"ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (ഇൻഫോബോക്സിൽ മാറ്റം വരുത്തി) |
||
വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കിളിമാനൂർ | |||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |||
സ്ഥലപ്പേര്= കിളിമാനൂർ | | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | | |സ്കൂൾ കോഡ്=42064 | ||
റവന്യൂ ജില്ല=തിരുവനന്തപുരം | | |എച്ച് എസ് എസ് കോഡ്=01052 | ||
സ്കൂൾ കോഡ്= 42064 | | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= 01 | | |വിക്കിഡാറ്റ ക്യു ഐഡി=Q64035203 | ||
സ്ഥാപിതമാസം= 06 | | |യുഡൈസ് കോഡ്=32140500303 | ||
സ്ഥാപിതവർഷം= 1976 | | |സ്ഥാപിതദിവസം=01 | ||
സ്കൂൾ വിലാസം= കിളിമാനൂർ | |സ്ഥാപിതമാസം=06 | ||
പിൻ കോഡ്= 695601| | |സ്ഥാപിതവർഷം=1976 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=ആർ.ആർ.വി ജി എച്ച് എസ് എസ് കിളിമാനൂർ,കിളിമാനൂർ | ||
സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=കിളിമാനൂർ | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=695601 | ||
|സ്കൂൾ ഫോൺ=0470 2672185 | |||
|സ്കൂൾ ഇമെയിൽ=rrvghss01052@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.rrvgirls.com | |||
|ഉപജില്ല=കിളിമാനൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കിളിമാനൂർ,, | |||
പഠന വിഭാഗങ്ങൾ1= | |വാർഡ്=9 | ||
പഠന | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
പഠന | |നിയമസഭാമണ്ഡലം=ആറ്റിങ്ങൽ | ||
മാദ്ധ്യമം= മലയാളം | |താലൂക്ക്=ചിറയൻകീഴ് | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രിൻസിപ്പൽ= ജി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
സ്കൂൾ ചിത്രം= rrv.jpg | | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=495 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=495 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=630 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=630 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അസിതാ നാഥ്.ജി.ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ജ്യോതി എസ് | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ബാബു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിജി മോൾ | |||
|സ്കൂൾ ചിത്രം= rrv.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
18:30, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ | |
---|---|
വിലാസം | |
കിളിമാനൂർ ആർ.ആർ.വി ജി എച്ച് എസ് എസ് കിളിമാനൂർ,കിളിമാനൂർ , കിളിമാനൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0470 2672185 |
ഇമെയിൽ | rrvghss01052@gmail.com |
വെബ്‍സൈറ്റ് | www.rrvgirls.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42064 (സമേതം) |
എച്ച് എസ് എസ് കോഡ് | 01052 |
യുഡൈസ് കോഡ് | 32140500303 |
വിക്കിഡാറ്റ | Q64035203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കിളിമാനൂർ,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 495 |
ആകെ വിദ്യാർത്ഥികൾ | 495 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 630 |
ആകെ വിദ്യാർത്ഥികൾ | 630 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അസിതാ നാഥ്.ജി.ആർ |
വൈസ് പ്രിൻസിപ്പൽ | ജ്യോതി എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി മോൾ |
അവസാനം തിരുത്തിയത് | |
02-01-2022 | Sheebasunilraj |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കിളിമാനൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിശ്വപ്രസിദ്ധ ചിത്രകാരനായ ശ്രീ.രാജാരവിവർമ്മയുടെ നാമധേയത്താൽ പ്രസിദ്ധമായ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ചിത്രമെഴുത്ത് തമ്പുരാന്റെ സ്മരണയ്കായി അദ്ദേഹത്തിന്റെ ഭാഗിനേയൻ ആർട്ടിസ്റ്റ് രവി വർമ്മ 1925 ൽ സ്ഥാപിച്ചതാണ് രാജാ രവിവർമ്മ സ്കൂൾ. 1976ൽ ആർ.ആർ.വി ഗേൾസ് സ്കൂളും ആർ.ആർ.വി ബോയ്സ് സ്കൂളുമായി വിഭജിച്ചു.ശ്രീ.എൻ.രവീന്ദ്രൻ നായർ സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.1998ൽ സയൻസിനും കോമേഴ്സിനും ബാച്ചുകൾ അനുവദിച്ചുകൊണ്ട് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു.2001ൽ സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന ശ്രീ.വി.ശങ്കരൻ നമ്പൂതിരി സാറിന് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.
ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവർമ്മ , "ത്രൈവേദിക സന്ധ്യാപദ്ധതി" എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജാരവിവർമ്മ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.
സ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബും 3 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.
മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹയർസെക്കണ്ടറിക്കു വേറെ കമ്പ്യൂട്ടർ ലാബുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- NCC
- NSS
- Maths club (2018-19 3 students got A grade in State level maths fair)
- English Club
- IT Club
- Little kites
- Science Club( In 2018-19 Four students got A Grade in State level Science fair)
- Vidyarangam Kala Sahithyavedi
- Arts Club ( in 2018-19 twenty Students got A grade in State level youth festival)
- Sports Club( 3 Students won in state level sports including Soft ball and kabadi)
മികവ് 2019-20
കോഴിക്കോട് വച്ചു നടന്ന സംസ്ഥാന കലോൽസവത്തിൽ ഭരതനാട്യം,കുച്ചുപ്പുടി. ഒപ്പന എന്നിവയ്ക്ക് A Grade ലഭിക്കുകയുണ്ടായി. ക്രിസ്മത്ത് . P എന്ന കുട്ടിയ്ക്ക് ഭരതനാട്യത്തിന് മൂന്നാം സ്ഥാനവും കുച്ചുപ്പുടിക്ക് A Grade-ഉം ലഭിക്കുകയുണ്ടായി.
സംസ്ഥാനതല ഗണിതശാസ്ത്ര സെമിനാറിൽ Ramanujan paper presentation ൽ അച്ചു ഭരതൻ A Grade ലഭിക്കുകയുണ്ടായി.
ജില്ലാതല ഗണിതശാസ്ത്ര മേളയിൽ Bhaskaracharya seminar ൽ പങ്കെടുത്ത ശ്രീലക്ഷ്മി G.S ,A Grade നേടുകയുണ്ടായി.
മാനേജ്മെന്റ്
മാനേജർ. - N.Divijender Reddy
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർ= K.K.Varma(Late), V.Gopinathan (Late)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1976-1990
രവീന്ദ്രൻ നായർ.എൻ(അന്തരിച്ചു)
1990-1992
അംബിക കുമാരി
1992 -1997
എസ്.ഗോപാലകൃഷ്ണൻ പോറ്റി
1997-1999
ശശിധരൻ.ബി
1999-2001
പി.ശ്രീനിവാസൻ പിള്ള
2001-2006
വസന്തകുമാരി അമ്മ
2006-2010 S.രാമസ്വാമി ശർമ്മ
2010-2012 ജയശ്രീ.എസ്സ്.ആർ
2012-2013 :ബി.ലൈല
2013-2017 S.Thankamony
Principal : 2017- Present Asitha Nath.G.R(9400574585)
Vice-Principal: 2017- Present :Smt Jyothi S(9745911284)
Manager: N.Divijender Reddy
===അദ്ധ്യാപകർ===
Teachers
HSST: Higher Secondary Section
1.Asitha Nath G.R(Principal)
2.Biju Kumar.B.R(Economics)
3.Chitra Varma.R(Computer Science)
4.Dhanya.J.S(English)
5.Honey mol.S.F(Economics)
6.Jayakumar.M(English)
7.Mini.T.S(Physics)
8.Rani.P(Political Science)
9.Rekha.A.R(Commerce)
10.Rohini.B(Zoology)
11.Sajila.N(Commerce)
12.Sharmila Beegum.S(Botany)
13.Shiny.G.S(Mathematics)
14.Sobi Jayan.J.S(Physics)
15.Sreeja.C.L(Malayalam)
16.Sreeja.P(English)
17.Dr.Sreelatha.S(Sanskrit)
18.Subha.S.Nair(Chemistry)
19.Sushama.R(Mathematics)
20.Simna.A.S(Commerce)
21.Vishnu.P.G(computer Science)
22.Vasanthakumari Amma.R(Hindi)
23.Vini.P.M(Chemistry)
24.Jenin.G.N(Political Science)
25.Jolly.M.L(English)
26.Karthika.S.Pillai(Commerce)
Lab Assistants
1.Vijayakumar.A
2.Sheeja.S
3.Krishna Dev.D.S
4.Sajeev.S
HST: High School Section
1. Jyothi.S (Vice- Principal)
2. Mini.S( Physical Science)
3. Gopakumar.B(Social Science)
4. Bindu.R.S(Physical Science)
5. Lijikumari.G( Natural Science)
6. Poornima.M.R(English)
7. Shanty.P.D(Malayalam)
8. Prameela Devi.A.G(Malayalam)
9. Laila.A.S(Hindi)
10. Girija Kumari.K(Mathematics)
11. Anitha.P.R(Mathematics)
12. Anitha Kumari.S(Social Science)
13. Praveen.M.C(Hindi)
14. Sandhya.V(Malayalam)
15. Karthika Kannappan(Natural Science)
16. Meenu.R.R(Mathematics)
17. Asha.A.S(Sanskrit)
UPST
1. Asha.R
2. Seena.G.S
3. Sajitha.S
4. Gopakumar.K.G
5. Anu.R
6. Radha.I
Physical Education: Syam.V
Sweing: Manju.P
Arabic: Sabeena Beevi S
SITC: Shanty.P.D
HITC: Vishnu.P.G
Clerck:Preethi S R
Non Teaching:
1. Narayanan T
2. Mahesh R
3. Lal kumar P
4. Santhosh Kumar T O
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ പി.ലാലി - തിരുവനന്തപുരം ആർ.സി.സി യിൽ ജോലിചെയ്യുന്നു.
- ഡോ.ദീപ
- ഡോ.രാജം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ജംഗ്ഷനിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ (ഒരു കിലോമീറ്റർ) → പുതിയകാവ് ജംഗ്ഷൻ.
- പുതിയകാവ് ജംഗ്ഷനിൽ നിന്ന് മടവൂർ പള്ളിക്കൽ റോഡ് → (ഒരു കിലോമീറ്റർ) രാജാരവി വർമ്മ ഗേൾസ്എച്ച്.എസ്സ്.എസ്സ് (രാജാരവി വർമ്മ ആർട്ട് ഗ്യാലറിക്കു സമീപം ),br>
- പള്ളിക്കൽ മടവൂർ റോഡിൽ പോങ്ങനാട്കവലയിൽ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് → (മൂന്ന് കിലോമീറ്റർ) വലത് വശത്ത് ആദ്യത്തെ 3 നില കെട്ടിടം ( ആർ.ആർ.വി ബോയ്സ് സ്കൂളിന് സമീപം)
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42064
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ