"ഹൈസ്കൂൾ, ചെട്ടികുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 62: | വരി 62: | ||
|പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ | |പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈമ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷൈമ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36011_CTK.jpg | ||
|size=350px | |size=350px | ||
|caption= | |caption=ഹൈസ്കൂൾ, ചെട്ടികുളങ്ങര | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
11:22, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ, ചെട്ടികുളങ്ങര | |
---|---|
വിലാസം | |
ചെട്ടികുളങ്ങര ചെട്ടികുളങ്ങര പി.ഒ. , 690106 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 09 - 1931 |
വിവരങ്ങൾ | |
ഇമെയിൽ | hschettikulangara2009@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36011 (സമേതം) |
എച്ച് എസ് എസ് കോഡ് | 04117 |
യുഡൈസ് കോഡ് | 32110700307 |
വിക്കിഡാറ്റ | Q87478557 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 603 |
പെൺകുട്ടികൾ | 394 |
ആകെ വിദ്യാർത്ഥികൾ | 999 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീകല വി |
പ്രധാന അദ്ധ്യാപിക | രാജശ്രീ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
06-01-2022 | 36011 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം:
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാര്വത്രികമാകുന്ന ഒരു കാലഘട്ടത്തിൽ ഇംഗ്ലീഷ് ഹൈസ്കൂളുകൾ സാധാരണക്കാർക്കു അന്യമായിരുന്ന ഒരു സാഹചര്യത്തിൽ 1931 ലാണ് ശ്രീ A. N. P. നായർ ഒരു മലയാളം സ്കൂൾ വിഥാലയ ഭൂഷിണി ഇൻസ്റ്റിറ്റ്യൂഷൻ എന്നാ പേരിൽ ചെട്ടികുളങ്ങരയിൽ ആരംഭിച്ചത്. 1934 ൽ അത് മലയാളം high സ്കൂളായി ഉയർന്നു. തിരുവല്ലയിലും , കൊല്ലത്തും മാത്രമേ അന്ന് സർക്കാർ high സ്കൂളുകൾ ഉണ്ടായിരുന്നോള്ളൂ. ഓണാട്ടുകരയുടെ സമഗ്രമായ വളർച്ചക്കായി അദ്ദേഹമേ കായംകുളത്തും , കരുനാഗപ്പള്ളിയിലും തഴവയിലും ഓരോ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സ്ഥാപിച്ചു
1947ൽ മലയാളം മിഡ്‌ഡിലെ സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയും 1949 ൽ ഇംഗ്ലീഷ് high സ്കൂളായി ഉയർത്തപ്പെട്ടു 1967 ൽ, 5std മുതൽ SSLC വരെ ഉള്ള ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷനുകളും ആരംഭിച്ചു 1937 ൽ ഹയർ ഗ്രേഡ് training സ്കൂൾ തുടങ്ങി. 1950 ൽ scout ആൻഡ് ഗൈഡ്സ്ഉം 1957 ൽ പുരുഷവിഭാഗം NCCയും 2005 ൽ പെണ്കുട്ടികളയുടെ വിഭാഗം ആരംഭിച്ചു.
1982, കനകജൂബിലി ആഘോഷിച്ച യീ സ്ഥാപനം അകാലതെ ആലപ്പുഴ revenue ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്നവ ബഹുമതി നേടിയിട്ടുണ്ട്
അമൂല്യ ഗ്രന്ഥങ്ങൾ ഉൾകൊള്ളുന്ന ഒരു ലൈബ്രറി, ഭൗതിക സാഹചര്യങ്ങൾ ഒത്തഇണ് ങ്ങീയ ഒരു laboratory സ്കൂളിൽ സജീവമാണ്. 1996 മുതൽ സുസജ്ജമായൊരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നുണ്ട്
നേട്ടങ്ങൾ
1 1972 ലും 1978ലും ഡൽഹി വെച്ച നടന്ന അഖിലേന്ത്യ ശാസ്ത്രമേളയിൽ സമ്മാനങ്ങൾ നേടി
2) 1981 മദ്രാസിൽ വെച്ച നടന്ന ശാസ്ത്രമേളയിൽ സമ്മാനം ലഭിച്ചു
3)1983, ദക്ഷിണഇന്ത്യ ശാസ്ത്രമേളയിൽ പങ്കെടുത്തു
3) school കലോത്സവത്തിന് oppana, പരിചമുട്ട്, പ്രസംഗം, കഥാപ്രസംഗം, monoact, കഥകളി ഓട്ടൻതുള്ളൽ, drawing ലളിതഗാനം എന്നീ ഇനങ്ങളിൽ sa. സ്ഥാനതലത്തിൽ 1ആം സ്ഥാനം ലഭിച്ചു
ഭൗതികസൗകര്യങ്ങൾ
പ്രകൃത്യനുകൂലമായ കെട്ടിടങ്ങൾ, open air auditorium സുസജ്ജമായ science,maths,computer labs , library, play ground, തണൽവൃക്ഷങ്ങൾ നിറഞ്ഞ assembly ground
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
1972 ലും 1978ലും Delhi യിൽ വച്ചു നടന്ന അഖിലേന്ത്യാ science മേളകളിലും 1981 ൽ Madras ലും 1983 ൽ Banglore ലും നടന്ന ദക്ഷിണ മേഖലാ science മേളകളിലും Kerala ത്തെ represent ചെയ്ത് പുരസ്കാരങ്ങൾ നേടി.
മാനേജ്മെന്റ്
മദ്ധൃതിരുവിതാംകൂറിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന (പതിഭാധനനായ (ശീ. A.N.P നായ൪ 1931 ൽ വിദ്യാലയപോഷിണി എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. 1934 ൽ മലയാളം ഹൈസ്കൂളായി ഉയ൪ത്തി. 1937ൽ ഹയ൪ grade Training School ആരംഭിച്ചു. 1948 ൽ മലയാളം ഹൈസ്കൂൾ english ഹൈസ്കൂളായി പരിവ൪ത്തനം ചെയ്തു. 2006 -2007 വ൪ഷം Platinum Jubilee Year ആയി ആഘോഷിച്ചു.
മുൻ സാരഥികൾ
ശ്രീ .സി. ചന്ദ്രശേഖര പിള്ള, ശ്രീമതി കെ.പി.ആനന്ദവല്ലി അമ്മ, ശ്രീ പി കരുണാകരൻ ഉണ്ണിത്താൻ,. ശ്രീ വി കെ രാജൻ. തുടങ്ങിയവ൪ ഹൈസ്കൂൾ HM മാരായും ശ്രീ ആറ്‍ ദേവിദാസൻ തമ്പി, ,ശ്രീമതി .കെ. തങ്കമ്മ പിള്ള . , ശ്രീ റ്റി എസ്സ്. ദാസ് തുടങ്ങിയവ൪ TTI HM മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നോവലിസ്റ്റ് പാറപ്പുറത്ത് , കെ. ഇ.മത്തായി, ശ്രീ. ഒ. മാധവൻ, ശ്രീ. മാവേലിക്കര വേലുക്കുട്ടി നായർ,, കാഥികരായ ശ്രീ. ആർ .കെ. കൊട്ടാരം, ശ്രീ.എസ് .എസ്. ഉണ്ണിത്താൻ , ശ്രീ . കെ. എസ് . പ്രേമചന്ദ്ര കുറുപ്പ് . I.A.S, Ex M.L.A. ശ്രീ. എസ്. ഗോവിന്ദ കുറുപ്പ് തുടങ്ങിയവ൪.
ചിത്രശാല
-
NCC Parade
-
New Building
-
Overall Championship
-
SPC in Relief Camp
-
Kutti Karshakar
-
Chettikulangara Amma in School
-
Chettikulangara School Banner
-
Chettikulangara Amma in School
-
Revenue Dt Kalolsavam Overall
-
Best Cadet Award
-
Inauguration of new building
-
Jagratha committee inauguration
-
SPC Camp
-
SPC Camp
-
Arpitha: State Work Experience Fair A Grade
-
Work Experience: District Level Participation
-
Gandhi Jayanthi
-
Vayanakkalari
-
SPC Unit
-
Work eperience mela in school
-
SPC unit camp
-
Endowment program in school(2019-20)
വഴികാട്ടി
{{#multimaps:9.233661682272803,76.51650308695784|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36011
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ