ് | unionhssmambra.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23065 (സമേതം) |
എച്ച് എസ് എസ് കോഡ് | 08044 |
യുഡൈസ് കോഡ് | 32070901801 |
വിക്കിഡാറ്റ | Q64088148 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | അന്നമനട |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 175 |
ആകെ വിദ്യാർത്ഥികൾ | 1226 |
അദ്ധ്യാപകർ | 60 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 474 |
പെൺകുട്ടികൾ | 332 |
ആകെ വിദ്യാർത്ഥികൾ | 1226 |
അദ്ധ്യാപകർ | 60 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1226 |
അദ്ധ്യാപകർ | 60 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലാലു ടി.ആർ |
പ്രധാന അദ്ധ്യാപകൻ | സി.ഡി.ബിജു |
പി.ടി.എ. പ്രസിഡണ്ട് | എൻ എ അബ്ദുൾ ഷുക്കൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി കെ.എസ് |
അവസാനം തിരുത്തിയത് | |
29-01-2022 | Uhssmambra |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ അന്നമനട പഞ്ചായത്തിൽ കലുർതെക്കുമുറീ വില്ലേജിൽ മാമ്പ്ര പ്രദേശത്ത് ചാലക്കുടി ടൗണിൽ നിന്ന് 12 കി.മീ. തെക്ക് ഹൈവെയിൽ പൊങ്ങത്ത് നിന്ന് 3 കി.മീ. ഉള്ളിലായിമാമ്പ്ര യുണിയൻ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ദിവംഗതനായ മുൻ കേന്ദ്രമന്ത്രി ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോന്റെ പ്രത്യേക താല്പര്യം മൂലം 1/6/1954 ൽ 1ഉം 2ഉം ക്ലാസുകൾ മാത്രമായി ഈ വിദ്യാലയം സ്ഥാപിതമായി. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട 43 പേരടങ്ങുന്ന ഈ യുണീയൻ കേരള ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ സഹകരണ യൂണിയൻ എന്ന ഒരു പ്രദെശിക സംഘടനയാണ് ഇതിന്റെ മാനേജ്മെന്റ്.1958ൽ യു പി സ്കൂളായും 1963 ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കണ്ടറിയായും ഈ സ്ഥാപനം ഉയർന്നു.1973/74ൽ ഭരണസൗകര്യത്തിനായി ഈ വിദ്യാലയം എൽ പി,ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപെട്ടു.1977ൽ ഈ വിദ്യാലയത്തിന്റെ രജതജുബിലിയും ആഘോഷിച്ചു. ഇപ്പോൾ ഏകദേശം 1500 വിദ്യാർത്ഥികളൂം 60 അധ്യാപകരും ഇവിടെയുണ്ട്. ആധുനിക രീതിയിലുള്ള കംപ്യൂട്ടർ ലാബ്,സയൻസ് ലാബോട് കൂടിയ ക്ലാസ് മുറി,2000പുസ്തകങ്ങളുള്ള ലൈബ്രറി
സൗകര്യങൾ
ആധുനികരിതിയിലുള്ള കബ്യുട്ടര ലാബ്,സയൻസ് ലാബിനൊട് കുടീയ ക്ലാസ് മുറി,2000പുസ്തകങ ള്ളുള്ള ലൈബ്രറി ഓഡിയൊ വിഷ്യൽ റൂം,നവികരിച്ച ബാസ്ക്കറ്റ്ബൊൾ കൊർട്ടും,കളീസ്ഥലവും,ഐ ടി സാകെതികവിദ്യ ഉപയൊഗിക്കുന്ന ക്ലാസ് മുറീകൾ,ചാലക്കുടി,കറുക്കുറ്റി,മെലൂർ,പുളിയനം,അന്നമനട,കാതികുടം,കല്ലൂർ,പാലിശേരി,തുടങിയ ഭാഗങളേ സംബനധിച്ച് കൊണ്ടുള്ള സ്കൂൾബസ്സ് സര്വ്വിസ് ഓട്ടോമറ്റിക്ക് ബെൽ സിസ്റ്റം,പടനയാത്രകൾ ശൂദ്ധികരിച്ച കുടിവെള്ള സമ്വിധാനം.
നേട്ടങൾ
എസ് എസ് എൽ സി,+2,പരിക്ഷകളിൽ ഉയർന്ന വിജയശതമാനം ജില്ലാതലങളീൽ കലാകായിക രംഗങളീലെ മികവ്,ഭാരത് സ്‌കൗട്ട്&ഗൈഡ്സിൻറേ സെവനം.
വേറിട്ടപ്രവർത്തനങ്ങൾ
ശ്രദ്ധേയമായ "യു എച്ച് എസ് എസ് വൃത്താന്തം " എന്ന മാസപത്രം, കയ്യെഴുത്ത് മാസികകൾ, സജീവമായ ക്ലബ് പ്രവർത്തനങൾ, കൃഷി -ഔഷധ തോട്ടങ്ങൾ,
ബോധവൽക്കരണക്ലാസുകൾ,സ്പോക്കൺ ഇംഗ്ലിഷ് പരിശീലനക്ലാസുകൾ.
ഭൗതികസൗകര്യങ്ങൾ
1-6-1954 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഒരു മൂന്ന് നിലയുളള കെട്ടിടമുണ്ട് . ഗ്രണ്ട് ഫളോറിൽ പ്രൈമറി വിഭാഗവും ഫസ്ററ് ഫ്ളോറിൽ ഹൈസ്ക്കൂൾ വിഭാഗവും സെക്കൻ്റ ഫ്ളോറിൽ യു പി വിഭാഗവും പ്രവർത്തിക്കുന്നു
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- ഫാഷൻ ടെക്‌നോളജി ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എഡ്യുസാറ്റ് കണക്ഷൻ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്‌കൗട്ട് യൂണിറ്റ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps:10.234663,76.343151|zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23065
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ