"ജി . എച്ച് . എസ് . വെള്ളിനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആമുഖം) |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കഥകളി പാഠ്യവിഷയമായ ഏക സർക്കാർഹൈസ്‌കൂളെന്ന ഖ്യാതി പേറുന്ന വെള്ളിനേഴി ഗവ. ഹൈസ്‌കൂളിന് നൂറിലേറെ വർഷത്തെ പാരമ്പര്യമുണ്ട്. 1875ൽ വെള്ളിനേഴി ഒളപ്പമണ്ണമനയിലെ കുട്ടികൾക്കായി ആരംഭിച്ച എഴുത്തുപള്ളിയിൽ തുടങ്ങുന്നതാണ് സ്‌കൂളിന്റെ ചരിത്രം. 1902ൽ മദ്രാസ് സർക്കാരിന്റെ ഭാഷാവിദ്യാലയങ്ങൾക്കുള്ള (വെർണാക്കുലർ സ്‌കൂൾ) ഗ്രാൻേറാടുകൂടി പ്രവർത്തിക്കുന്ന വിദ്യാകേന്ദ്രമായി. | കഥകളി പാഠ്യവിഷയമായ ഏക സർക്കാർഹൈസ്‌കൂളെന്ന ഖ്യാതി പേറുന്ന വെള്ളിനേഴി ഗവ. ഹൈസ്‌കൂളിന് നൂറിലേറെ വർഷത്തെ പാരമ്പര്യമുണ്ട്. 1875ൽ വെള്ളിനേഴി ഒളപ്പമണ്ണമനയിലെ കുട്ടികൾക്കായി പട്ടിക്കാതൊടി രാവുണ്ണി മോനോന്റെ കളരിക്കു സമീപം ആരംഭിച്ച എഴുത്തുപള്ളിയിൽ തുടങ്ങുന്നതാണ് സ്‌കൂളിന്റെ ചരിത്രം. 1902ൽ മദ്രാസ് സർക്കാരിന്റെ ഭാഷാവിദ്യാലയങ്ങൾക്കുള്ള (വെർണാക്കുലർ സ്‌കൂൾ) ഗ്രാൻേറാടുകൂടി പ്രവർത്തിക്കുന്ന വിദ്യാകേന്ദ്രമായി.. 1902 ൽ ആണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറിയത് .1956വരെ ഹയർ എലിമെന്ററിസ്‌കൂളായി പ്രവർത്തിച്ചു. ഈ വർഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായി തൊട്ടടുത്ത പ്രദേശമായ അടയ്ക്കാപുത്തൂരിലെ പി.ടി. ഭാസ്‌കരപണിക്കർ സ്ഥാനമേറ്റതോടെ സ്‌കൂൾ ബോർഡ് ഹൈസ്‌കൂളാക്കി. സ്‌കൂളിന് 8.35 ഏക്കർ സ്ഥലം ഒളപ്പമണ്ണ മന സൗജന്യമായി നൽകുകയായിരുന്നു. | ||
1956വരെ ഹയർ എലിമെന്ററിസ്‌കൂളായി പ്രവർത്തിച്ചു. ഈ വർഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായി തൊട്ടടുത്ത പ്രദേശമായ അടയ്ക്കാപുത്തൂരിലെ പി.ടി. ഭാസ്‌കരപണിക്കർ സ്ഥാനമേറ്റതോടെ സ്‌കൂൾ ബോർഡ് ഹൈസ്‌കൂളാക്കി. സ്‌കൂളിന് 8.35 ഏക്കർ സ്ഥലം ഒളപ്പമണ്ണ മന സൗജന്യമായി നൽകുകയായിരുന്നു. | |||
വരി 93: | വരി 92: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
<font color=" red "> | |||
*<font color=" red ">ചെർപ്പുളശ്ശേരി പാലക്കാട് '''(SH 53)'''റോഡിൽ മാങ്ങോട് സ്റ്റോപ്പിൽ നിന്നും 1 കി.മി. വടക്കായി സ്ഥിതിചെയ്യുന്നു. | |||
<font color=" red "> | <font color=" red "> | ||
*<font color=" red ">ചെർപ്പുളശ്ശേരി പാലക്കാട് '''(SH 53)'''റോഡിൽ മാങ്ങോട് സ്റ്റോപ്പിൽ നിന്നും 1 കി.മി. വടക്കായി സ്ഥിതിചെയ്യുന്നു. | *<font color=" red ">ചെർപ്പുളശ്ശേരി പാലക്കാട് '''(SH 53)'''റോഡിൽ മാങ്ങോട് സ്റ്റോപ്പിൽ നിന്നും 1 കി.മി. വടക്കായി സ്ഥിതിചെയ്യുന്നു. |
14:19, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ , മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ, ചെർപ്പുളശ്ശേരി ഉപജില്ലയിൽ വെളളിനേഴി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഹൈസ്കൂളാണ് വെളളിനേഴി ഗവ ഹൈ സ്കൂൾ.
ജി . എച്ച് . എസ് . വെള്ളിനേഴി | |
---|---|
വിലാസം | |
വെള്ളിനേഴി വെള്ളിനേഴി , വെള്ളിനേഴി പി.ഒ. , 679504 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | vellinezhi710@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20041 (സമേതം) |
യുഡൈസ് കോഡ് | 32060300512 |
വിക്കിഡാറ്റ | Q64690127 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളിനെഴിപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 278 |
ആകെ വിദ്യാർത്ഥികൾ | 561 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 283 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ.എം.ഗീത |
പി.ടി.എ. പ്രസിഡണ്ട് | പി.എസ്.കൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ.പി |
അവസാനം തിരുത്തിയത് | |
19-01-2022 | 20041 Vellinezhi GHS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കഥകളി പാഠ്യവിഷയമായ ഏക സർക്കാർഹൈസ്‌കൂളെന്ന ഖ്യാതി പേറുന്ന വെള്ളിനേഴി ഗവ. ഹൈസ്‌കൂളിന് നൂറിലേറെ വർഷത്തെ പാരമ്പര്യമുണ്ട്. 1875ൽ വെള്ളിനേഴി ഒളപ്പമണ്ണമനയിലെ കുട്ടികൾക്കായി പട്ടിക്കാതൊടി രാവുണ്ണി മോനോന്റെ കളരിക്കു സമീപം ആരംഭിച്ച എഴുത്തുപള്ളിയിൽ തുടങ്ങുന്നതാണ് സ്‌കൂളിന്റെ ചരിത്രം. 1902ൽ മദ്രാസ് സർക്കാരിന്റെ ഭാഷാവിദ്യാലയങ്ങൾക്കുള്ള (വെർണാക്കുലർ സ്‌കൂൾ) ഗ്രാൻേറാടുകൂടി പ്രവർത്തിക്കുന്ന വിദ്യാകേന്ദ്രമായി.. 1902 ൽ ആണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറിയത് .1956വരെ ഹയർ എലിമെന്ററിസ്‌കൂളായി പ്രവർത്തിച്ചു. ഈ വർഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായി തൊട്ടടുത്ത പ്രദേശമായ അടയ്ക്കാപുത്തൂരിലെ പി.ടി. ഭാസ്‌കരപണിക്കർ സ്ഥാനമേറ്റതോടെ സ്‌കൂൾ ബോർഡ് ഹൈസ്‌കൂളാക്കി. സ്‌കൂളിന് 8.35 ഏക്കർ സ്ഥലം ഒളപ്പമണ്ണ മന സൗജന്യമായി നൽകുകയായിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
തിരമാല
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.894301,76.341698|zoom=14|width=600}}
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20041
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ