"ഗവ. എച്ച്. എസ്. തച്ചങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 329: | വരി 329: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
*ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
*കാഞ്ഞങ്ങാട്-കാസർകോഡ് തീരദേശപാതയിലെ ബേക്കൽ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | *കാഞ്ഞങ്ങാട്-കാസർകോഡ് തീരദേശപാതയിലെ ബേക്കൽ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
*നാഷണൽ ഹൈവെയിൽ '''പെരിയാട്ടടുക്കം''' ബസ്റ്റാന്റിൽ നിന്നും മൂന്നുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *നാഷണൽ ഹൈവെയിൽ '''പെരിയാട്ടടുക്കം''' ബസ്റ്റാന്റിൽ നിന്നും മൂന്നുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | <br> | ||
---- | |||
{{#multimaps:12.41213,75.05042|zoom=10}} | {{#multimaps:12.41213,75.05042|zoom=10}} |
21:49, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച്. എസ്. തച്ചങ്ങാട് | |
---|---|
വിലാസം | |
തച്ചങ്ങാട് പനയാൽ പി.ഒ, , കാസറഗോഡ് 671318 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 05 - 1954 |
വിവരങ്ങൾ | |
ഫോൺ | 04672275800 |
ഇമെയിൽ | 12060thachangad@gmail.com |
വെബ്‍സൈറ്റ് | 12060ghsthachangad.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12060 (സമേതം) |
യുഡൈസ് കോഡ് | 32010400214 |
വിക്കിഡാറ്റ | Q64398722 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസറഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാസറഗോഡ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 838 |
പെൺകുട്ടികൾ | 808 |
ആകെ വിദ്യാർത്ഥികൾ | 1646 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേശൻ പി.കെ |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണികൃഷ്ണൻ.എ |
അവസാനം തിരുത്തിയത് | |
29-12-2021 | Vijayanrajapuram |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈസ്കൂൾ. ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
- പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
- 13 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
- അസംബ്ലി ഹാൾ.
- സെമിനാർ ഹാൾ.
- ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
- ഡിജിറ്റൽ ലെെബ്രറി & വായനാ മുറി
- ഉച്ച ഭക്ഷണ ശാല
- കുട്ടി റേഡിയോ
- ജൈവവൈവിധ്യോദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സിംഫണി ഓഡിയോ മാഗസിൻ ഒന്നാം പതിപ്പ്
- കുട്ടികൾക്കുള്ള കൊറോണ വൈറസ് ഗൈഡ്
- ജ്വാല ഡിജിറ്റൽ മാഗസിൻ
- സിംഫണി ഓഡിയോ മാഗസിൻ രണ്ടാം പതിപ്പ്
കൂടുതൽ അറിയാൻ
- ഫേസ്ബുക്ക് https://www.facebook.com/hm.ghsthachangad
- ബ്ലോഗ് https://12060ghsthachangad.blogspot.com/
- ഇൻസ്റ്റാഗ്രാം https://www.instagram.com/12060thachangad/
- യൂട്യൂബ് ചാനൽ https://www.youtube.com/channel/UC1dIGf8ZU5WlK6YmzGrSVVg?view_as=subscriber
- ട്വിറ്റർ https://twitter.com/ghsthachangad
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ഗവ. എച്ച്. എസ്. തച്ചങ്ങാട്/മാനേജ്‌മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | 1954 To 1955 | വി.വി കൃഷ്ണൻ ഉദുമക്കാരൻ |
2 | 1955 To 1956 | പുളിമുറ്റം നാരായണ റാവു |
3 | 1956To 1957 | ടി.കെ. കുഞ്ഞികൃഷ്ണൻ |
4 | 1957 To 1958 | പി.എ. ഖാദർ നീലേശ്വരം |
5 | 1958To 1959 | കെ.വി.ബാലകൃഷ്ണൻ |
6 | 01-08-1966 To 30-11-1966 | എം.എം.കുഞ്ഞികൃഷ്ണൻ |
7 | 01-12-1966 To 16-08-1967 | പി.കുഞ്ഞിക്കണ്ണൻ |
8 | 01-09-1967 To 30-11-1967 | കെ.നാരായണൻ |
9 | 01-12-1967 To 20-06-1968 | വി.രാമൻ |
10 | 01-07-1968 To 07-02-1969 | കെ.കമ്മാരൻ നായർ |
11 | 01-03-1969 To 06-11-1969 | എം.എം.കുട്ടികൃഷ്ണൻ (ഇൻ ചാർജ്) |
12 | 01-12-1969 To 30-11-1973 | എ.കണ്ണൻ |
13 | 01-06-1973 To 31-07-1976 | എം.കെ.കരുണാകരൻ നായർ |
14 | 01-08-1976 To 31-01-1977 | എ.കണ്ണൻ (ഇൻ ചാർജ്) |
15 | 01-02-1977 To 16-10-1980 | വി.മാധവൻ നായർ |
16 | 29-11-1980 To 02-07-1981 | എം.വി.എം.പരമേശ്വരൻ |
17 | 06-07-1981 To 24-12-1981 | കെ.കുഞ്ഞിരാമൻ |
18 | 11-12-1981 To 15-03-1984 | കെ.കുഞ്ഞിക്കണ്ണൻ നായർ (ഇൻ ചാർജ്) |
19 | 15-03-1984- To 31-03-1986 | ഫ്ലോറ ഉമ്മൻ |
20 | 26-05-1986 To 29-07-1987 | അശോക് കുമാർ |
21 | 16-07-1987 To 17-05-1989 | ടി.എൻ.സുമിത്രാ ദേവി |
22 | 12-06-1989 To 21-05-1990 | വി.പി.ജോർജ് |
23 | 05-06-1990 To 18-06-1991 | മറിയമ്മ വർഗ്ഗീസ് |
24 | 31-07-1991 To 21-03-1992 | എം.എൻ.നീലകണ്ഠൻ നമ്പൂതിരി |
25 | 04-06-1992 To 25-05-1993 | രാധാലക്ഷ്മി അമ്മ കെ |
26 | 16-06-1993 To 19-07-1993 | റോസമ്മ പി.ജി |
27 | 16-06-1993 To 19-07-1993 | റോസമ്മ പി.ജി |
28 | 24-07-1993 To 19-05-1994 | കെ.കണ്ണൻ |
29 | 03-06-1994 To 17-05-1995 | കെ.ടി.ഗോവിന്ദൻ |
30 | 08-06-1995 To 01-06-1996 | ടി.നാരായണൻ |
31 | 12-07-1996 To 06-05-1997 | എ.കെ.പ്രേമലത |
32 | 05-06-1997 To 01-06-1998 | എം.വിനോദിനി |
33 | 12-06-1998 To 07-05-2000 | ശകുന്ദള കെ |
34 | 29-06-2000 To 29-07-2000 | ജലജമോനി |
35 | 28-07-2000 To 31-05-2001 | പി.ലക്ഷ്മിക്കുട്ടി |
36 | 01-06-2001 To 18-09-2001 | ഇ.കൃഷ്ണൻ |
37 | 08-11-2001 To -03-06-2002 | ഒ.വി.ഗോവിന്ദൻ |
38 | 02-09-2002 To -02-062004 | ജെസ്സി എൽ |
39 | 24-06-2004 To 19-05-2005 | ഊർമ്മിള ദേവി പി.വി |
40 | 17-08-2005 To 23-02-2006 | കുഞ്ഞുമുഹമ്മദ് എൻ.കെ |
41 | 01-03-2006 To 31-05-2006 | രഘു വയത് |
42 | 23-06-2006 To 08-05-2007 | എ.കൃഷ്ണൻ |
43 | 01-06-2007 To 26-05-2008 | പ്രസന്ന കുമാരി കാവുള്ളപ്പുരയിൽ |
44 | 26-05-2008 To 31-03-2010 | എ.കുഞ്ഞിക്കണ്ണൻ നായർ |
45 | 26-05-2010 To 01-06-2012 | വിജയൻ.സി.കെ |
46 | 27-08-2012 To 12-06-2013 | രേണുകദേവി ചങ്ങാട്ട് |
47 | 12-06-2013 To 31-03-2015 | സോമൻ ഇ.ആർ |
48 | 04-06-2015- To 30-05-2020 | ഭാരതി ഷേണായ്.എം. |
49 | 01-07-2020 21-09-2020 | വിജയകുമാരൻ നായർ കെ (ഇൻചാർജ്ജ്) |
50 | 22-09-2020 Continue | സുരേശൻ പി.കെ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- തച്ചങ്ങാട് ബാലകൃഷ്ണൻ
- ദാമോദരൻ (ഡി.വൈ.എസ് പി കാഞ്ഞങ്ങാട്)
- ഡോ.പ്രവീൺ കുമാർ .വൈ
- അരുൺ കുമാർ വൈ (എഞ്ചിനീയർ)
- ഡോ.അഭിലാഷ്.വി
- ഡോ.ഗോപിനാഥൻ കരുവാക്കോട്
- കുന്നിൽ സത്താർ
- കണ്ണാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ)
- ഡോ. റഹീം കടവത്ത്
- ഡോ.വിശാലാക്ഷി
- വൈശാഖ്
- ശ്രീനാഥ് കുഞ്ഞിക്കേളു.
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ
വഴികാട്ടി
- ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- കാഞ്ഞങ്ങാട്-കാസർകോഡ് തീരദേശപാതയിലെ ബേക്കൽ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ പെരിയാട്ടടുക്കം ബസ്റ്റാന്റിൽ നിന്നും മൂന്നുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:12.41213,75.05042|zoom=10}}