സഹായം Reading Problems? Click here


ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട

Schoolwiki സംരംഭത്തിൽ നിന്ന്
ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട
[[Image:
school buiding
|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-06-1928
സ്കൂൾ കോഡ് 39002
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊല്ലം
സ്കൂൾ വിലാസം മുതുപിലാക്കാട്. പി.ഒ, ശാസ്താംകോട്ട, കൊല്ലം.
പിൻ കോഡ് 690520

ഫോൺ= 0476 2837163

സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ drctemrhs@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല ശാസ്താംകോട്ട
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ,
എച്ച്.എസ്.എസ്
മാധ്യമം {{{മാദ്ധ്യമം}}}
ആൺ കുട്ടികളുടെ എണ്ണം 130
പെൺ കുട്ടികളുടെ എണ്ണം 141
വിദ്യാർത്ഥികളുടെ എണ്ണം 271
അദ്ധ്യാപകരുടെ എണ്ണം 19
പ്രിൻസിപ്പൽ ശ്രീ.സുനിൽ തോമസ്‌
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി.ബെൻസി തോമസ്‌
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.റ്റി.ജഗദീഷ്
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കൊല്ലം ജില്ലയിൽ ശാസ്താംകോട്ട,ഭരണിക്കാവ്-കുണ്ടറ റൂട്ടിൽ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് ഡോ.സി.റ്റി.ഈപ്പൻ ട്രെസ്റ്റിൻറെ വിശാലമായ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യന്നു. സ്കൂളിനോട്‌ ചേർന്ൻ സഹോദര സ്ഥാപനങ്ങളായ ബിഷപ്പ് എം.എം.സി.എസ്.പി.എം ഹൈസ്ക്കൂൾ,ബി.എം.സി എഞ്ചിനീയറിംഗ് കോളജ് എന്നിവ പ്രവർത്തിക്കുന്നു

ചരിത്രം

1928ൽ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ അടൂർ ചാവടിയിൽ ഡോ. സി.റ്റി. ഈപ്പൻ അച്ചൻ സ്കൂൾ സ്ഥാപിച്ചു. സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല. ആയതിനാൽ ഈ സ്കൂൾ,തദ്ദേശവാസികൾക്കും-വിദൂരസ്ഥർക്കും വിദ്യാഭ്യാസത്തിന് മുഖാന്തിരമായി. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡൻഷ്യൽ സ്കൂൾ ആണ്. 1952ൽ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 1977 മുതൽ പരിശുദ്ധ കാതോലിക്കാ ബാവാ നിതാന്ത്യ വന്ദ്യ ദിവ്യ ശ്രി മാർത്തോമ്മാ മാത്യൂസ് ദ്വീതിയൻ കാതോലിക്കാബാവാ ആയിരുന്നു മാനേജർ. 1.8.2000ൽ ഹയർസെക്കൻററി ആയി ഉയർത്തപ്പെട്ടു. അഭി. സഖറിയാ മാർ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.2003-2004ൽ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.2018 ൽ നവതി ആഘോഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

60 ഏക്കർ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. സ്കൂൾ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്. ഐ.സി.റ്റി സ്കീം അംഗമാണ്. എന്നാൽ എച്ച്.എസ് വിഭാഗത്തിന് ഇൻറർനെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ഭാരത് സ്കൌട്ട് & ഗൈഡ്സ്
  • മ്യൂസിക്‌ ക്ലബ്‌
  • എയ്റോബിക് ക്ലബ്ബ്
  • സീഡ് ക്ലബ്ബ്
  • നല്ലപാഠം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഡോ.സി. റ്റി. ഈപ്പൻ ട്രസ്റ്റാണ് മാനേജ്മെൻറ്. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ അന്തോനിയോസ് മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ഡോ. സി.റ്റി. ഈപ്പൻ, ശ്രീ. മാത്യു ചാവടിയിൽ, റവ. ഫാ. കെ.സി. ശാമുവൽ, ജി. സരസ്വതിയമ്മ, സി. ഓമനയമ്മ, എൻ. ജോർജ്ജ് ശാമുവൽ, സൂസമ്മ ശാമുവൽ,ഡി.ശാന്തകുമാരിയമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുൻ കളക്ടർ) എഴുകോൺ നാരായണൻ എം.എൽ.എ പ്രൊഫ. ബി. ജയലക്ഷ്മി (മുൻ റയിൽവെബോർഡ് മെമ്പർ ശ്രീ. എൻ. സുരേഷ്കുമാർ (എസ്.സി.ഇ.ആർ.റ്റി) ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്) ശ്രീ. കെ.ജി വിജയദേവൻപിള്ള (കർഷകസംഘം സ്റ്റേറ്റ് ജനറൽ സെക്രട്ടറി)

വഴികാട്ടി