"എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|MSPHSSMALAPPURAM}} | {{prettyurl|MSPHSSMALAPPURAM}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മലപ്പുറം | |||
സ്ഥലപ്പേര്= മലപ്പുറം | | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
വിദ്യാഭ്യാസ ജില്ല= മലപ്പുറം | | |റവന്യൂ ജില്ല=മലപ്പുറം | ||
റവന്യൂ ജില്ല= മലപ്പുറം | | |സ്കൂൾ കോഡ്=18015 | ||
സ്കൂൾ കോഡ്= 18015 | | |എച്ച് എസ് എസ് കോഡ്=11070 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതമാസം= 06 | |യുഡൈസ് കോഡ്=32051400605 | ||
| സ്ഥാപിതവർഷം= 1908 | |സ്ഥാപിതദിവസം=05 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം=06 | ||
| പിൻ കോഡ്= | |സ്ഥാപിതവർഷം=1908 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=MSP HSS | ||
| സ്കൂൾ ഇമെയിൽ= msphsmalappuram@gmail.com | |പോസ്റ്റോഫീസ്=മലപ്പുറം | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=676509 | ||
| | |സ്കൂൾ ഫോൺ=0483 2736334 | ||
| | |സ്കൂൾ ഇമെയിൽ=msphsmalappuram@gmail.com | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |ഉപജില്ല=മലപ്പുറം | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മലപ്പുറം മുനിസിപ്പാലിറ്റി | ||
| | |വാർഡ്=12 | ||
| | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മലപ്പുറം | ||
|പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ഏറനാട് | ||
|വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|സ്കൂൾ ചിത്രം= 18015 3.JPG | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1435 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=720 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=371 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=272 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=രേഖ മേലയിൽ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മുനീറ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിജിത്ത് വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന എം സി | |||
|സ്കൂൾ ചിത്രം=18015 3.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
10:27, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം | |
---|---|
വിലാസം | |
മലപ്പുറം MSP HSS , മലപ്പുറം പി.ഒ. , 676509 , മലപ്പുറം ജില്ല | |
സ്ഥാപിതം | 05 - 06 - 1908 |
വിവരങ്ങൾ | |
ഫോൺ | 0483 2736334 |
ഇമെയിൽ | msphsmalappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18015 (സമേതം) |
എച്ച് എസ് എസ് കോഡ് | 11070 |
യുഡൈസ് കോഡ് | 32051400605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പുറം മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1435 |
പെൺകുട്ടികൾ | 720 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 371 |
പെൺകുട്ടികൾ | 272 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രേഖ മേലയിൽ |
പ്രധാന അദ്ധ്യാപിക | മുനീറ എം |
പി.ടി.എ. പ്രസിഡണ്ട് | വിജിത്ത് വി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന എം സി |
അവസാനം തിരുത്തിയത് | |
13-01-2022 | MT 1206 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1908 ൽ ഈ വിദ്യാലയം നിലവിൽ വന്നു. 1926 ല് എൽ പി സ്കൂളായും 1958 ൽ യു.പി. ആയും 1966 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.എം എസ്.പി. യിലെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ആരംഭിച്ച ഈ സ്ഥാപനം പിന്നീട് മലപ്പുറത്തെ ഭൂരിഭാഗം കുട്ടികളുടെയും വിദ്യാഭ്യാസത്തിനു ആശ്രയമായിത്തീരുകയായിരുന്നു. ഒരു നൂറ്റാണ്ടുപിന്നിട്ട വിദ്യാലയം മികച്ച പഠനനിലവാരം പുലർത്തിപ്പോരുന്നു.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്. പി. സി.
എന്. സി. സി & സ്കൗട്ട് സ്കൗട്ട് വിഭാഗ്ത്തില് സംസ്താനത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാരം വരെ നേടിയ ധാരാളം കുട്ടികള് ഇവിടെ ഉണ്ട്.
ബ്ബാന്റ് ട്രൂപ്പ്
ക്ലാസ്സ് മാഗസിന്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ്ബ് പ്ര്വവര്ത്തനങള്
എസ്.പി.സി
ആർട്ട് ക്ലബ്
മാനേജ്മെന്റ്
മലബാർ സ്പെഷ്യൽ പൊലീസിന്റെ കീഴിൽ ഉള്ള ഒരു വിദ്യാലയമാണ്.എം എസ്.പി കമാന്റന്റാനു മാനേജർ. ശ്രീ.,യു.ഷരഫലിയാനു മാനേജർ ആയും ശ്രീമതി. രേഖ പ്രിൻസിപ്പാൽ ആയും ശ്രീ.കെ.എം.മൊയ്തീൻകട്ടി ഹെഡ് മാസ്റ്റെർ ആയും ശ്രീ. യശ്പാൽ പി റ്റി എ പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു. വൈസ് പ്രസിഡന്റ് ശ്രീ. വേലായുധൻ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ബി മുഹമ്മെദ് ഷാ, റ്റി.പി.കുമാരൻ നമ്പൂതിരി, എൻ.ആനന്തൻ പിള്ള, റ്റി.പി.രാധ, എം.സുഭദ്ര, പി.കുഞിമുഹമ്മദ് കെ.മൊയ്തീൻ കുട്ടി
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഡോ.സാജു, ഡോ.അബ്ദുള് മജീദ്. (വാണിജ്യ് വകുപ്പ്ന
ഫുട്ബോൾ കിരീടങ്ങൾ
വഴികാട്ടി
{{#multimaps:11.038107,76.090695|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18015
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ