"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 36: | വരി 36: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<gallery> | <gallery> | ||
</gallery><gallery> | |||
പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം1.jpg|school gate | |||
പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം4.jpg|ofiice | |||
പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം7.jpg|play ground | |||
പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം2.jpg|hs section | |||
</gallery>അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | </gallery>അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
14:23, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ് | |
---|---|
വിലാസം | |
കൂത്തുപറമ്പ കൂത്തുപറമ്പ പി.ഒ , കൂത്തുപറമ്പ 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 12 - ജൂലായ് - 1914 |
വിവരങ്ങൾ | |
ഫോൺ | 04902362943 |
ഇമെയിൽ | ghskpba@gmail.com |
വെബ്സൈറ്റ് | https://sites.google.com/view/ghsskpba |
കോഡുകൾ | |
സ്കൂൾ കോഡ് | 14019 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രമീള കുമാരി സി |
പ്രധാന അദ്ധ്യാപകൻ | ഗീത വെളളുവക്കണ്ടി |
അവസാനം തിരുത്തിയത് | |
20-01-2022 | Sajithkomath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ.പത്ത് വർഷത്തിന് ശേഷം 1925ൽ 200 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
-
school gate
-
ofiice
-
play ground
-
hs section
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
* സ്കൗട്ട് & ഗൈഡ്സ്. ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ യൂനിറ്റ് സ്കൂളിൽ 2014 മുതൽ പ്രവർത്തിച്ച് വരുന്നു. യൂണിറ്റ് ലീഡർ സതീന്ദ്രൻ എൻ യൂണിറ്റിൽ 28 കുട്ടികൾ എൻറോൾ ചെയ്തിട്ടുണ്ട്.രാഷ്ട്രപതി പുരസ്കാര പരീക്ഷ 3 കുട്ടികൾ എഴുതിയിട്ടുണ്ട്. 14 കുട്ടികൾ രാജ്യപുരസ്കാര പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്
പ്രവർത്തനങ്ങൾ :- 1.കിച്ചൺ ഗാർഡൺ 2.പ്ലാസ്റ്റിക് നിർമ്മാർജനം 3.സ്വാന്ത്വന പ്രവർത്തനം 4.പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പഠനത്തിനുള്ള ധനസഹായം നല്കൽ 5.ഉച്ചഭക്ഷണവിതരണത്തിനുള്ള സഹായം 6.ഹരിത വിദ്യാലയ പദ്ധതി
* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ. * ലിറ്റിൽ കൈറ്റ്സ് * JRC * SPC