"എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}{{prettyurl|Name of your school in English}} | {{PHSSchoolFrame/Header}}{{prettyurl|Name of your school in English}} | ||
{{Infobox School | |||
|സ്ഥലപ്പേര്=തങ്കമണി | |||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |||
{{Infobox School | |റവന്യൂ ജില്ല=ഇടുക്കി | ||
|സ്കൂൾ കോഡ്=30052 | |||
|എച്ച് എസ് എസ് കോഡ്=6040 | |||
സ്ഥലപ്പേര്=തങ്കമണി| | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | |വിക്കിഡാറ്റ ക്യു ഐഡി=Q64615572 | ||
റവന്യൂ ജില്ല=ഇടുക്കി| | |യുഡൈസ് കോഡ്=32090300613 | ||
സ്കൂൾ കോഡ്=30052| | |സ്ഥാപിതദിവസം=1 | ||
സ്ഥാപിതദിവസം= | |സ്ഥാപിതമാസം=6 | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1979 | ||
സ്ഥാപിതവർഷം=1979| | |സ്കൂൾ വിലാസം= | ||
സ്കൂൾ വിലാസം= | |പോസ്റ്റോഫീസ്=തങ്കമണി | ||
പിൻ കോഡ്=685609| | |പിൻ കോഡ്=ഇടുക്കി ജില്ല 685609 | ||
സ്കൂൾ ഫോൺ=04868 275643| | |സ്കൂൾ ഫോൺ=04868 275643 | ||
സ്കൂൾ ഇമെയിൽ=sthssthankamany@gmail.com| | |സ്കൂൾ ഇമെയിൽ=sthssthankamany@gmail.com | ||
സ്കൂൾ വെബ് സൈറ്റ്=| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കട്ടപ്പന | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാമാക്ഷി പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
സ്കൂൾ വിഭാഗം= | |നിയമസഭാമണ്ഡലം=ഇടുക്കി | ||
|താലൂക്ക്=ഇടുക്കി | |||
പഠന വിഭാഗങ്ങൾ1=| | |ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി | ||
പഠന വിഭാഗങ്ങൾ2=| | |ഭരണവിഭാഗം=എയ്ഡഡ് | ||
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ1= | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
വിദ്യാർത്ഥികളുടെ എണ്ണം=845| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
പ്രിൻസിപ്പൽ= | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
പ്രധാന അദ്ധ്യാപകൻ= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=226 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=219 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=845 | |||
സ്കൂൾ ചിത്രം=sthss photo.png| | |അദ്ധ്യാപകരുടെ എണ്ണം 1-10=39 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=210 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഫാ.ജയിംസ് പാലമറ്റം | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോർജ് എം ടി | |||
|പി.ടി.എ. പ്രസിഡണ്ട്=സിബിച്ചൻ കരിമ്പൻമാക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സെലിൽ | |||
|സ്കൂൾ ചിത്രം=sthss photo.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
12:00, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി | |
---|---|
വിലാസം | |
തങ്കമണി തങ്കമണി പി.ഒ. , ഇടുക്കി ജില്ല 685609 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 04868 275643 |
ഇമെയിൽ | sthssthankamany@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30052 (സമേതം) |
എച്ച് എസ് എസ് കോഡ് | 6040 |
യുഡൈസ് കോഡ് | 32090300613 |
വിക്കിഡാറ്റ | Q64615572 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാമാക്ഷി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 219 |
ആകെ വിദ്യാർത്ഥികൾ | 845 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 210 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ.ജയിംസ് പാലമറ്റം |
പ്രധാന അദ്ധ്യാപകൻ | ജോർജ് എം ടി |
പി.ടി.എ. പ്രസിഡണ്ട് | സിബിച്ചൻ കരിമ്പൻമാക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സെലിൽ |
അവസാനം തിരുത്തിയത് | |
22-01-2022 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സുഗന്ധ ദ്രവ്യങ്ങളുടേയും ജലവൈദ്യുത പദ്ധതികളുടെയും നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടുക്കി ജില്ല യിലെ പ്രകൃതി സൗന്ദ്യര്യവും പ്രശാന്തവുമായ ഒരു കുടിയേറ്റ ഗ്രാമമാണ് തങ്കമണി. ഇടുക്കി ആർച്ച് ഡാമിൽ നിന്നും പത്ത് കിലോമീറ്റർ വടക്കുകിഴക്കായി സ് ഥിതി ചെയ്യുന്ന ഈ കോച്ചുഗ്രാമത്തിൽ ജനങ്ങൾ താമസം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി അൻപതുകളിൽ ആണ്. പാല,ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി മണിമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് പ്രധാനമായും ഇവിടെ കുടിയേറിയത് . വന്യജീവികളോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലടിച്ച് സംഘടിതമായി മുന്നേറിയ ആദ്യ കാല കുടിയേറ്റ കർഷകരുടെ കഠിനാദ്ധ്വാനത്തിന്റേയും സാഹസികതയുടേയും ചരിത്രം ഏറെ പറയുവാനുണ്ട് ഈ നാടിന്. കർഷകരുടെ നിശ്ചയദാർഢ്യവും ചുടുനിശ്വാസവും ഏറ്റു വാങ്ങിയ മലനിരകള് മനോഹരങ്ങളായ കൃഷിയിടങ്ങളായി മാറി കുടിയേറ്റം വ്യാപകമായതോടെ തങ്ങളുടെ ആത്മീയ കാര്യങ്ങൾനിറവേറ്റാൻ ഒരു ദേവാലയം ഉണ്ടാകണമെന്ന ആശയം കർഷക മനസ്സുകളിൽ നാന്പെടുത്തു. അവരുടെ സംഘടിതമായ പ്രവര് ത്തനത്തിന്റെ ഫലമായി 1960ൽ ഇവിടെ ഒരു കത്തോലിക്കാ ദേവാലയം രൂപം കൊണ്ടു. ദേവാലയത്തോടോ പ്പം ഒരു പ്രദേശത്തിന്റെ സര്വ്വതോമുഖമായ വളര്ച്ചക്ക് ഒരു വിദ്യാലയത്തിന്റെ സ്ഥാനവും നിര്ണ്ണായകമാണെന്ന് അവര് മനസ്സിലാക്കി. തങ്ങളുടെ മക്കള്ക്ക് അറിവിൻറെ ആദ്യാക്ഷരങ്ങള് പഠിക്കാനെങ്കി ലും സാഹചര്യ മുണ്ടാകുന്ന തരത്തിൽ ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കുകയെന്ന സ്വപ്നം സാഷ്തകരിച്ചുകോണ്ട് 1962-ല് പള്ളിയോട് ചേര്ന്ന് ഒരു കുടിപള്ളിക്കുടം ആരംഭിച്ചു. 1966-ല് തങ്കമണി സെന്റ് തോമസ് എല്.പി. സ്കുളിന് അംഗീകാരം ലഭിച്ചു. 1976-ല് കാമാക്ഷിയില് ഒരു ഗവ. യു.പി. സ്കുള് പ്രവ്രത്തനം ആരംഭിച്ചു. നാനാജാതി മതസ്ഥരായ നാട്ടുകാരുടേയും തങ്കമണി പള്ളിവികാരി ബഹു.ജോസഫ് കോയിക്കക്കുടി അച്ചന്റേയും നേതൃത്വത്തില് ഇവിടെ ഒരു ഹൈസ്കൂള് സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഈ നാട്ടിലെ മുഴുവന് ജനങ്ങളുടേയും നിശ്ചയദാര്ഢ്യ ത്തിന്റേയും നിതാന്ത പരിശ്രമത്തിന്റേയും ഫലമായി 1979 ജൂണ് മാസം 6ാം തീയതി മാര് തോമാ ശ്ളീഹയുടെ നാമധേയത്തില് ഒരു ഹൈസ്കൂള് ഇവിടെ പ്രവ്രത്ത നം ആരംഭിച്ചു. 1981-ലെ അദ്ധ്യായന വര്ഷമാരംഭിച്ചപ്പോള് തങ്കമണി സെന്റ്തോമസ് ഹൈസ്കൂള് സന്പൂര്ണ്ണമായി ഇന്ന് ഹൈസ്കൂൾ വിഭാഗത്തില് 580 വിദ്യാർത്ഥികൾ പഠിക്കുന്നു. 27 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ സേവനം ചെയ്യുന്നു. പാഠ്യതലത്തിലും പാഠ്യേ തര തലത്തിലും മികവ് പുലര്ത്താൻ ഒരു വിദ്യാലയ ത്തിന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണം എന്ന തിരിച്ചറിവിൽ നിലവിലുണ്ടായിരുന്ന സ്കൂൾ കെട്ടിടങ്ങളുടെ ദുർബലാവസ്ഥയും നിലവാരമില്ലായ്മയും പുതിയ സ്കൂൾ കെട്ടിടത്തെക്കുറിച്ച് ചിന്തിക്കുവാൻ മാനേജ് മെൻറിനേയും നാട്ടുകാരേയും നിർന്പന്ധിതമാക്കി. തുടർന്ന് 1999-ൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
2000 ജുലൈ 26ന് തങ്കമണി സ്കുളിന് ഹയർ സെക്കണ്ടറി കോഴ്സ് അനുവദിച്ചു കിട്ടി. സയൻസ്, കൊമേഴ്സ് ഹ്യുമ്നിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ചുകളാണ് സ്കുളിൽ അനുവദിക്കപ്പെട്ടിരിക്കുന്നത്.ഹയർ സെക്കഡറി വിഭാഗത്തിൽ 150 വിദ്യാർത്ഥികൾ പഠിക്കുന്നു. 21അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ സേവനം ചെയ്യുന്നു. 2002 ജനുവരി15 ന് കോതമംഗലം രൂപതാ അദ്ധ്യ ക്ഷനും സ്കൂളിൻറെ രക്ഷാധികാരിയുമായിരുന്ന അഭി വന്ദ്യ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പുതിയ സ്കൂൾ മന്ദിരം ആശീർവദിക്കുകയും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.ജെ.ജോസഫ് സ്കൂൾ മന്ദിരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.സുസജ്ജമായ ലാബുകളും ഓഡിയോ വിഷ്വൽ റൂമും വായന മുറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേ കതയാണ്.ഹയർ സെക്കഡറിവിഭാഗത്തിലും,ഹൈസ്കൂൾ വിഭാഗത്തിലും, 100% വിജയവും പാഠ്യേ തര തലങ്ങളിലെ മികവുകളും സ്കൂളിനെ ജില്ലയിലെ മികച്ച സ്കൂൾ ആക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ.ആർ.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി ഇടുക്കി രൂപതാ അദ്ധ്യ ക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവാണ്. ബഹു.ജോർജ്ജ് തകിടിയേൽ അച്ചൻ രൂപതാ വിദ്യാഭ്യസ സെക്രട്ടറിയായും റവ.ഫാ.ഡോ.ജോസ് മാറാട്ടിൽ മാനേജരായും സേവനം ചെയ്യുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ റവ.ഫാ ജെയിംസ് ഹെഡ്‌മാസ്റ്റർ ശ്രീ.ജോർജ് എം.ടി, പി.ടി.എ. പ്രസിഡൻറ് ശ്രീ. സൈബിച്ചൻ കരിമ്പനയ്ക്കലും ആകുന്ന�
.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ജോബി മാത്യ
�
==വഴികാട്ടി==റവ.ഫാ.സെബാൻ മേലേട്ട്
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30052
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ