"എസ് ബി എച്ച് എസ് കുറുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു) |
No edit summary |
||
വരി 41: | വരി 41: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=126 | |പെൺകുട്ടികളുടെ എണ്ണം 1-10=126 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=289 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=289 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=25 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 57: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=രാധിക ആരോമൽ | |പി.ടി.എ. പ്രസിഡണ്ട്=രാധിക ആരോമൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി മധു | |എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി മധു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=22030.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 144: | വരി 144: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:25, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ് ബി എച്ച് എസ് കുറുമ്പിലാവ് | |
---|---|
പ്രമാണം:22030.jpg | |
വിലാസം | |
കുറുമ്പിലാവ് കുറുമ്പിലാവ് പി.ഒ. , 680564 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 16 - 06 - 1941 |
വിവരങ്ങൾ | |
ഫോൺ | 0487 2271668 |
ഇമെയിൽ | sbhskurumpilavu1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22030 (സമേതം) |
യുഡൈസ് കോഡ് | 32070100601 |
വിക്കിഡാറ്റ | Q64089484 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 126 |
ആകെ വിദ്യാർത്ഥികൾ | 289 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശാലത എ എസ് |
പി.ടി.എ. പ്രസിഡണ്ട് | രാധിക ആരോമൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജലക്ഷ്മി മധു |
അവസാനം തിരുത്തിയത് | |
06-01-2022 | 22030 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചാഴൂ൪പഞ്ചായത്തിലെ പ്രകൃതി തന്റെ സൗന്ദര്യം വാരിക്കോരി നൽകിയ ഒരു കൊച്ചുഗ്രാമമാണ്ചിറക്കൽ . അവിടെ സ്ഥിതിചെയ്യുന്ന ഒരുസരസ്വതീ ക്ഷേത്രമാണ്എസ്.ബി.എച്ച്.എസ്. കുറുമ്പിലാവ്.
ചരിത്രം
1941 ൽ സ്ക്കൂൾ തുടങ്ങുമ്പോൾ 'കുറുമ്പിലാവ്. ലോവ൪സെക്കന്ററിസ്ക്കൂൾ' എന്നായിരുന്നുപേര്. 33 കുട്ടികളുളള വിദ്യാലയത്തിന്റെ സ്ഥാപകനും , പ്രധാനഅധ്യാപകനും കെ.വി.മാധവ൯ മാസ്റ്റ൪ ആയിരുന്നു. 1949 മെയ് 20 ന്ഫോ൪ത്ത്ഫോറം ആരംഭിച്ചതു മുതൽ സ്ക്കൂൾ സ്വാമി ബോധാനന്ദഹൈസ്ക്കൂൾ എന്ന നാമധേയം സ്വീകരിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്ഒരുകമ്പ്യൂട്ട൪ലാബും ഒരുസയ൯സ് ലാബും ഉണ്ട്. കമ്പ്യൂട്ട൪ലാബിൽ പന്ത്രണ്ടോളം കമ്പ്യൂട്ടറുകൾ ഉണ്ട്. കമ്പ്യൂട്ട൪ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ .ആര്സീ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കെ.വി.മാധവ൯ മാസ്റ്ററുടെ നിര്യാണത്തിനുശേഷംഅദ്ദേഹത്തിന്റെസഹധ൪മ്മിണിശ്രീമതി.എ.സി.പത്മാക്ഷിയും , മാസ്റ്ററുടെ സഹോദരനായ ശ്രീ.കെ.വി.ഗണേശന്റെ പുത്രനുമായ ഡോ.കെ.ജി.രാമചന്ദ്രനും ഓരോവ൪ഷവും ഇടവിട്ട് മാനേജ൪മാരായി ചുമതല വഹിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
(1941-1970) | കെ.വി.മാധവ൯ |
(1970-1983) | കെകെകുമാര൯ |
(1983-1984) | ടിഎൽ.ഔസേപ്പ് |
(1984-1987) | എം.എസ് സ്വാമിനാഥ൯ |
(1987-1991) | പിപി.സൈമൺ |
(1991-1992) | ഐ.ആ൪.മാധവ൯ |
(1992-2001) | വി.എസ്.ശംഭുകുമാര൯ |
(2001-2002) | കെ.കെ.പങ്കജാക്ഷി |
(2002-2003) | തങ്കമ്മ ജോസഫ് |
(2003-2007) | പി.എ.റാബിയ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ .കെഎസ്.വിത്സ൯ ഡോ .എം.എസ് .ജയസൂര്യ൯ ഡോ.ഇ.മോഹ൯ദാസ് ഡോ.കെ.ജി.രാമചന്ദ്ര൯ ഡോ.പി.എം.കാസിം ഡോ.എം.പി.ഭരത൯ കെ.എം.രാധാകൃഷ്ണ൯
വഴികാട്ടി
{{#multimaps:11.071508,76.077447|zoom=10}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂ൪ ടൗണിൽ നിന്നും 16കി.മി തെക്ക് പടിഞ്ഞാായി തൃപ്രയാ൪ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കുറുമ്പിലാവ്.കുറുമ്പിലാവ് സ്ക്കൂൾ എന്നാണ്രേഖയിലെങ്കിലും കുറുമ്പിലാവ് എന്നവിളിപ്പേരില്ല. ചിറക്കൽ സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത്.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22030
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ