"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
[[പ്രമാണം:48086.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|INDEPENDENCE DAY]]<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
[[പ്രമാണം:48086.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|INDEPENDENCE DAY]]<gallery>
പ്രമാണം:48086-02.jpg
പ്രമാണം:BS21 MLP 48086 13.jpg
പ്രമാണം:BS21 MLP 48086 12.jpg
പ്രമാണം:BS21 MLP 48086 07.jpg
പ്രമാണം:BS21 MLP 48086 11.jpg
</gallery><!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

14:12, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
INDEPENDENCE DAY
എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്
വിലാസം
മ‍ൂർക്കനാട്

SSHSS MOORKANAD
,
ഊർങ്ങാട്ടിരി പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0483 2844182
ഇമെയിൽsubulussalamhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48086 (സമേതം)
യുഡൈസ് കോഡ്32050100314
വിക്കിഡാറ്റQ64566094
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊർങ്ങാട്ടിരി,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ703
പെൺകുട്ടികൾ681
അദ്ധ്യാപകർ53
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഹമ്മദ് സവാദ് എം
പ്രധാന അദ്ധ്യാപകൻജോസ് അബ്രഹാം
പി.ടി.എ. പ്രസിഡണ്ട്സെെദലവി
എം.പി.ടി.എ. പ്രസിഡണ്ട്ആമിന എം
അവസാനം തിരുത്തിയത്
14-01-202248086
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പ‍ുറമം ‍‍ജില്ലയിലെ വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്‍ജില്ലയിലെ മ‍ുർക്കനാട് സ്ഥലത്ത‍ുള്ള ഒര‍ു എയിഡഡ് വിദ്യാലയമാണ് സ‍ുബ‍ുല‍ുസ്സലാം ഹയർ സെക്കണ്ടറി സ്‍ക‍ൂൾ.

ചരിത്രം

   അരീക്കോടിൻറെയും സമീപപ്രദേശത്തിൻറെയും വിദ്യാഭ്യാസ ചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരു സ്ഥാപനമാണ് ചാലിയാർ തീരത്തുള്ള മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ. 1976-ൽ 11 അദ്ധ്യാപകരും 141 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3000-ൽ അധികം വിദ്യാർത്ഥികളും 100-ൽപരം അധ്യാപകരും  ഉണ്ട്.

ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ ക്യാംപസും സൌകര്യപ്രദമായ ക്ലാസ്സ് മുറികളും കംപ്യൂട്ടർ ലാബുകളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി 3 കംപ്യൂട്ചർ ലാബുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് കണക്ഷനും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ചങ്ങൾ കൈവരിക്കാൻ ഈ സ്ഥപനത്തിന് എക്കാലവും സാധിച്ചിട്ടുണ്ട്.

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ. ആർ. സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

വി‍ഡിയോ

സ്വാതന്ത്രദിനം

മാനേജ്മെന്റ്

ശ്രീ അഹമ്മദ് കുട്ടിഹാജിയുടെ ദീർഘവീക്ഷണത്തിൻറെയും സാമൂഹ്യബോധത്തിൻറെയും നിദർശനമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ഇപ്പോഴത്തെ മാനേജർ ഈ സ്കൂളിലെ തന്നെ മുൻ ഹെഡ് മാസ്റ്റർ ശ്രീ മുഹമ്മദ് ബഷീർ മാസ്റ്റർ ആണ്. 

ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ ലിജിൻ ജി.എസ്., പ്രിൻസിപ്പാൾ ശ്രീ അഹമ്മദ് സവാദ് എന്നിവർ ഈ സ്ഥാപനത്തെ മികവിൻറെ പാതയിൽ നയിച്തുകൊണ്ടിരിക്കുന്നു.

മുൻ സാരഥികൾ

യശഃശ്ശരീരനായ കൊല്ലത്തൊടി അഹമ്മദ് കുട്ടി ഹാജിയാണ് ഈ സ്കൂളിൻറെ ആദ്യത്തെ മാനേജർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ. മുഹമ്മദ് ബഷീർ, ശ്രീ. പി.സി. കോശി, ശ്രീ. അബ്ദുൾ കരീം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിൻറെ ഉന്നമനത്തിന് സമൂഹത്തിൻറെ നാനാതുറകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ ഗണ്യമായ പിന്തുണ നൽകുന്നു.

വഴികാട്ടി

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }} 11.241526, 76.058744 </googlemap>