"കെ പി എസ് പി എം വി എച്ച് എസ് എസ് ഈസ്റ്റ് കല്ലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
{{VHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= കിഴക്കെകല്ലട
|സ്ഥലപ്പേര്=ഈസ്റ്റ്‌ കല്ലട
| വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം  
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41021
|സ്കൂൾ കോഡ്=41021
| സ്ഥാപിതദിവസം= 20
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 09
|വി എച്ച് എസ് എസ് കോഡ്=902036
| സ്ഥാപിതവർഷം= 1984
|വിക്കിഡാറ്റ ക്യു ഐഡി=Q105814022
| സ്കൂൾ വിലാസം= കെ.പി.എസ്.പി.എം.വി.എച്ച്.എസ്.എസ്.<br/>കിഴക്കെകല്ലട പി.ഒ, <br/>
|യുഡൈസ് കോഡ്=32130900106
| പിൻ കോഡ്= 691 502
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0474 2586977
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= 41021kollam@gmail.com  
|സ്ഥാപിതവർഷം=1984
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= കെ പി എസ് പി എം വി എച് എസ്  
| ഉപ ജില്ല=കുണ്ടറ
|പോസ്റ്റോഫീസ്=ഈസ്റ്റ്‌ കല്ലട
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=691502
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=41021kollam@gmail.com
| പഠന വിഭാഗങ്ങൾ2=വി.എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കുണ്ടറ
| ആൺകുട്ടികളുടെ എണ്ണം= 210
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 138
|വാർഡ്=3
| വിദ്യാർത്ഥികളുടെ എണ്ണം= 348
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 30
|നിയമസഭാമണ്ഡലം=കുന്നത്തൂർ
| പ്രിൻസിപ്പൽ= മഹേശൻ. കെ
|താലൂക്ക്=കൊല്ലം
| പ്രധാന അദ്ധ്യാപകൻ= എസ്. ജയകുമാരി അമ്മ
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റുമല
| പി.ടി.. പ്രസിഡണ്ട്=  
|ഭരണവിഭാഗം=എയ്ഡഡ്
|ഗ്രേഡ്=1
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=123
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=385
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=143
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=27
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മഹേശൻ ,കെ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന. ബി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനു മഹേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രജി ഗീരീഷ്
| സ്കൂൾ ചിത്രം= 41021.jpg.jpg ‎|  
| സ്കൂൾ ചിത്രം= 41021.jpg.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 83: വരി 110:


==വഴികാട്ടി
==വഴികാട്ടി
കുണ്ടറയ്ക്കും ഭരണിക്കാവിനും ഇടയിലുള്ള മൂന്നുമുക്ക് എന്ന സ്ഥലത്തെത്തിയതിനു ശേഷം അവിടെ നിന്നും ചീക്കൽകടവ് റോഡു വഴി ചീക്കൽകടവ് പാലത്തിന് തൊട്ടുമുമ്പുള്ള ഈ സ്കൂളിലെത്താം.
കുണ്ടറയ്ക്കും ഭരണിക്കാവിനും ഇടയിലുള്ള മൂന്നുമുക്ക് എന്ന സ്ഥലത്തെത്തിയതിനു ശേഷം അവിടെ നിന്നും ചീക്കൽകടവ് റോഡു വഴി ചീക്കൽകടവ് പാലത്തിന് തൊട്ടുമുമ്പുള്ള ഈ സ്കൂളിലെത്താം.<!--visbot  verified-chils->-->
 
<!--visbot  verified-chils->

12:54, 10 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
കെ പി എസ് പി എം വി എച്ച് എസ് എസ് ഈസ്റ്റ് കല്ലട
വിലാസം
ഈസ്റ്റ്‌ കല്ലട

കെ പി എസ് പി എം വി എച് എസ്
,
ഈസ്റ്റ്‌ കല്ലട പി.ഒ.
,
691502
സ്ഥാപിതം1984
വിവരങ്ങൾ
ഇമെയിൽ41021kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41021 (സമേതം)
വി എച്ച് എസ് എസ് കോഡ്902036
യുഡൈസ് കോഡ്32130900106
വിക്കിഡാറ്റQ105814022
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ385
അദ്ധ്യാപകർ24
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ143
പെൺകുട്ടികൾ27
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമഹേശൻ ,കെ
പ്രധാന അദ്ധ്യാപികബീന. ബി.കെ
പി.ടി.എ. പ്രസിഡണ്ട്അനു മഹേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രജി ഗീരീഷ്
അവസാനം തിരുത്തിയത്
10-01-202241021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1984 സെപ്റ്റംബറിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണു ഈ വിദ്യാലയം സ്ഥാപിതമായത്. കുമ്പളത്തു പൊന്നമ്മപിള്ള ഷഷ്ട്യബ്ധപൂർത്തി മെമ്മൊറിയൽ ആയി ശ്രീ.മഠ്ത്തിൽ എം.ഉണ്ണിക്കൃഷ്ണ പിള്ള ആണു ഇതിന്റെ സ്ഥാപകൻ. ഭാസ്ക്കരൻ ഉണ്ണിത്താനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 20/09/1984 കേവലം 20 കുട്ടികളുമായി ആരംഭീച്ച ഈ സ്കൂൾ 1997 ൽ വൊക്കേ‍ഷണൽ‍ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ.മഠ്ത്തിൽ എം.ഉണ്ണികൃഷ്ണ പിള്ളയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 1 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വൊക്കേ‍ഷണൽ ഹയർ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേ‍ഷണൽഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന്റ ലാബിൽ 7 കമ്പ്യൂട്ടറുകളും വൊക്കേ‍ഷണൽ ഹയർ സെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ്സൗകര്യംലഭ്യമാണു . വൊക്കേ‍ഷണൽഹയർസെക്കണ്ടറിക്കു ആട്ടോമൊബൈൽ,ബയൊമെ‍‍ഡിക്കൽ,ഫിസിക്സ്,കെമിസ്ട്രിഎന്നീ ലാബുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ് & ഗൈഡ്സ്: ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ നേത്യത്വത്തിൽ രണ്ടു യൂണിറ്റുകൾ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കാലാകാലമായി നടത്തുന്ന എല്ലാ ക്യംമ്പുകളിലും ഈ സ്ക്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നുണ്ട്. രാജ്യ പുരസ്ക്കാർ പരീക്ഷയിലും സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു.ഗൈഡ്സിന്റെ ക്യാപ് റ്റൻ ശ്രീമതി ലീലാമ്മ.എ.വി. ആണു.10 വർഷം ഗൈഡ്സിന്റെ ക്യാപ് റ്റൻ പദവി വിജയകരമായി പൂർത്തിയക്കിയതിനുള്ള അവാർഡ് ഒൿറ്റൊബർ 2010 നു ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രി ശ്രീ.എം.എ. ബേബിയിൽ നിന്നും ഏറ്റുവാങ്ങി.
  • എൻ.എസ്.എസ്: എല്ലാ വർഷങ്ങളിലും എൻ എസ്.എസ്.ക്യാംമ്പുകൾ നടത്താറുണ്ട്. സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. എയ്ഡ്സ് ബോധവൽക്കരണ റാലി , ഗാന്ധിജയന്തി റാലി , സ്വാതന്ത്യ ദിന റാലി , റിപ്പബ്ളിക് ദിന റാലി എന്നിവ സംഘടീപ്പീക്കാറുണ്ട്.
  • എസ്. പി. സി 2016 ജൂൺ മാസത്തിൽ രൂപീകരിച്ചു.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി:എല്ലാ വർഷങ്ങളിലും വിദ്യാരംഗം കലാമൽസരങളിൽ സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു. 2010 ൽ നട്ന്ന സബ് ജില്ലാ മൽസരങളീൽ പുസ്തകാസ്വാദനക്കുറീപ്പു ത് യാറാക്കുന്നതിൻ ഈസ്കൂളിലെ പാർ വതി .എം.എസ്. ഒന്നാം സ്ഥാനം കരസ്തമാക്കി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ

കാലാകാലമായി നടത്തുന്ന എല്ലാ മേളകളിലും ഈ സ്ക്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നുണ്ട്. 201 2 ലെ സബ് ജില്ലാ മേളകളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉയർന്ന ഗ്രേഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്. 201 2 ൽ നടന്ന കൊല്ലം ജില്ലാ ഐറ്റി മേളയിൽ ഐറ്റി പ്രോജക്റ്റിന് ഈസ്കൂളിലെ പാർ വതി .എം.എസ്. ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്തമാക്കി.2016 ൽ നടന്ന സബ് ജില്ലാശാസ്ത്ര മേളയിൽ സയൻസ് വർക്കിങ്മോഡലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മാനേജ്മെന്റ്

ശ്രീ.മഠത്തിൽ എം.ഉണ്ണിക്കൃഷ്ണപിള്ള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.ഗോപാലകൃഷ്ണ പിള്ള
  • ശ്രീ.ഭാസ്കരൻ ഉണ്ണിത്താൻ
  • ശ്രീമതി.ദ്രൗപതി.ബി(2008ഏപ്രിൽ 1 - 2011മാർച്31)
  • ശ്രീമതി.വൽസലാദേവി. ബി (2011 ഏപ്രിൽ 1 - 2016മാർച്31)

മുൻ കാല അദ്ധാപകർ  :

    • ശ്രീമതി.തുളസികുട്ടി
    • ശ്രീമതി.സരള
    • ശ്രീമതി..ലീലാമ്മ
      • ശ്രീമതി..ഗീത
      • ശ്രീമതി. ശുഭ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ.സജുപിള്ള,
  • ഡോക്ടർ.ഷീജാഫിലിപ്പ്,
  • ഡോക്ടർ.സിബിജോർജ്,
  • അഡ്വ:താജി
  • ഡോക്ടർ.. രാജി

==വഴികാട്ടി കുണ്ടറയ്ക്കും ഭരണിക്കാവിനും ഇടയിലുള്ള മൂന്നുമുക്ക് എന്ന സ്ഥലത്തെത്തിയതിനു ശേഷം അവിടെ നിന്നും ചീക്കൽകടവ് റോഡു വഴി ചീക്കൽകടവ് പാലത്തിന് തൊട്ടുമുമ്പുള്ള ഈ സ്കൂളിലെത്താം.