"എൽ പി എസ് തളീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരുത്ത്) |
|||
വരി 199: | വരി 199: | ||
* ലക്ഷ്മിക്കുട്ടി ടീച്ചർ തൂവാട്ട് | * ലക്ഷ്മിക്കുട്ടി ടീച്ചർ തൂവാട്ട് | ||
== '''[[ചിത്രശാല]] | == '''[[ചിത്രശാല|ചിത്രശാല|]]<nowiki/>കുട്ടിക്കവിത|കുട്ടിക്കഥ|കുട്ടിവര|''' == | ||
<references /> | <references /> | ||
12:56, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് തളീക്കര | |
---|---|
പ്രമാണം:"16406-school-logo.jpg" | |
വിലാസം | |
തളീക്കര തളീക്കര , തളിയിൽ പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | thaleekkaralps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16406 (സമേതം) |
യുഡൈസ് കോഡ് | 32040700810 |
വിക്കിഡാറ്റ | Q64550373 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കായക്കൊടി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധുസൂദനൻ കെ ടി |
പി.ടി.എ. പ്രസിഡണ്ട് | സി റഫീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹലത |
അവസാനം തിരുത്തിയത് | |
27-01-2022 | 16406-hm |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ .തളീക്കര സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഏഴു പതിറ്റാണ്ട് മുമ്പുള്ള മലബാറിലെ ഒരു സാധാരണ ഗ്രാമപ്രദേശമായ തളീക്കര 1946 ഒരു വിദ്യാലയം സ്ഥാപിക്കപ്പെടുന്നു. അറിവിനെ അഗ്നിയായും അന്നമായും കൂടെ കൊണ്ടുനടന്ന ഒരു മനുഷ്യൻറെ വിശാലമായ കാഴ്ചപ്പാടിന് ഒരു നേർചിത്രമാണ് വിദ്യാലയം. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ശുചിത്വ സേന
- ദിനാചരണം
അക്കാദമിക് മാസ്റ്റർ പ്ലാൻ
ക്രമ
നമ്പർ |
പ്രധാനാധ്യാപകർ | കാലം |
---|---|---|
1 | കുഞ്ഞിക്യഷ്ണൻ നമ്പ്യാർ | |
2 | ഗോവിന്ദൻ നമ്പ്യാർ | |
3 | പാർവ്വതി ടീച്ചർ പികെ | |
4 | നാരായണി അമ്മ ആർ.കെ | |
5 | കെ.എം ഗോവിന്ദക്കുറുപ്പ് | |
6 | ടി.പി ക്യഷ്ണൻ | |
7 | ടി.ഇ വിജയൻ | |
8 | കെ.ടി മധുസൂദനൻ |
സ്കൂളിലെ മുൻ അദ്ധ്യാപകർ
- ടി പി കൃഷ്ണൻ
- ഇ വിജയൻ
- സതി
- സലാഹുദ്ദീൻ
- കെപി. സുപ്പി
- ഇ. അബ്ദുൽ അസീസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | മേഖല |
---|---|---|
1 | അമ്മദ് കുഞ്ഞിക്കണ്ടി | ഡോക്ടർ |
2 | നടുവിലക്കണ്ടി സൂപ്പിഹാജി | കായികം |
3 | വിപി കുഞ്ഞബ്ദുല്ല മാസ്റ്റർ | രാഷ്ട്രിയം |
4 | അശ്വിനി | ഉദ്യോഗം |
5 | റഫീഖ് സി | കരാട്ടെ |
പൂർവ്വ വിദ്യാർത്ഥികളുടെ സൃഷ്ടികൾ
മൺമറഞ്ഞ അധ്യാപകർ
- കുഞ്ഞികൃഷ്ണൻ നമ്പ്യാർ കോഴി.തോട്ടത്തിൽ
- മൂരികണ്ടി ഗോവിന്ദൻ നമ്പ്യാർ
- കെ എം അപ്പുക്കുട്ടി മാരാർ കുഞ്ഞുമഠത്തിൽ
- കെട്ടി കുഞ്ഞബ്ദുല്ല മാസ്റ്റർ കുളങ്ങരത്താഴ
- കെ എം ഗോവിന്ദകുറുപ്പ് കിഴക്കയിൽമീത്തൽ
- നാരായണി ടീച്ചർ മൂരികണ്ടി
- ത്രേസ്യാമ്മ ജോർജ്
- പികെ പാർവതി ടീച്ചർ കല്ലുംപുറത്ത്
- ലക്ഷ്മിക്കുട്ടി ടീച്ചർ തൂവാട്ട്
ചിത്രശാല|കുട്ടിക്കവിത|കുട്ടിക്കഥ|കുട്ടിവര|
വഴികാട്ടി
- കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു.
- ..കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്നും അര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
==വഴികാട്ടി==
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16406
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ