മട്ടന്നൂര്.എച്ച് .എസ്.എസ്./സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

12 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 67 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിന് 11 ക്ലാസ്സ് മുറികളും ഉണ്ട്. യു.പി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നീ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ് ബാൻഡ് ഇൻറ്റർനെറ്റ് സൗകര്യവും ലഭ്യമാണ്. 100 പേർക്ക് ഇരിക്കാവുന്ന സ്മാർട്ട് ക്ലാസ്സ് റും വിദ്യാലയത്തിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മൂന്ന് വോളീബോൾ കോർട്ടുകളും വിദ്യാലയത്തിലുണ്ട്.6 സ്കൂൾ ബസ്സുകൾ ഈ വിദ്യാലയത്തിന് വേണ്ടി സർവീസ് നടത്തുന്നു. 2000  ൽ അധികം ആളുകളെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയവും കാൻറ്റിൻ സൗകര്യവും വിദ്യാലയത്തിലുണ്ട്.