"ഗുരുകുലം എച്ച്.എസ്, ഇടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}

{{prettyurl|G.H.S.S.EDAKULAM}}

'''[https://schoolwiki.in/G.H.S.S.EDAKULAM ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{prettyurl|G.H.S.S.EDAKULAM}}

https://schoolwiki.in/G.H.S.S.EDAKULAM

{{HSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഇടക്കുളം
|സ്ഥലപ്പേര്=ഇടക്കുളം
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38016
|സ്കൂൾ കോഡ്=38016
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=3104
|എച്ച് എസ് എസ് കോഡ്=3104
| സ്ഥാപിതദിവസം= 1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=Q87595477
| സ്ഥാപിതവർഷം= 1936
|യുഡൈസ് കോഡ്=32120801916
| സ്കൂൾ വിലാസം= ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ ഇടക്കുളം പി. ഓ. റാന്നി
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 689 672
|സ്ഥാപിതമാസം=6
| സ്കൂൾ ഫോൺ= 04735252022
|സ്ഥാപിതവർഷം=1936
| സ്കൂൾ ഇമെയിൽ= gurukulamhighschool@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=ഇടക്കുളം
| ഉപ ജില്ല= റാന്നി
|പിൻ കോഡ്=689672
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=04735 252022
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=gurukulamhighschool@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കണ്ടറി
|ഉപജില്ല=റാന്നി
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലിഷ്
|വാർഡ്=15
| ആൺകുട്ടികളുടെ എണ്ണം= 343
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 175
|നിയമസഭാമണ്ഡലം=റാന്നി
| വിദ്യാർത്ഥികളുടെ എണ്ണം= 518
|താലൂക്ക്=റാന്നി
| അദ്ധ്യാപകരുടെ എണ്ണം= 27
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപിക= ശ്രീമതി ആനി വറുഗീസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ശ്രീ.പി.കെ ബിനു
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=8
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം= 38016-1.jpg
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=126
|പെൺകുട്ടികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=202
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=76
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=22
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=98
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=24
|പ്രിൻസിപ്പൽ=വർഗീസ് എ. ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വർഗീസ് എ ജോസഫ്
|പി.ടി.. പ്രസിഡണ്ട്=ബെന്നി പുത്തൻപറമ്പിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത .ജെ
|സ്കൂൾ ചിത്രം=38016-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px

11:51, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗുരുകുലം എച്ച്.എസ്, ഇടക്കുളം
വിലാസം
ഇടക്കുളം

ഇടക്കുളം പി.ഒ.

689672

പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1936
വിവരങ്ങൾ
ഫോൺ04735 252022
ഇമെയിൽgurukulamhighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്38016 (സമേതം)
എച്ച് എസ് എസ് കോഡ്3104
യുഡൈസ് കോഡ്32120801916
വിക്കിഡാറ്റQ87595477
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ202
ഹയർസെക്കന്ററി
ആൺകുട്ടികൾ76
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ98
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവർഗീസ് എ. ജോസഫ്
പ്രധാന അദ്ധ്യാപകൻവർഗീസ് എ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബെന്നി പുത്തൻപറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്സബിത .ജെ
അവസാനം തിരുത്തിയത്
04-01-2022Jayesh.itschool
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഗുരുകുലം ഹൈസ്ക്കൂൾ സംക്ഷിപ്ത ചരിത്രം

മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കൻ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദർശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂൾ. 1930 ൽ മാർത്തോമ്മാ സണ്ടേസ്ക്കൂൾ സമാജം രജതജൂബിലി ആഘോഷിച്ചപ്പോൾ സണ്ടേസ്ക്കൂൾ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങൾ ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാൻ വിനിയോഗിച്ചത്. 28 ഏക്കർ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവർത്തനം ദൈവരാജ്യപ്രവർത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയൻ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂൾ സമാജം ജനറൽ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മൻ, വടശ്ശേരിക്കര കർമ്മേൽ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെൺമണി അച്ചൻ)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂൾ നിർമ്മിക്കുവാനുള്ള അനുവാദത്തിനായി സർക്കാരിന് അപേക്ഷ സമർപ്പിക്കുവാൻ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. തുടർന്ന് വായിക്കുക..

ഭൗതിക സൗകര്യങ്ങൾ

• കളിസ്ഥലം
• ഹോസ്റ്റൽ സൗകര്യം
• സ്കൂൾ ബസ്
• ഹൈ ടെക് ക്ലാസ്‍മുറികൾ
• നവീകരിച്ച ഐ.ടി ലാബ്
• നവീകരിച്ച സയൻസ് ലാബ്
• നവീകരിച്ച സ്കൂൾ ലൈബ്രറി

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

• ജെ.ആർ.സി
• എൻ.സി.സി.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്

• മാനേജർ  : ശ്രീമതി ലാലമ്മ വർഗീസ്
• ആസ്ഥാനം : തിരുവല്ല
• ഹൈസ്കൂളുകൾ : 15
• ഹയർ സെക്കണ്ടറികൾ : 9
• ലോവർ പ്രൈമറി സ്കൂളുകൾ :114

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സി.എ അലക്സാണ്ടർ .....(1936-1945)
എം.സി. വർഗീസ് ........(1945-1967)
ഡി.ജോൺ................... (1967-1969)
കെ.ചാക്കോ...................(1969-1971)
പി.കെ.തോമസ്............(1971-1976)
ജെ.ലൂക്കോസ്...............(1977-1979)
ജോൺ മാത്യു.................(1979-1988)
സി.എ തോമസ് ..........(1988-1991)
മേരിക്കുട്ടി സാമുവൽ ......(1991-1994)
എം.മാത്യുസ്....................(1994-1998)
ലീലാമ്മ വര്ഗീസ്...........(1998-2002)
വി.എം.മത്തായി...............(2002-2003)
ജോർജ് വർഗീസ്............(2003-2005)
ഏലിയാമ്മ വി.കുര്യൻ.......(2005-2006)
ലളിത ദാനിയൽ..............(2006-2008)
എം.ശാന്തമ്മ....................(2008-2013)
ജോർജ് സി.മാത്യു............(2013-2014)
വറുഗീസ് ദാനിയേൽ.......(2014-2019)

ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരുടെ വിവരം 2016-17

അധ്യാപകർ
ഹെഡ്‍മിസ്ട്രസ് --ഗുരുകുലം ഹൈസ്കൂൾ ഇടക്കുളം
ഹെ‍ഡ് മാസ്റ്റർ -ഗുരുകുലം ഹൈസ്കൂൾ ഇടക്കുളം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ എം.സി.ചെറിയാൻ(മുൻ റാന്നി എം.എൽ.എ)
റവ.ഏബ്രഹാം ലിങ്കൺ(മാർത്തോമ്മാ സഭയിലെ പ്രശസ്തനായ വൈദികൻ)
റവ. ഉമ്മൻ കെ. തോമസ് (മെത‍ഡിസ്റ്റ് ബിഷപ്പ്)
പ്രൊഫ.പി.കെ മോഹൻരാജ്(പ്രിൻസിപ്പൽ, SNDP YOGAM COLLEGE,KONNI)'
ദിലീപ് മലയാലപ്പുഴ (ചീഫ് റിപ്പോർട്ടർ,ദേശാഭിമാനി സ്റ്റേറ്റ് ബ്യൂറോ,തിരുവനന്തപുരം)

ഡോ.ഫിലിപ്പ് മാത്യു (പാനൽ ഫിസിഷ്യൻ,ഹൈക്കമ്മീഷൻ ഓഫ് ഇൻഡ്യ,ലാഗോസ്)

ദിനാചരണങ്ങൾ

പ്രവേശനോത്സവം

ജൂൺ ഒന്നാം തീയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി. പൂക്കൾ നൽകിയും മധുര പലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു.പി ടി എ പ്രസിഡന്റ്,പ്രധാനഅദ്ധ്യപിക എന്നിവർ സന്ദേശം നൽകി.

പരിസ്ഥിതി ദിനം

ജൂൺ അഞ്ചിന് നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി.കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.പരിസ്ഥിതി ദിനാചരണ വുമായി ബന്ധപ്പെട്ട പരിസ്ഥിതി ദിന സന്ദേശം,പോസ്റ്റർ നിർമ്മാണം ഇവ നടത്തി.

അധ്യാപകർ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.3562235,76.8158269|zoom=15}}