"ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 91: | വരി 91: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സെൽവി.എ (2001-02) അദ്ധ്യായനവർഷത്തിലെ എസ് എസ് എൽ സി പട്ടികവർഗ്ഗവിഭാഗത്തിൽ ഒന്നാം റാങ്ക് ജേതാവ്, ഈ സ്കൂളിൽ പഠിച്ച പട്ടികവർഗ്ഗവിഭാഗത്തിലെ കവിതമോൾ എസ്. ഇപ്പോൾ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. | സെൽവി.എ (2001-02) അദ്ധ്യായനവർഷത്തിലെ എസ് എസ് എൽ സി പട്ടികവർഗ്ഗവിഭാഗത്തിൽ ഒന്നാം റാങ്ക് ജേതാവ്, ഈ സ്കൂളിൽ പഠിച്ച പട്ടികവർഗ്ഗവിഭാഗത്തിലെ കവിതമോൾ എസ്. ഇപ്പോൾ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. |
12:15, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല | |
---|---|
വിലാസം | |
ഡോ. എ എം എം ആർ എച്ച് എസ് എസ് കട്ടേല , , ശ്രീകാര്യം പി.ഒ. , 695007 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1995 |
വിവരങ്ങൾ | |
ഫോൺ | 0471 2597900 |
ഇമെയിൽ | drammrhsskattela@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43091 (സമേതം) |
യുഡൈസ് കോഡ് | 32141000506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 197 |
ആകെ വിദ്യാർത്ഥികൾ | 197 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 157 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജ്യോതി സി |
പ്രധാന അദ്ധ്യാപകൻ | സതീഷ് കെ |
പി.ടി.എ. പ്രസിഡണ്ട് | ദീപ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷാ കുമാരി |
അവസാനം തിരുത്തിയത് | |
10-01-2022 | 43091 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭരണഘടനാശില്പിയായ ശ്രീ. അംബേദ്കറുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഒരു Model Residential School
ചരിത്രം
1990 ൽ നവംബർ 14 ന് സ്കൂൾ സ്ഥാപിതമായി. ജഗതിയിലുള്ള വാടകക്കെടിടത്തലാണ് ഈ സ്കൂൾ ആരംഭിച്ചത്. പട്ടികജാതി പട്ടിക വര്ഗ്ഗവിഭാഗത്തിലെ പാവപ്പെട്ട പെൺകുട്ടികളിൽ നിന്ന് നാലാം ക്ലാസ്സ് ജയിച്ചവരെ പ്രവേശനപരീക്ഷ നടത്തി തെരഞ്ഞെടുത്താണ് ആദ്യബാച്ചായ അഞ്ചാം ക്ലാസ്സ് ആരംഭിച്ചത്. ഗുരുകുല വിദ്യാഭ്യാസരീതിയിൽ ആരംഭിച്ച ഈ സ്കൂളിൽ ശ്രീമതി. വേണി അമ്മാളിനെ കൂടാതെ 3 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്. 1994 മാർച്ചിലാണ് ശ്രീകാര്യത്ത് നിന്നും നാലര കിലോമീറ്റർ ഉള്ളിലുളള കട്ടേല എന്ന ഗ്രാമത്തിൽ സർക്കാർ സ്കൂൾ സ്ഥാപിച്ചത്. 1995 ലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ചില് വിദ്യാർത്ഥിനികൾ 100 ശതമാനം വിജയം കൊയ്തു. 1997ൽ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളുമായി ഹയർ സെക്കന്ററി സ്കൂൾ തുടങ്ങി. എല്ലാ കുട്ടികൾക്കും സൗജന്യമായി താമസിച്ചുപഠിക്കാനുള്ള ഹോസ്റ്റൽ സൗകര്യം ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ലാബ്, ലൈബ്രറി, കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് : ഇല്ല
- എൻ.സി.സി. :ഉണ്ട്
- ബാന്റ് ട്രൂപ്പ്. : ഉണ്ട്
- ക്ലാസ് മാഗസിൻ : ഉണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി : ഉണ്ട്
- ക്ലബ്ബ് പ്രവർത്തനങ്ങൾ : ഉണ്ട്
- സ്ററുഡന്റ്സ് പോലീസ് കേഡറ്റ് : ഉണ്ട്
മാനേജ്മെന്റ്
പട്ടികവർഗ്ഗ വികസന വകുപ്പ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സെൽവി.എ (2001-02) അദ്ധ്യായനവർഷത്തിലെ എസ് എസ് എൽ സി പട്ടികവർഗ്ഗവിഭാഗത്തിൽ ഒന്നാം റാങ്ക് ജേതാവ്, ഈ സ്കൂളിൽ പഠിച്ച പട്ടികവർഗ്ഗവിഭാഗത്തിലെ കവിതമോൾ എസ്. ഇപ്പോൾ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4280816,76.983481 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43091
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ