"മട്ടന്നൂര്.എച്ച് .എസ്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1953-ൽ സൊസൈറ്റി ആക്ട് അനുസരിച്ച് സ്താപിതമായ വിദ്യാലയം .1957 ല് ആദ്യ SSLC ബാച്ച്. മട്ടനൂർ ഹൈസ്കൂൾ സൊസൈറ്റിയാണ് വിദ്യാലയം സ്താപിച്ചത്. നാട്ടൂകാരുടെ സഹകരണത്തോടെ സ്താപിച്ച വിദ്യാലയം. എം കെ ബലകൃഷ്ണൻ നമ്പ്യാർ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. 2004ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. | 1953-ൽ സൊസൈറ്റി ആക്ട് അനുസരിച്ച് സ്താപിതമായ വിദ്യാലയം .1957 ല് ആദ്യ SSLC ബാച്ച്. മട്ടനൂർ ഹൈസ്കൂൾ സൊസൈറ്റിയാണ് വിദ്യാലയം സ്താപിച്ചത്. നാട്ടൂകാരുടെ സഹകരണത്തോടെ സ്താപിച്ച വിദ്യാലയം. എം കെ ബലകൃഷ്ണൻ നമ്പ്യാർ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. 2004ൽ ഹയർ സെക്കൻഡറിയായി ഉയർന്നു.[[മട്ടന്നൂര്.എച്ച് .എസ്.എസ്./ചരിത്രം|more]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:03, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മട്ടന്നൂര്.എച്ച് .എസ്.എസ്. | |
---|---|
വിലാസം | |
മട്ടനൂർ മട്ടനൂർ ,മട്ടനൂർ പി. ഒ , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04902471770 |
ഇമെയിൽ | mattanurhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14049 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.ജയ |
പ്രധാന അദ്ധ്യാപകൻ | ഷീല സി വി |
അവസാനം തിരുത്തിയത് | |
18-01-2022 | Vineesh.k |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1953-ൽ സൊസൈറ്റി ആക്ട് അനുസരിച്ച് സ്താപിതമായ വിദ്യാലയം .1957 ല് ആദ്യ SSLC ബാച്ച്. മട്ടനൂർ ഹൈസ്കൂൾ സൊസൈറ്റിയാണ് വിദ്യാലയം സ്താപിച്ചത്. നാട്ടൂകാരുടെ സഹകരണത്തോടെ സ്താപിച്ച വിദ്യാലയം. എം കെ ബലകൃഷ്ണൻ നമ്പ്യാർ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. 2004ൽ ഹയർ സെക്കൻഡറിയായി ഉയർന്നു.more
ഭൗതികസൗകര്യങ്ങൾ
12 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 67 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിന് 8ക്ലാസ്സ് മുറികളും ഉണ്ട്. യു.പി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നീ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യട്ടർ ലാബുകളുണ്ട്. കമ്പ്യട്ടർ ലാബുകളിൽ ബ്രോഡ് ബാൻഡ് ഇൻറ്റർനെറ്റ് സൌകര്യം ലഭ്യമാണ്. 100 പേർക്ക് ഇരിക്കാവുന്ന സ്മാർട്ട് ക്ലാസ്സ് റും വിദ്യാലയത്തിലുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും മൂന്ന് വോളീബോൾ കോർട്ടുകളും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
- പ്രസി :KRISHNAKUMAR KANNOTH
- സിക്രട്ടറി:K T SIVADAS
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1954-1970 | എം കെ ബലകൃഷ്ണൻ നമ്പ്യാർ |
(വിവരം ലഭ്യമല്ല) | |
2005 - 07 | സി.സരസ്വതി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.935926032202193, 75.58864918338429 | width=800px | zoom=17}}
സ്വകാര്യതാനയം Schoolwiki സംരംഭത്തെക്കുറിച്ച് നിരാകരണങ്ങൾ മൊബൈൽ ദൃശ്യരൂപം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് Powered by MediaWiki |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
Mattannur
സ്വകാര്യതാനയം Schoolwiki സംരംഭത്തെക്കുറിച്ച് നിരാകരണങ്ങൾ മൊബൈൽ ദൃശ്യരൂപം
ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് Powered by MediaWiki
HSS
</googlemap>