"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ആമുഖം)
വരി 63: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1937 ല്  ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ്ഹയർ സെക്കന്ററിസ്കൂൾ സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഇത് .കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1937 ല്  ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ്ഹയർ സെക്കന്ററിസ്കൂൾ സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്


== ചരിത്രം ==
== ചരിത്രം ==
വരി 114: വരി 114:
|}
|}


 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:40, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
"School Emblem"
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം
വിലാസം
സദാനന്ദപുരം

സദാനന്ദപുരം പി.ഒ.
,
കൊല്ലം - 691531
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഫോൺ0474 2663900
ഇമെയിൽghsssadanandapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്39014 (സമേതം)
എച്ച് എസ് എസ് കോഡ്02119
യുഡൈസ് കോഡ്32130700501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ108
ആകെ വിദ്യാർത്ഥികൾ537
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ130
പെൺകുട്ടികൾ161
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത എം എസ്
പ്രധാന അദ്ധ്യാപികസലീന ഭായി എച്ച് എ
പി.ടി.എ. പ്രസിഡണ്ട്ജയചന്ദ്രൻ ടി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈല രാജ്
അവസാനം തിരുത്തിയത്
10-01-2022Ghsssadanandapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഇത് .കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1937 ല് ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ്ഹയർ സെക്കന്ററിസ്കൂൾ സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്

ചരിത്രം

സംവത്സരങ്ങൾക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പൽ സമൃദ്ധവും ഐശ്വര്യ പൂർണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സദാനന്ദപുരത്തിന് ആ പേര് കിട്ടിയത് സദാനന്ദസ്വാമികൾ അവിടെ സ്ഥാപിച്ച ആശ്രമത്തിൽ നിന്നാണ്. ആശ്രമം നല്കിയ സ്ഥലത്താണി് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 01-06-1909 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .സ്കൂളിലെ എല്ലാ ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
    • ഐ.ടി.ക്ലബ്ബ്
    • എക്കോ ക്ലബ്ബ്-ഹരിതം
    • ക്ലാസ് മാഗസിൻ.
    • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • വാഴത്തോട്ടം.
    • മണ്ണിര കമ്പോസ്റ്റ്
    • പഠനയാത്രകള്
    • ഫിലിം ക്ലബ്ബ്
    • ഹിന്ദീ പുസ്തകാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അനേകം പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിനെ നയിച്ചിട്ടുണ്ട്.

കാർഷിക ക്ലബ്ബ്

കാർഷിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ് സദാനന്ദപുരം. വിഷ രഹിതമായ പച്ചക്കറി ഇന്ന് വളരെ പ്രധാനപ്പെട്ട ഒരാവശ്യമായി മാറിയിരിക്കുകയാണ് കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിഷരഹിതമായ പച്ചക്കറി നല്കുക എന്ന ഉദ്ദേശത്തോടെടെ സദാനന്ദപുരം ഹയർസെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ തോതിൽ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട് ഇതോടൊപ്പം കേരള കാർഷിക സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രമായ സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ വിവിധ ഗവേഷണ പരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ സഹകരിക്കുന്നുണ്ട് കഴിഞ്ഞവർഷം സംസ്ഥാന പരിസ്ഥിതി കൗൺസിൽ നടത്തിയ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതെത്തിയത് അവരുടെ അനുഭവങ്ങൾ നൽകിയ പാഠങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതിനാലാണ് അന്യോന്യം എന്നപേരിൽ കുട്ടികളുടെ വീടും സ്കൂളുമായി കൈകോർക്കുന്ന അസാധാരണമായ ഒരു പരിപാടി സ്കൂൾ അവതരിപ്പിച്ചിട്ടുണ്ട് ഇത് മാധ്യമങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രശംസക്ക് പാത്രമായിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ അനേകം പേർ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്. അവരുടെ പട്ടിക ക്രമപ്പെടുത്തി വരുന്നു....

വിജ്ഞാനഗ്രന്ഥങ്ങളുടെ ശേഖരം

വിജ്ഞാനഗ്രന്ഥങ്ങളുടെ ശേഖരവുമായി സദാനന്ദപുരം എച്ച്.എസ്.എസിൽ ‘അക്ഷയഖനി’ പ്രദർശനം നടത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള കൃതികളുടെ പ്രദർശനം വിദ്യാർഥികൾക്ക് പുതുപാഠമായി. ഉപനിഷത്തുകളും കാളിദാസ കൃതികളും സംഘകാലകൃതികളായ പതിറ്റിപ്പത്ത്, പുറനാനൂറ്, അകനാനൂറ്, മണിമേഖല തുടങ്ങിയവയുമടക്കം ആയിരത്തോളം ഗ്രന്ഥങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ പ്രദർശനം ഉദ്ഘാടനം ചെയ്തു. .എഴുത്തും വായനയും എന്ന വിഷയത്തിൽ നടന്ന ശില്പശാലയ്ക്ക് എം.സഞ്ജീവ് നേതൃത്വം നൽകി.

വഴികാട്ടി