"ഗവ. എച്ച് എസ് എസ് ആനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(സ്‍കൂൾ ചരിത്രം)
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''നെന്മേനി പഞ്ചായത്തിലെ'''  ''' [[ആനപ്പാറ]] ഹയർ സെക്കണ്ടറി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന് 1957-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [http://www.wayanad.com വയനാട് ] ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1987 ൽ ഹൈസ്ക്കൂൾ  ആയി ഉയർത്തി.
 
'''[http://www.wayanad.com വയനാട്] ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്''' '''നെന്മേനി പഞ്ചായത്തിലെ'''  ''' [[ആനപ്പാറ]] ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1955 ഡിസംബർ ഏഴാം തിയ്യതിയാണ്‌ സ്കൂളിന്റെ പ്രവർത്തനം'''
 
'''ആരംഭിക്കുന്നത്‌.മലബാർ ഡിസ്ട്രിക്ട്‌ ബോർഡിന്റെ കീഴിൽ ഏകാധ്യാപക'''
 
'''വിദ്യാലയമായാണ്‌ തുടക്കം.ക‍ൂട‍ുതൽ അറിയാൻ........'''


== ചരിത്രം ==
== ചരിത്രം ==

10:32, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് ആനപ്പാറ
വിലാസം
ആനപ്പാറ

ച‍ുള്ളിയോട് പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം07 - 12 - 1955
വിവരങ്ങൾ
ഫോൺ04936 266467
ഇമെയിൽhmghssanappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15060 (സമേതം)
എച്ച് എസ് എസ് കോഡ്12037
യുഡൈസ് കോഡ്32030200404
വിക്കിഡാറ്റQ64522527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മേനി പഞ്ചായത്ത്,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ522
പെൺകുട്ടികൾ436
ആകെ വിദ്യാർത്ഥികൾ958
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയി വി സ്‍കറിയ
പി.ടി.എ. പ്രസിഡണ്ട്ഷാജി കോട്ടയിൽ
എം.പി.ടി.എ. പ്രസിഡണ്ട്നിൻസി ഷിജ‍ു
അവസാനം തിരുത്തിയത്
26-01-2022GhssAnappara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നെന്മേനി പഞ്ചായത്തിലെ ആനപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1955 ഡിസംബർ ഏഴാം തിയ്യതിയാണ്‌ സ്കൂളിന്റെ പ്രവർത്തനം

ആരംഭിക്കുന്നത്‌.മലബാർ ഡിസ്ട്രിക്ട്‌ ബോർഡിന്റെ കീഴിൽ ഏകാധ്യാപക

വിദ്യാലയമായാണ്‌ തുടക്കം.ക‍ൂട‍ുതൽ അറിയാൻ........

ചരിത്രം

1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രി. ബാലകൃഷ്‌ണൻ മാസ്റ്ററാണ്. 1987-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. . 2007-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2009 ലെ സുൽത്താൻ ബത്തേരി സബ് ജില്ല കായിക മേള നമ്മുടെ വിദ്യാലയത്തിൽ വെച്ചാണ് നടന്നത്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.60078,76.24994 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ആനപ്പാറ&oldid=1413794" എന്ന താളിൽനിന്ന് ശേഖരിച്ചത്