യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആധുനികരിതിയിലുള്ള കബ്യുട്ടര ലാബ്,സയൻസ് ലാബിനൊട് കുടീയ ക്ലാസ് മുറി,2000പുസ്തകങ ള്ളുള്ള ലൈബ്രറി ഓഡിയൊ വിഷ്യൽ റൂം,നവികരിച്ച ബാസ്ക്കറ്റ്ബൊൾ കൊർട്ടും,കളീസ്ഥലവും,ഐ ടി സാകെതികവിദ്യ ഉപയൊഗിക്കുന്ന ക്ലാസ് മുറീകൾ,ചാലക്കുടി,കറുക്കുറ്റി,മെലൂർ,പുളിയനം,അന്നമനട,കാതികുടം,കല്ലൂർ,പാലിശേരി,തുടങിയ ഭാഗങളേ സംബനധിച്ച് കൊണ്ടുള്ള സ്കൂൾബസ്സ് സര്വ്വിസ് ഓട്ടോമറ്റിക്ക് ബെൽ സിസ്റ്റം,പടനയാത്രകൾ ശൂദ്ധികരിച്ച കുടിവെള്ള സമ്വിധാനം.