"ജി.എച്ച്.എസ്.എസ്. എടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=എടക്കര | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48100 | |||
|എച്ച് എസ് എസ് കോഡ്=11137 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64565261 | |||
|യുഡൈസ് കോഡ്=32050400206 | |||
|സ്ഥാപിതദിവസം=29 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1947 | |||
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ് എടക്കര | |||
|പോസ്റ്റോഫീസ്=എടക്കര | |||
|പിൻ കോഡ്=679331 | |||
|സ്കൂൾ ഫോൺ=04931 275729 | |||
|സ്കൂൾ ഇമെയിൽ=ghssedk@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=https://sametham.kite.kerala.gov.in/48100 | |||
|ഉപജില്ല=നിലമ്പൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടക്കര, | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=നിലമ്പൂർ | |||
|താലൂക്ക്=നിലമ്പൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1029 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=987 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=370 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=400 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=നാരായണ. ബി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=നാരായണൻ. എം | |||
|പി.ടി.എ. പ്രസിഡണ്ട്=ഷമീർമോൻ. സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത ജയപ്രകാശ് | |||
|സ്കൂൾ ചിത്രം=48100.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
10:29, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എച്ച്.എസ്.എസ്. എടക്കര | |
|---|---|
| വിലാസം | |
എടക്കര എടക്കര പി.ഒ. , 679331 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 29 - 06 - 1947 |
| വിവരങ്ങൾ | |
| ഫോൺ | 04931 275729 |
| ഇമെയിൽ | ghssedk@gmail.com |
| വെബ്‍സൈറ്റ് | https://sametham.kite.kerala.gov.in/48100 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48100 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11137 |
| യുഡൈസ് കോഡ് | 32050400206 |
| വിക്കിഡാറ്റ | Q64565261 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടക്കര, |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1029 |
| പെൺകുട്ടികൾ | 987 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 370 |
| പെൺകുട്ടികൾ | 400 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | നാരായണ. ബി |
| പ്രധാന അദ്ധ്യാപകൻ | നാരായണൻ. എം |
| പി.ടി.എ. പ്രസിഡണ്ട് | ഷമീർമോൻ. സി |
| എം.പി.ടി.എ. പ്രസിഡണ്ട് | കവിത ജയപ്രകാശ് |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Pkmattara |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സ്വാതന്ത്ര്യലബ്ദിക്ക് മുന്പ് തന്നെ എടക്കരസ്കൂൾ പ്രവർത്തനമാരംഭിച്ചു. എടക്കരയിലെ പ്രമുഖ പൗരനായിരുന്ന് അപ്പുമുതലാളി എന്നവർ ദാനമായി നൽകിയ സ്ഥലത്താണ് എടക്കര സ്കൂൾ നില്ക്കുന്നത്. ലോവർ പ്രൈമറി സ്കൂളായിതുടങ്ങി 1982-ൽ ഹൈസകൂളായും 2003-ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ട് എടക്കര പ്രദേശത്തിന്റെ സാമൂഹിക സാംസകാരിക പുരോഗതിയിൽ നിർണായകപങ്കു വഹിച്ച് ഈ സകൂൾ മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 17 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽകൈറ്റ്സ്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പൂർണ്ണമായും ഗവണ്മെന്റ് മേഖലയിലാണ് ഈ വിദ്യാലയം സ്തിതി ചെയ്യുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- റവ. ടി. മാവു
- മാണിക്യം പിള്ള
- കെ.പി. വറീദ്
- കെ. ജെസുമാൻ
- ജോൺ പാവമണി
- ക്രിസ്റ്റി ഗബ്രിയേൽ
- പി.സി. മാത്യു
- ഏണസ്റ്റ് ലേബൻ
- ജെ.ഡബ്ലിയു. സാമുവേൽ
- കെ.എ. ഗൗരിക്കുട്ടി
- അന്നമ്മ കുരുവിള
- എ. മാലിനി
- എ.പി. ശ്രീനിവാസൻ
- സി. ജോസഫ്
- ഫിലിപ്പിനെരി
- കുര്യാക്കോസ്
- മുഹമ്മദ് കുട്ടി
- ആമിന
- മറിയാമ്മ ജോർജ്
- സദാനന്ദൻ
- വി. എം. പീറ്റർ
- എ. ആർ. രത്നാകരൻ
- കെ.ജെ.ഏലിയാമ്മ/പ്രസന്ന.ഇ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മോഹൻദാസ് (ഐ. എഫ്. എസ് ),
- നസ്റിൻ (സിർക്കോണിയം സ്റ്റാർ കണ്ടെത്തി)
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 15 കി.മീ അകലം.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 47 കി.മി. അകലം
{{#multimaps: 11.357305, 76.3047 | zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48100
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ