"സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരിച്ചുവിടൽ) |
(ചെ.)No edit summary |
||
വരി 16: | വരി 16: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1983 | |സ്ഥാപിതവർഷം=1983 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ST.JOSEPH'S H S SVELUPADAM,VELUPADAM POST | ||
PIN-680303 | |||
|പോസ്റ്റോഫീസ്=വേലുപ്പാടം | |പോസ്റ്റോഫീസ്=വേലുപ്പാടം | ||
|പിൻ കോഡ്=680303 | |പിൻ കോഡ്=680303 | ||
വരി 23: | വരി 24: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചേർപ്പ് | |ഉപജില്ല=ചേർപ്പ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =വരന്തരപ്പളളി | ||
|വാർഡ്=4 | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
വരി 36: | വരി 37: | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=244 | |ആൺകുട്ടികളുടെ എണ്ണം 1-10=244 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=214 | |പെൺകുട്ടികളുടെ എണ്ണം 1-10=214 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=458 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=458 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=73 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=73 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=216 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=216 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 59: | വരി 60: | ||
|സ്കൂൾ ചിത്രം=Stjosephshsvelupadam.jpg | |സ്കൂൾ ചിത്രം=Stjosephshsvelupadam.jpg | ||
|size=350px | |size=350px | ||
|caption= | |caption=ST.JOSEPH'S H S S VELUPADAM | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 78: | വരി 79: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ-എക്കോ ക്ലബ്ബ്,സയൻസ് ക്ലബ്ബ്,മാത്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ-എക്കോ ക്ലബ്ബ്,സയൻസ് ക്ലബ്ബ്,മാത്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ് | ||
* ജൂനിയർ റെഡ് ക്രോസ് | * ജൂനിയർ റെഡ് ക്രോസ് | ||
[[പ്രമാണം:IMG 1372.jpg|ലഘുചിത്രം|ജൂനിയർ റെഡ് ക്രോസ് ഉദ്ഘാടനം]] | [[പ്രമാണം:IMG 1372.jpg|ലഘുചിത്രം|ജൂനിയർ റെഡ് ക്രോസ് ഉദ്ഘാടനം|കണ്ണി=Special:FilePath/IMG_1372.jpg]] | ||
* [[ലിറ്റിൽ കൈറ്റ്സ്]] | * [[ലിറ്റിൽ കൈറ്റ്സ്]] | ||
വരി 130: | വരി 131: | ||
*മനീഷ പി.എം (ko-ko team 1st ) | *മനീഷ പി.എം (ko-ko team 1st ) | ||
[[പ്രമാണം:Map1|ലഘുചിത്രം|desktop]] | [[പ്രമാണം:Map1|ലഘുചിത്രം|desktop|കണ്ണി=Special:FilePath/Map1]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
വരി 136: | വരി 137: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
<big> | |||
*<big>ആമ്പല്ലൂർ-ചിമ്മിനി ഡാം റൂട്ടിൽ ആമ്പല്ലുരിൽ നിന്നും 14.5 കി.മി.അകലത്തിൽ വേലൂപ്പാടം പള്ളിയുടെയും ഹോസ്പിറ്റലിന്റെയും അടുത്തായി സ്ഥിതിചെയ്യുന്നു | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: big" | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: big" | ||
<big> | <big> | ||
വരി 147: | വരി 150: | ||
|} | |} | ||
</ | </googlem | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
12:24, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം | |
---|---|
വിലാസം | |
വേലുപ്പാടം ST.JOSEPH'S H S SVELUPADAM,VELUPADAM POST
PIN-680303 , വേലുപ്പാടം പി.ഒ. , 680303 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഇമെയിൽ | stjosephhsvelupadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22069 (സമേതം) |
എച്ച് എസ് എസ് കോഡ് | 8218 |
യുഡൈസ് കോഡ് | 32070800404 |
വിക്കിഡാറ്റ | Q64091084 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വരന്തരപ്പളളി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 244 |
പെൺകുട്ടികൾ | 214 |
ആകെ വിദ്യാർത്ഥികൾ | 458 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 216 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സ്മിത പി ജോസ് |
പ്രധാന അദ്ധ്യാപകൻ | യൂജിൻ പ്രിൻസ് എം |
പി.ടി.എ. പ്രസിഡണ്ട് | വത്സ ബിനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജുമൈല സമാൽ |
അവസാനം തിരുത്തിയത് | |
06-01-2022 | 22069-HS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തൃശ്ശൂർ ജില്ലയുടെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "'സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം"'. വേലൂപ്പാടം സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ വികാരിയായിരുന്ന ഫാ.ജോർജ്ജ് കണ്ണാത്ത് സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ബഹു.ആന്റണി ചിറയത്തച്ചന്റെ നേതൃത്വത്തിൽ മൂന്ന് ഏക്കർ സ്ഥലം അനുവദിച്ച് തന്നു.ബ.വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു.8-ാം ക്ലാസിൽ 4 ഡിവിഷനുകളിലായി 167 വിദ്യാർത്ഥികളുമായി പ്രധാന അധ്യാപകനായ ശ്രീ.എം എൽ ജോസ് മാസ്റ്ററുടെ നേതൃത്വത്തിൽ ആദ്യ വർഷം ആരംഭിച്ചു 1985-86 പ്രഥമ എസ് എസ് എൽ സി ബാച്ച് 100% വിജയം നേടി.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 1 9 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയ൯സ് ലാബും കമ്പ്യൂട്ട൪ ലാബും പ്രവ൪ത്തിക്കുന്നു.കമ്പ്യട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും 8 ലാപ്ടോപ്പുകളും ഉണ്ട് . എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സംവിധാനവും സജ്ജ്മാക്കിയിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ-എക്കോ ക്ലബ്ബ്,സയൻസ് ക്ലബ്ബ്,മാത്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ജൂനിയർ റെഡ് ക്രോസ്
മാനേജ്മെന്റ്
തൃശൂ൪ കോ൪പ്പറേറ്റ് എഡ്യൂകേഷണൽ ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. അനേകം വിദ്യാലയങ്ങള് ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നു.സ്കൂൾ ഹെഡ്മാസ്റ്റ൪ ശ്രീമതി റെയ്സൽ പോൾ(2018-19)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
**** - **** | ശ്രീ. എം.എൽ. ജോസ് മാസ്റ്റ൪ |
**** - **** | ശ്രീ. കെ.ആ൪. വ൪ഗീസ് മാസ്റ്റ൪ |
**** - **** | ശ്രീ. കെ.കെ. ഇനാശു മാസ്റ്റ൪ |
**** - **** | ശ്രീ. പി.ടി. മത്തായി മാസ്റ്റ൪ |
**** - **** | ശ്രീ. സി.ജെ. വ൪ഗീസ് |
**** - **** | ശ്രീ. ടോണി ജൊണ് അക്കര |
**** - **** | ശ്രീമതി. സി.എം. ജെസി ടീച്ച൪ |
**** - **** | ശ്രീമതി. ലിസി ലാസ൪ ടീച്ച൪
l....... ........ ശ്രീ പി ഒ വർഗീസ് മാസ്റ്റർ l........ ,..... ശ്രീമതി ഗീത പി. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സിമി ജോയ് (1992 S.S.L.C.അഞ്ചാം റാങ്ക് )
- നവാസ് ഇബ്രാഹിം (സംസ്ഥാനതല സ്കൂള് കലോത്സവത്തില് അറബിഗാനം എ ഗ്രേഡ് )
- ബാബു കെ.ജി (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006)
- നന്ദന പ്രവീൺ(2018 S.S.L.C FULL A+ വിജയി)
- അല൯ ജോൺസൻ(2018 S.S.L.C FULL + വിജയി)
- ഷംന ശെരീഫ്(2016-17 State Level mappila paattu A grade )
- രേഷ്മ കെ ആർ (2015-16 ko-ko selection state)
- അഭിഷേക് (ചേ൪പ്പ്ഉപജില്ല നടത്ത മൽസരം 2018- 5000 m 1st)
- അമൽ ഇ.ബി ( വ്യക്തിഗത ചാമ്പ്യൻ-2018 sub district sports)
- ആഷിക് വി.എസ്(high jumb juniour 1st)
- ആശിക് സി.എസ്(high jumb seniour 1st)
- മനീഷ പി.എം (ko-ko team 1st )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
</googlem
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22069
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ