"ഗവ. വി എച്ച് എസ് എസ് ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 10: | വരി 10: | ||
|എച്ച് എസ് എസ് കോഡ്=04018 | |എച്ച് എസ് എസ് കോഡ്=04018 | ||
|വി എച്ച് എസ് എസ് കോഡ്=903005 | |വി എച്ച് എസ് എസ് കോഡ്=903005 | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87478563 | ||
|യുഡൈസ് കോഡ്=32110700504 | |യുഡൈസ് കോഡ്=32110700504 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
വരി 37: | വരി 37: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=329 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=307 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=636 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=24 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1189 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1189 | ||
വരി 50: | വരി 50: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=പൊന്നമ്മ കെ | |പ്രിൻസിപ്പൽ=പൊന്നമ്മ കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അന്നമ്മ ജോർജ് | ||
|വൈസ് പ്രിൻസിപ്പൽ=അന്നമ്മ ജോർജ് | |വൈസ് പ്രിൻസിപ്പൽ=അന്നമ്മ ജോർജ് | ||
|പ്രധാന അദ്ധ്യാപിക=അനിത ഡോമിനിക് | |പ്രധാന അദ്ധ്യാപിക=അനിത ഡോമിനിക് |
10:33, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. വി എച്ച് എസ് എസ് ചുനക്കര | |
---|---|
വിലാസം | |
ചുനക്കര ചുനക്കര പി.ഒ. , 690534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0479 2378017 |
ഇമെയിൽ | 36013alappuzha@gmail.com |
വെബ്‍സൈറ്റ് | www.gvhsschunakkara.gov.in |
കോഡുകൾ | |
സ്കൂൾ കോഡ് | 36013 (സമേതം) |
എച്ച് എസ് എസ് കോഡ് | 04018 |
വി എച്ച് എസ് എസ് കോഡ് | 903005 |
യുഡൈസ് കോഡ് | 32110700504 |
വിക്കിഡാറ്റ | Q87478563 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചുനക്കര പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 329 |
പെൺകുട്ടികൾ | 307 |
ആകെ വിദ്യാർത്ഥികൾ | 636 |
അദ്ധ്യാപകർ | 24 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 229 |
പെൺകുട്ടികൾ | 205 |
ആകെ വിദ്യാർത്ഥികൾ | 1189 |
അദ്ധ്യാപകർ | 49 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പൊന്നമ്മ കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അന്നമ്മ ജോർജ് |
വൈസ് പ്രിൻസിപ്പൽ | അന്നമ്മ ജോർജ് |
പ്രധാന അദ്ധ്യാപിക | അനിത ഡോമിനിക് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കമ്പനിവിള |
എം.പി.ടി.എ. പ്രസിഡണ്ട് | കീർത്തി കെ നായർ |
അവസാനം തിരുത്തിയത് | |
06-01-2022 | GOVT VHSS CHUNAKKARA 36013 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ചുനക്കര. ഈ ഗ്രാമത്തിലെ കിഴക്കേ അറ്റത്തായി തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ .കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത് .ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ചുനക്കരയിൽ ലഭ്യമല്ലായിരുന്ന അവസരത്തിൽ ചുനക്കര കിഴക്കേ മുറിയിലെ 106 ാം നമ്പർ എൻഎസ്എസ് കരയോഗം തങ്ങളുടെ കൈവശമുണ്ടായിരുന്ന 6 ഏക്കർ ഭൂമിയും ആ ആ സ്ഥലത്തുണ്ടായിരുന്ന നെയ്ത്തുശാല കെട്ടിടവും സ്കൂൾ സ്ഥാപിക്കുന്നതിനായി വിട്ടു കൊടുക്കാൻ തയ്യാറായി .ഇല്ലത്ത് നാരായണൻ ഉണ്ണിത്താൻ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആയ സമിതിയാണ് ഈ തീരുമാനമെടുത്തത് .തുടർന്ന് നിയമസഭാംഗമായിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പിയുടെ സഹായത്തോടെ സർക്കാരിനെ തീരുമാനം അറിയിക്കുകയും അങ്ങനെ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു .1950 ൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ഘട്ടംഘട്ടമായി മൂന്നുവർഷംകൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിൽ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- വായനാമുറി
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി/ഗ്രന്ഥശാല
- കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം
- ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- എൻ സി സി
- ലിറ്റിൽ കൈറ്റ്സ്
- എൻ എസ്എസ്
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ (സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,സ്പോർട്സ് ശാസ്ത്രരംഗം,ടൂറിസം,നേച്ചർ ക്ലബ്ബ് മുതലായവ)
- സ്പോർട്സ്
മുൻ സാരഥികൾ
ഹൈസ്കൂൾ വിഭാഗം
- ശ്രീ കരുണാകരൻ
- ശ്രീ ബഷീർ
- ശ്രീ ഉണ്ണിക്കൃഷ്ണൻ
- ശ്രീമതി സുശീലാ ദേവി
- ശ്രീമതി സുബൈദ
- ശ്രീമതി റോസമ്മ
- ശ്രീമതി തെരേസ
- ശ്രീമതി ജാനമ്മ
- ശ്രീമതി സാവിത്രി അമ്മ
- ശ്രീമതി പത്മജ
- ശ്രീമതി വിമലാ ദേവി
- ശ്രീ വിഷ്ണു നമ്പൂതിരി
- ശ്രീമതി രമാദേവി
- ശ്രീമതി പ്രസന്ന കുമാരി
- ശ്രീമതി ഷീലാ മണി
- ശ്രീമതി ഷീല
- ശ്രീമതി വിജയകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ പ്രയാർ പ്രഭാകരൻ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് )
- ചുനക്കര ജനാർദ്ദനൻ നായർ (അധ്യാപകൻ , സാംസ്കാരിക പ്രവർത്തകൻ )
- ചുനക്കര രാമൻകുട്ടി (കവി,സിനിമാ ഗാനരചയിതാവ് )
- ഡോക്ടർ സി ഗോപിനാഥൻപിള്ള (കോഴിക്കോട് സർവകലാശാല മുൻ പ്രോ വൈസ് ചാൻസിലർ യുജിസി NAACചെയർമാൻ )
- സുരേന്ദ്രൻ ചുനക്കര (ആർ സി സി മുൻ പബ്ലിക് റിലേഷൻസ് മേധാവി )
- ജഗത് പ്രസാദ് (മലയാള സാഹിത്യകാരൻ )
- ഡോക്ടർ എസ് വേണുഗോപൻ (സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് മെമ്പർ)
- ഡോക്ടർ കെ എൻ ചന്ദ്രശേഖരപിള്ള (ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി മുൻ ഡയറക്ടർ )
- ചുനക്കര ഗോപാലകൃഷ്ണൻ (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ )
- സത്യൻ കോമല്ലൂർ (നാടൻപാട്ട് കലാകാരൻ)
- ഷൈലജ വൈഖരി (തിയറ്റർ ആർട്ടിസ്റ്റ്)
- എം. എസ് അരുൺ കുമാർ (മാവേലിക്കര എം എൽ എ)
- ആദർശ് പി സതീഷ് (ചെറുകഥാകൃത്ത്)
നേട്ടങ്ങൾ
വഴികാട്ടി
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36013
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ