"ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പട്ടിക ഉൾപ്പെടുത്തി) |
||
വരി 68: | വരി 68: | ||
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഡോ.സി. റ്റി. ഈപ്പൻ ട്രസ്റ്റാണ് മാനേജ്മെൻറ്. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ അന്തോനിയോസ് മാനേജരായി പ്രവർത്തിക്കുന്നു. | മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഡോ.സി. റ്റി. ഈപ്പൻ ട്രസ്റ്റാണ് മാനേജ്മെൻറ്. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ അന്തോനിയോസ് മാനേജരായി പ്രവർത്തിക്കുന്നു. | ||
== | =='''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ'''== | ||
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ | {| class="wikitable sortable" | ||
റവ. ഡോ. സി.റ്റി. ഈപ്പൻ | |+ | ||
!പേര് | |||
!കാലഘട്ടം | |||
|- | |||
|റവ. ഡോ. സി.റ്റി. ഈപ്പൻ | |||
| | |||
|- | |||
|ശ്രീ. മാത്യു ചാവടിയിൽ | |||
| | |||
|- | |||
|റവ. ഫാ. കെ.സി. ശാമുവൽ | |||
| | |||
|- | |||
|ജി. സരസ്വതിയമ്മ | |||
| | |||
|- | |||
|സി. ഓമനയമ്മ | |||
| | |||
|- | |||
|എൻ. ജോർജ്ജ് ശാമുവൽ | |||
| | |||
|- | |||
|സൂസമ്മ ശാമുവൽ | |||
| | |||
|- | |||
|ഡി.ശാന്തകുമാരിയമ്മ | |||
| | |||
|- | |||
|ബെൻസി തോമസ് | |||
| | |||
|} | |||
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ ''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
12:57, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട | |
---|---|
വിലാസം | |
ശാസ്താംകോട്ട ശാസ്താംകോട്ട , മുതുപിലാക്കാട് പി.ഒ. , 690520 , കൊല്ലം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | drctemrhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39002 (സമേതം) |
യുഡൈസ് കോഡ് | 32131100412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | ശാസ്താംകോട്ട |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 250 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുപ്രഭ |
അവസാനം തിരുത്തിയത് | |
12-01-2022 | 39002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിൽ ശാസ്താംകോട്ട,ഭരണിക്കാവ്-കുണ്ടറ റൂട്ടിൽ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് ഡോ.സി.റ്റി.ഈപ്പൻ ട്രെസ്റ്റിൻറെ വിശാലമായ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യന്നു. സ്കൂളിനോട് ചേർന്ൻ സഹോദര സ്ഥാപനങ്ങളായ ബിഷപ്പ് എം.എം.സി.എസ്.പി.എം ഹൈസ്ക്കൂൾ,ബി.എം.സി എഞ്ചിനീയറിംഗ് കോളജ് എന്നിവ പ്രവർത്തിക്കുന്നു
ചരിത്രം
1928ൽ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ അടൂർ ചാവടിയിൽ ഡോ. സി.റ്റി. ഈപ്പൻ അച്ചൻ സ്കൂൾ സ്ഥാപിച്ചു. സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല. ആയതിനാൽ ഈ സ്കൂൾ,തദ്ദേശവാസികൾക്കും-വിദൂരസ്ഥർക്കും വിദ്യാഭ്യാസത്തിന് മുഖാന്തിരമായി. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡൻഷ്യൽ സ്കൂൾ ആണ്. 1952ൽ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 1977 മുതൽ പരിശുദ്ധ കാതോലിക്കാ ബാവാ നിതാന്ത്യ വന്ദ്യ ദിവ്യ ശ്രി മാർത്തോമ്മാ മാത്യൂസ് ദ്വീതിയൻ കാതോലിക്കാബാവാ ആയിരുന്നു മാനേജർ. 1.8.2000ൽ ഹയർസെക്കൻററി ആയി ഉയർത്തപ്പെട്ടു. അഭി. സഖറിയാ മാർ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.2003-2004ൽ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.2018 ൽ നവതി ആഘോഷിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
60 ഏക്കർ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. സ്കൂൾ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്. ഐ.സി.റ്റി സ്കീം അംഗമാണ്. എന്നാൽ എച്ച്.എസ് വിഭാഗത്തിന് ഇൻറർനെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ഭാരത് സ്കൌട്ട് & ഗൈഡ്സ്
- മ്യൂസിക് ക്ലബ്
- എയ്റോബിക് ക്ലബ്ബ്
- സീഡ് ക്ലബ്ബ്
- നല്ലപാഠം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഡോ.സി. റ്റി. ഈപ്പൻ ട്രസ്റ്റാണ് മാനേജ്മെൻറ്. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ അന്തോനിയോസ് മാനേജരായി പ്രവർത്തിക്കുന്നു.
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ
പേര് | കാലഘട്ടം |
---|---|
റവ. ഡോ. സി.റ്റി. ഈപ്പൻ | |
ശ്രീ. മാത്യു ചാവടിയിൽ | |
റവ. ഫാ. കെ.സി. ശാമുവൽ | |
ജി. സരസ്വതിയമ്മ | |
സി. ഓമനയമ്മ | |
എൻ. ജോർജ്ജ് ശാമുവൽ | |
സൂസമ്മ ശാമുവൽ | |
ഡി.ശാന്തകുമാരിയമ്മ | |
ബെൻസി തോമസ് |
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുൻ കളക്ടർ) എഴുകോൺ നാരായണൻ എം.എൽ.എ പ്രൊഫ. ബി. ജയലക്ഷ്മി (മുൻ റയിൽവെബോർഡ് മെമ്പർ ശ്രീ. എൻ. സുരേഷ്കുമാർ (എസ്.സി.ഇ.ആർ.റ്റി) ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്) ശ്രീ. കെ.ജി വിജയദേവൻപിള്ള (കർഷകസംഘം സ്റ്റേറ്റ് ജനറൽ സെക്രട്ടറി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
- Pages using infoboxes with thumbnail images
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39002
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ