"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 79: വരി 79:
|-
|-
|പേര്|[[പ്രമാണം:41068 സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി.jpg|thumb|center|സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി]]||[[പ്രമാണം:41068 HM2.JPG|thumb|center|റവ.സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി]]
|പേര്|[[പ്രമാണം:41068 സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി.jpg|thumb|center|സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി]]||[[പ്രമാണം:41068 HM2.JPG|thumb|center|റവ.സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി]]
||[[പ്രമാണം:41068 സിസ്റ്റർ.നിർമ്മലാ മേരി.jpg|thumb|center|സിസ്റ്റർ.നിർമ്മലാ മേരി]]||[[പ്രമാണം:41068 സിസ്റ്റർ. മാത്യു മേരി.jpg|thumb|center|സിസ്റ്റർ. മാത്യു മേരി]]|||[[പ്രമാണം:41068 സിസ്റ്റർ.പവിത്ര മേരി.jpg|thumb|center|സിസ്റ്റർ.പവിത്ര മേരി]]|||[[പ്രമാണം:41068 സിസ്റ്റർ. ഡെയ്സി മേരി.JPG|thumb|center|സിസ്റ്റർ. ഡെയ്സി മേരി]]|||[[പ്രമാണം:Sr.priya.jpg|thumb|സിസ്റ്റർ. പ്രിയാമേരി]]|||[[പ്രമാണം:41068 സിസ്റ്റർ ഗ്ലോറിറ്റ.JPG|thumb|center|സിസ്റ്റർ ഗ്ലോറിറ്റ]]|||[[പ്രമാണം:Sr.wilma mary.jpg|thumb|സിസ്റ്റർ.വില്മ മേരി]]|||[[പ്രമാണം:41068 ശ്രീമതി മേരികുട്ടി 1.jpg|thumb|ശ്രീമതി മേരികുട്ടി]]
||[[പ്രമാണം:41068 സിസ്റ്റർ.നിർമ്മലാ മേരി.jpg|thumb|center|സിസ്റ്റർ.നിർമ്മലാ മേരി]]
|-
|-
|സേവനകാലം|1962 -1984||1984-1996||1996-2000||2000-2001|2004-2005||2001-2004||2005-2014||2014-2016||2016-2018||2018-2020||2020-
|[[പ്രമാണം:41068 സിസ്റ്റർ. മാത്യു മേരി.jpg|thumb|center|സിസ്റ്റർ. മാത്യു മേരി]]||[[പ്രമാണം:41068 സിസ്റ്റർ.പവിത്ര മേരി.jpg|thumb|center|സിസ്റ്റർ.പവിത്ര മേരി]]|||[[പ്രമാണം:41068 സിസ്റ്റർ. ഡെയ്സി മേരി.JPG|thumb|center|സിസ്റ്റർ. ഡെയ്സി മേരി]]
|-
|||[[പ്രമാണം:Sr.priya.jpg|thumb|സിസ്റ്റർ. പ്രിയാമേരി]]|||[[പ്രമാണം:41068 സിസ്റ്റർ ഗ്ലോറിറ്റ.JPG|thumb|center|സിസ്റ്റർ ഗ്ലോറിറ്റ]]|||[[പ്രമാണം:Sr.wilma mary.jpg|thumb|സിസ്റ്റർ.വില്മ മേരി]]
|-
|||[[പ്രമാണം:41068 ശ്രീമതി മേരികുട്ടി 1.jpg|thumb|ശ്രീമതി മേരികുട്ടി]]
|-
|സേവനകാലം|1962 -1984||1984-1996||1996-2000|
|-
|2000-2001|2004-2005||2001-2004|
|-
|2005-2014||2014-2016||2016-2018|
|-
|2018-2020||2020-
|-
|-
|}
|}

19:10, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
വിലാസം
കൊല്ലം

കൊല്ലം
,
പട്ടത്താനം പി.ഒ.
,
691021
,
കൊല്ലം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0474 2741804
ഇമെയിൽ41068kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41068 (സമേതം)
എച്ച് എസ് എസ് കോഡ്02062
യുഡൈസ് കോഡ്32130600305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ3840
ആകെ വിദ്യാർത്ഥികൾ4240
അദ്ധ്യാപകർ142
ഹയർസെക്കന്ററി
പെൺകുട്ടികൾ400
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോയി സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപികമേരിക്കുട്ടി റ്റി. എ
പി.ടി.എ. പ്രസിഡണ്ട്ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സുഗന്ധി
അവസാനം തിരുത്തിയത്
28-01-2022RACKINI JOSPHINE A
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് മൂന്നു കിലോമീറ്റർ കിഴക്കുമാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂൾ. വളരെ ലളിതമായ രീതിയിൽ തുടങ്ങി ഒരു ദശാബ്ദത്തിനകം തന്നെ പേരും പെരുമയും ആർജ്ജിച്ച് കേരളത്തിലെ അറിയപ്പെടുന്ന സ്ക്കൂളുകളിലൊന്നായി മാറി . ഈശ്വര വിശ്വാസത്തിലും ധാർമ്മിക ബോധത്തിലും അടിയുറപ്പിച്ചു മൂല്യബോധവും അർപ്പണ മനോഭാവവും ആത്മധൈര്യവുമുള്ള ഒരു സ്ത്രീ സമൂഹത്തെ വളർത്തിയെടുക്കുക എന്നുള്ളതാണ് പരമ പ്രധാന ലക്ഷ്യം. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മാനേജ്മെന്റ്

കൊല്ലം കോർപറേറ്റ് മനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് പട്ടത്താനം വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം രുപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായിരുന്നു , ഭാഗ്യസ്മരണാർഹനായ ബഹുമാനപ്പെട്ട ജറോം മെത്രാനാണ് രുപതാവക സ്കുൂളുകൾ കോർപറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കാൻ രുപം നൽകിയത് . ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുവേണ്ടി അദ്ദേഹം അനേകം സ്കൂളുകൾ ആരംഭിച്ചു . ഏകദേശം 60 എൽപി എസ് , യുപി എസ് , എച്ച് എസ് എസ് എന്നിവ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട് . ഇവയെല്ലാം മകുടം ചാർത്തുന്നതാണ് അദ്ദേഹം സ്ഥാപിച്ച ഫാത്തിമാ മാതാ കോളേജ്ജ്. അദ്ദേഹത്തിന്റെ വിശാലമനസ്കതയുടെയും മതേതരതത്ത്വത്തിന്റെയും തെളിവാണ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ നാനാജാതി മതസ്ഥരായവരും പ്രവർത്തിക്കുന്നുണ്ട് എന്നുള്ള വസ്തുത . ജേറോം മെത്രാന്റെ പാത തന്നെയാണ് ഇന്നും മാനേജാമെന്റ് പിൻതുടരുന്നത് എന്നുള്ളത് ചാരിതാർത്ഥ്യജനകമാണ് , ജേറോം മെത്രാന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് , ജനങ്ങൾക്കു വ്യക്തിപരവും തോഴിൽപരവുമായ അഭിവ്രദ്ധി ഉണ്ടായതും , സാമൂഹ്യസാമ്പത്തിക ഉന്നമനവും , തദ്വാരാ സംസ്കാരസമ്പന്നമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും സഹായകമായ സ്ഥാപനങ്ങൾ കൊല്ലം പട്ടണത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നത് . മാനേജ്മെന്റിന്റെ നിസ്വാർത്ഥ സേവനം എന്നെന്നും വിലമതിക്കപ്പെടുന്നതാണ്.690 വർഷത്തെ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി
റവ.സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി
സിസ്റ്റർ.നിർമ്മലാ മേരി
സിസ്റ്റർ. മാത്യു മേരി
സിസ്റ്റർ.പവിത്ര മേരി
സിസ്റ്റർ. ഡെയ്സി മേരി
സിസ്റ്റർ. പ്രിയാമേരി
സിസ്റ്റർ ഗ്ലോറിറ്റ
സിസ്റ്റർ.വില്മ മേരി
ശ്രീമതി മേരികുട്ടി
1962 -1984 1984-1996
2004-2005
2005-2014 2014-2016
2018-2020 2020-
സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി 1980 -ൽ ദേശീയ അധ്യാപക അവാർഡ്
സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി 1995 -ൽ ദേശീയ അധ്യാപക അവാർഡ് രാഷ്ടപതി ബഹു .ശങ്കർ ദയാൽ ശർമ്മ കൈയിൽ നിന്ന് സ്വീകരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമതി ജമീല പ്രകാശൻ
  2. ജയിൻ ആൻസിൽ ഫ്രാൻസിസ്
  3. അഡ്വക്കേറ്റ് ജയലക്ഷമി,

ഡോക്ടർമാരായ

  1. ദീപ്തി പ്രേം
  2. ടീന,
  3. സൻസി,
  4. രാധിക മിനി ഗ്രയസ്,

യുവജന കമ്മീഷൻ ചെയർപേഴ്സൺ

  1. ചിന്താ ജെറോം,

സംവിധായിക

  1. ശ്രീമതി വിധുവിൻസന്റ്

തുടങ്ങിയവർ ..........

വിവിധ വിദ്യാഭ്യസ ബ്ലോഗുകൾ


വഴികാട്ടി

{{#multimaps: 8.88600,76.60774| zoom=18 }}

  • കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ
  • ചെമ്മാംമുക്ക് ജംഗ്ഷനിൽ ബസ്സിറങ്ങാം.
  • എസ്.എൻ. കോളേജ് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ, കടപ്പാക്കടയിൽ നിന്ന് കിലോ മീറ്റർ.